Tag: National Herald case
ചോദ്യംചെയ്യൽ മൂന്നാം ദിവസം; രാഹുൽ ഇന്നും ഇഡിക്ക് മുന്നിൽ, പ്രതിഷേധം തുടരും
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ മൂന്നാം ദിവസത്തിലേക്ക്. തുടർച്ചയായ മൂന്നാം ദിനവും രാഹുൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകും. രാവിലെ 11 മണിയോടെ ഇഡി ഓഫിസിൽ എത്തുമെന്നാണ്...
രാഹുൽ ഗാന്ധി ഇഡി ഓഫിസിൽ; ഡെൽഹിയിൽ ഇന്നും സംഘർഷം; നേതാക്കൾ കസ്‌റ്റഡിയിൽ
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചോദ്യം ചെയ്യലിനായി രണ്ടാം ദിവസവും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിൽ ഹാജരായി. മുതിർന്ന കോൺഗ്രസ് നേതാക്കളോടൊപ്പമാണ് രാഹുൽഗാന്ധി ഇഡി ഓഫിസിൽ എത്തിയത്. ഇഡി ഓഫിസിൽ...
ഡെൽഹിയിൽ ഇന്നും പ്രതിഷേധം കടുക്കും; രാഹുൽ ഗാന്ധിയെ നേതാക്കൾ അനുഗമിക്കും
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്ന പശ്‌ചാത്തലത്തിൽ ഇന്നും പ്രതിഷേധം നടത്താൻ കോൺഗ്രസ് തീരുമാനം. രാഹുൽ ഗാന്ധിക്കൊപ്പം എഐസിസി ഓഫിസിൽ നിന്ന് ഇഡി...
രാഹുൽ ഗാന്ധിയെ ഇഡി ഇന്നും ചോദ്യം ചെയ്യും
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11 മണിയോടെ ഇഡി ഓഫീസിൽ എത്താനാണ് രാഹുൽ ഗാന്ധിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്....
ചോദ്യം ചെയ്യൽ പൂർത്തിയായി; രാഹുൽ ഗാന്ധി മടങ്ങി
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആവശ്യമെങ്കിൽ വിളിപ്പിക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറിയിച്ചു. ഇഡി വിശദമായ ചോദ്യം ചെയ്യലിലേക്ക് കടന്നില്ല. 15 മിനിറ്റ് മാത്രമാണ് ചോദ്യം ചെയ്യൽ...
രാഹുൽ ഗാന്ധി ഇഡി ഓഫിസിൽ, ഒപ്പം പ്രിയങ്കയും; പ്രതിഷേധിച്ച് പ്രവർത്തകർ
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാകുൽ ഗാന്ധി ഇഡി ഓഫിസിൽ എത്തി. പ്രിയങ്കക്കൊപ്പം വസതിയിൽ നിന്ന് പുറപ്പെട്ട രാഹുൽ ആദ്യം എഐസിസി ആസ്‌ഥാനത്ത് എത്തി. തുടർന്ന് കോൺഗ്രസ് നേതാക്കൾക്കൊപ്പം...
എഐസിസി ഓഫിസ് പരിസരത്ത് നിരോധനാജ്‌ഞ; ഗതാഗത നിയന്ത്രണം, ഡെൽഹിയിൽ കനത്ത സുരക്ഷ
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകാനിരിക്കെ എഐസിസി ഓഫിസ് പരിസരത്ത് കനത്ത സുരക്ഷാ സന്നാഹം. ഇവിടെ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡെൽഹി നഗരത്തിലും എഐസിസി ഓഫിസ് പരിസരത്തും ഗതാഗത നിയന്ത്രണം...
നാഷണല്‍ ഹെറാള്‍ഡ് കേസ്; രാഹുൽഗാന്ധി ഇന്ന് ഇഡിക്ക് മുന്നിൽ-പ്രതിഷേധവുമായി കോൺഗ്രസ്
ന്യൂഡെൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുൽഗാന്ധി ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുൻപാകെ ഹാജരാകും. രാവിലെ 11 മണിക്ക് ഡെൽഹിയിലെ ഓഫിസിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുക. അതേസമയം, നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട...






































