Tag: National Herald case
നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിയെ ഇഡി വീണ്ടും ചോദ്യം ചെയ്‌തേക്കും
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). കേസുമായി ബന്ധപ്പെട്ട് രാഹുലിനെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ...
സോണിയാ ഗാന്ധിയുടെ ചോദ്യംചെയ്യൽ പൂർത്തിയായി; പ്രതിഷേധം, അറസ്‌റ്റ്
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. സോണിയ ഗാന്ധി ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിച്ചുവെന്നാണ് ഇഡി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് ഇഡി...
നാഷണൽ ഹെറാൾഡ് കേസ്; സോണിയാ ഗാന്ധി ചൊവ്വാഴ്‌ച ഹാജരാകണം
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി ചൊവ്വാഴ്‌ച ഹാജരാകണമെന്ന് ഇഡി നേരത്തെ തിങ്കളാഴ്‌ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി സമൻസ് അയച്ചിരുന്നു. ഇന്നലെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്‌ത് ശേഷം സോണിയയെ...
മൂന്ന് മണിക്കൂർ ചോദ്യംചെയ്യൽ; സോണിയയെ വിട്ടയച്ചു, ആവശ്യമെങ്കിൽ വിളിപ്പിക്കുമെന്ന് ഇഡി
ന്യൂഡെല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. ഉച്ചക്ക് 12 മണിയോടെയാണ് ചോദ്യം ചോദ്യം ചെയ്യലിന് സോണിയ ഗാന്ധി ഇഡി ആസ്‌ഥാനത്ത് എത്തിയത്. മൂന്ന് മണിക്കൂറോളം...
വീട്ടിലെത്തി മൊഴിയെടുക്കാമെന്ന ഇഡി നിർദ്ദേശം തള്ളി സോണിയ ഗാന്ധി; നേരിട്ട് ഹാജരാകും
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ വീട്ടിലെത്തി മൊഴിയെടുക്കാമെന്ന ഇഡി ഉദ്യോഗസ്‌ഥരുടെ നിർദ്ദേശം തള്ളി സോണിയ ഗാന്ധി. ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിൽ എത്താമെന്ന് സോണിയ ഗാന്ധി അറിയിച്ചു. നാളെയാണ് ചോദ്യം ചെയ്യൽ. അതിനിടെ,...
നാഷണൽ ഹെറാൾഡ് കേസ്; ഇഡി നടപടിയിൽ അടിയന്തിര പ്രമേയവുമായി കോൺഗ്രസ്
ന്യൂഡെൽഹി: രാഹുൽഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെയുള്ള നടപടികളിൽ അടിയന്തിര പ്രമേയവുമായി കോൺഗ്രസ്. ഇരുസഭകളിലും നാളെ കോൺഗ്രസ് വിഷയം ഉന്നയിക്കും. സഭകൾ നിർത്തിവെച്ചു വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യമാണ് കോൺഗ്രസ് ഉന്നയിക്കുക.
ഗാന്ധി പ്രതിമക്ക് മുന്നിൽ...
നാഷണൽ ഹെറാൾഡ് കേസ്; സോണിയക്ക് ഇഡി നോട്ടീസ് അയച്ചു
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നോട്ടീസ് അയച്ചു. ജൂലൈ 21ന് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് നോട്ടീസിൽ പറയുന്നത്.
നേരത്തെ...
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയില്ല; രാഹുൽ ഗാന്ധിക്കെതിരെ ഇഡി
ഡെൽഹി: ഇഡിയുടെ ചോദ്യങ്ങൾക്ക് ക്ഷമയോടെ മറുപടി നൽകിയെന്ന രാഹുൽ ഗാന്ധിയുടെ വാദം തള്ളി ഏജൻസി. രാഹുൽ നാലിലൊന്ന് ചോദ്യങ്ങൾക്കും ഉത്തരം നൽകിയില്ലെന്ന് ഇഡി വൃത്തങ്ങൾ പറയുന്നു. ക്ഷീണിതനാണെന്ന് രാഹുൽ പലവട്ടം പറഞ്ഞെന്നുമാണ് എൻഫോഴ്‌സ്‌മെന്റ്...