Wed, Feb 25, 2026
28 C
Dubai
Home Tags National highway in kerala

Tag: national highway in kerala

ദേശീയപാത വികസനം; കണ്ണൂരിൽ ഭൂമി ഏറ്റെടുക്കൽ 99 ശതമാനം പൂർത്തിയായി

കണ്ണൂർ: ജില്ലയിൽ ദേശീയപാത വികസനത്തിന്റെ സ്‌ഥലമേറ്റെടുപ്പ് അവസാനഘട്ടത്തിൽ. 99 ശതമാനം പൂർത്തിയായി. ആഴ്‌ചകൾക്കുള്ളിൽ സ്‌ഥലമെടുപ്പ് പൂർണമാവും. മുഴപ്പിലങ്ങാട് മുതൽ കാലിക്കടവ് വരെ ദേശീയപാതക്ക് കണക്കാക്കിയ 200.56 ഹെക്‌ടറിൽ 198.53 ഹെക്‌ടറാണ്‌ ഏറ്റെടുത്തത്‌. 2.02 ഹെക്‌ടർ...

തിരുവല്ലം ടോൾ പിരിവ്; കേന്ദ്രത്തെ തള്ളി സംസ്‌ഥാന ബിജെപി

തിരുവനന്തപുരം: ദേശീയ പാതയുടെ പണി പൂർത്തിയാകുന്നതിന് മുൻപ് തന്നെ കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ തിരുവല്ലത്ത് ടോൾ പിരിവിന് ശ്രമം നടക്കുന്നതിനെതിരെ പ്രതിഷേധവുമായി സംസ്‌ഥാന ബിജെപി നേതൃത്വം. ടോൾ പിരിവിനെതിരെ ബിജെപി ധർണ്ണ നടത്തിയിരുന്നു. കേന്ദ്രത്തിന്റെ പ്രഖ്യാപിത...

ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്; കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഒ രാജഗോപാൽ

തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. ദേശീയ പാത വിഷയം കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും, പ്രദേശവാസികള്‍ക്ക് സൗജന്യ...

‘വികസനത്തിനായി ആരാധനാലയങ്ങൾ മാറ്റി സ്‌ഥാപിച്ച് സഹകരിക്കണം’; കെസിബിസി

തൃശൂർ: ദേശീയപാത വികസനത്തിന് ആരാധനാലയങ്ങൾ മാറ്റി സ്‌ഥാപിക്കണമെന്ന് കെസിബിസി. വികസനത്തോട് എല്ലാ ക്രൈസ്‌തവ സഭാ വിഭാഗങ്ങളും സഹകരിക്കണമെന്നു കെസിബിസി പ്രസിഡണ്ടും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്...

240 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം സർക്കാർ ഉപേക്ഷിക്കുന്നു

തിരുവനന്തപുരം: ഭരണാനുമതി നൽകിയ 240 ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതികൾ ഉപേക്ഷിക്കാൻ സർക്കാർ തീരുമാനം. ഭരണാനുമതി ലഭ്യമായതും എന്നാൽ സാങ്കേതിക അനുമതി നൽകാത്തതുമായ പദ്ധതികളാണ് ഉപേക്ഷിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ച...

മലബാര്‍ മേഖലയിലെ ആറുവരിപ്പാത; തടസങ്ങൾ ഉടൻ നീക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: സംസ്‌ഥാനത്ത് ദേശീയ പാത നിർമ്മാണത്തിലെ തടസങ്ങൾ നീക്കാൻ അടിയന്തര നടപടി ഉണ്ടാകുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. മലബാര്‍ മേഖലയിലെ സ്‌ഥലമേറ്റെടുപ്പ് പ്രശ്‌നത്തിന് ഉടനെ പരിഹാരം കണ്ടെത്തും. ആറ് വരി പാത...

കേരളത്തിലെ ദേശീയപാത വികസനം വേഗത്തിൽ മുന്നോട്ട് പോകുന്നു; നിതിൻ ഗഡ്‌കരി

ന്യൂഡെൽഹി: കേരളത്തിലെ ദേശീയപാത വികസനത്തിൽ വീണ്ടും തൃപ്‌തി അറിയിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി. കേരളത്തിൽ ദേശീയപാത വികസനം വളരെ വേഗത്തിൽ തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പാർലമെന്റിൽ...
- Advertisement -