Fri, Jan 23, 2026
15 C
Dubai
Home Tags National highway

Tag: national highway

തലപ്പാടി-ചെങ്കള ദേശീയപാത നിർമാണം ഒക്‌ടോബർ 4ന് തുടങ്ങും

കാസർഗോഡ്: ദേശീയപാത ആറുവരിയാക്കുന്നതിന്റെ നിർമാണ പ്രവൃത്തി കാസർഗോഡ്, തളിപ്പറമ്പ്‌ റീച്ചുകളിൽ ഉടൻ ആരംഭിക്കും. തലപ്പാടി മുതൽ ചെങ്കള വരെ നാലിനും ചെങ്കള മുതൽ ബാക്കി ഭാഗം 15ഓടെയും പണി തുടങ്ങും. തലപ്പാടിയിൽ നിന്നാണ്‌...

ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്; കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഒ രാജഗോപാൽ

തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. ദേശീയ പാത വിഷയം കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും, പ്രദേശവാസികള്‍ക്ക് സൗജന്യ...

ദേശീയ പാതാ വികസനം; നഷ്‌ടപരിഹാര തുക നൽകൽ നിർത്തിവെക്കാൻ നിർദ്ദേശം

കാസർഗോഡ്: ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് സ്‌ഥലം വിട്ടുനൽകിയ ഉടമകൾക്ക് നഷ്‌ടപരിഹാരം നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ ദേശീയ പാതാ അതോറിറ്റിയുടെ നിർദ്ദേശം. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ജില്ലയിലെ അലൈൻമെന്റിൽ മാറ്റം വന്ന...

ദേശീയ പാതാ വികസനം; തലപ്പാടി-ചെങ്കള റീച്ചിലെ കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി

കാസർഗോഡ്: ദേശീയാ പാത66 ആറുവരിപ്പാതയാക്കുന്നതുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം. തലപ്പാടി-ചെങ്കള റീച്ചിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി തുടങ്ങി. പാതയിലെ ഇരു ഭാഗങ്ങളിലും ഉള്ള വൃക്ഷങ്ങളും വെട്ടിമാറ്റേണ്ടതുണ്ട്. കൂടാതെ വൈദ്യുതി തൂണുകളും മാറ്റി സ്‌ഥാപിക്കണം....

240 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം സർക്കാർ ഉപേക്ഷിക്കുന്നു

തിരുവനന്തപുരം: ഭരണാനുമതി നൽകിയ 240 ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതികൾ ഉപേക്ഷിക്കാൻ സർക്കാർ തീരുമാനം. ഭരണാനുമതി ലഭ്യമായതും എന്നാൽ സാങ്കേതിക അനുമതി നൽകാത്തതുമായ പദ്ധതികളാണ് ഉപേക്ഷിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ച...

കേരളത്തിലെ ദേശീയപാത വികസനം വേഗത്തിൽ മുന്നോട്ട് പോകുന്നു; നിതിൻ ഗഡ്‌കരി

ന്യൂഡെൽഹി: കേരളത്തിലെ ദേശീയപാത വികസനത്തിൽ വീണ്ടും തൃപ്‌തി അറിയിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി. കേരളത്തിൽ ദേശീയപാത വികസനം വളരെ വേഗത്തിൽ തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പാർലമെന്റിൽ...

പദ്ധതികളുടെ മെല്ലെപ്പോക്ക്; ഉദ്യോഗസ്‌ഥരെ വിമര്‍ശിച്ച് നിതിന്‍ ഗഡ്കരി

ന്യൂഡെൽഹി: പദ്ധതികൾ നടപ്പാക്കുന്നതിൽ ഉദ്യോഗസ്‌ഥർ വരുത്തുന്ന കാലതാമസത്തിൽ പരസ്യമായ അതൃപ്‌തി പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി രംഗത്ത്. കൃത്യമായ ജോലി പൂർത്തിയാക്കാത്ത ആളുകൾക്ക് പുറത്തേക്കുള്ള വഴി കാണിക്കാൻ സമയമായി എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ദ്വാരകയിലെ...

രാജ്യത്തെ ആദ്യ മള്‍ട്ടി-മോഡല്‍ ലൊജിസ്‌റ്റിക് പാര്‍ക്കിന് തറക്കല്ലിട്ടു

ന്യൂഡെല്‍ഹി: രാജ്യത്തെ ആദ്യത്തെ മള്‍ട്ടി-മോഡല്‍ ലൊജിസ്‌റ്റിക് പാര്‍ക്കിന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി അസമില്‍ തറക്കല്ലിട്ടു. 694 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി സംസ്‌ഥാനത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ വിപ്‌ളവങ്ങള്‍ സൃഷ്‌ടിക്കുമെന്ന് മന്ത്രി...
- Advertisement -