Tag: National Strike
കടകൾ തുറക്കാൻ വ്യാപാരികൾ, അടപ്പിക്കാൻ സമരാനുകൂലികൾ; രാമനാട്ടുകരയിൽ സംഘർഷം
കോഴിക്കോട്: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്ന് കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് രാമനാട്ടുകരയില്‍ വ്യാപാരികളും സമരക്കാരും തമ്മില്‍ കയ്യാങ്കളി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭാരവാഹികളാണ് ഇന്ന് കടകള്‍ തുറക്കാന്‍ തീരുമാനിച്ചത്....
പ്രകോപനം ഉണ്ടായ ഇടങ്ങളിലാണ് ആക്രമണം നടന്നത്; ന്യായീകരിച്ച് കോടിയേരി
തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ പ്രകോപനം ഉണ്ടാക്കിയിടങ്ങളിലാണ് ആക്രമ സംഭവങ്ങൾ നടന്നതെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പ്രകോപനം ഉണ്ടാക്കാതിരിക്കാൻ ആളുകൾ ശ്രദ്ധിക്കണമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
പണിമുടക്കുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങൾക്ക് മറുപടി നൽകുകയായിരുന്നു...
വ്യാപാരി വ്യവസായി ഏകോപന സമിതി സമരവിരോധികളെന്ന് സിഐടിയു
തിരുവനന്തപുരം: പണിയെടുക്കാനും പണിമുടക്കാനും തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്ന് സിഐടിയു സംസ്‌ഥാന പ്രസിഡണ്ട് ആനത്തലവട്ടം ആനന്ദന്‍. ഡയസ്‌നോണ്‍ എന്ന ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്നും ഇത് മുന്‍പും പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ സംരക്ഷിക്കാനാണ് ഈ പണിമുടക്ക്....
പണിമുടക്കിൽ വലഞ്ഞ് ജനങ്ങൾ; കെഎസ്ആർടിസി ഇന്നും സർവീസ് നടത്തില്ല
തിരുവനന്തപുരം: സംയുക്‌ത തൊഴിലാളി യൂണിയനുകളുടെ ദേശീയ പണിമുടക്ക് ഇന്ന് രണ്ടാം ദിനം. കേരളത്തില്‍ വ്യാപാര സ്‌ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് തീരുമാനിച്ചെങ്കിലും ഗതാഗത സംവിധാനങ്ങള്‍ താറുമാറായ നിലയിലാണ്. കെഎസ്ആര്‍ടിസി ഇന്നും സര്‍വീസ് നടത്തുന്നില്ല. സര്‍ക്കാര്‍...
സംസ്‌ഥാനത്ത് ഇന്ന് മുഴുവൻ കടകളും തുറന്ന് പ്രവർത്തിക്കും
കൊച്ചി: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്ന് സംസ്‌ഥാനത്ത് മുഴുവന്‍ കടകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന പ്രസിഡണ്ട് പി കുഞ്ഞാവുഹാജി. തിങ്കളാഴ്‌ച എറണാകുളത്ത് മാളുകള്‍ ഉൾപ്പടെ പ്രവര്‍ത്തിച്ച...
എറണാകുളം ജില്ലയിൽ നാളെ വ്യാപാര സ്‌ഥാപനങ്ങൾ തുറക്കും
എറണാകുളം: ജില്ലയിലെ വ്യാപാര സ്‌ഥാപനങ്ങൾ ചൊവ്വാഴ്‌ച തുറന്നു പ്രവർത്തിക്കും. സംയുക്‌ത വ്യാപാരി സംഘടനകളാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ന് ചെറുകിട, ഇടത്തരം വ്യാപാര സ്‌ഥാപനങ്ങൾ നിർബന്ധമായി അടപ്പിച്ചപ്പോൾ ലുലു...
സംസ്‌ഥാനത്ത് സർക്കാർ ജീവനക്കാർ ചൊവ്വാഴ്‌ച ഹാജരാകണം; ഉത്തരവ് പുറത്തിറങ്ങി
തിരുവനന്തപുരം: സംസ്‌ഥാനത്ത് സർക്കാർ ജീവനക്കാർ നാളെ ജോലിക്ക് ഹാജരാകണമെന്ന് നിർദ്ദേശം. ദേശീയ പൊതുപണിമുടക്ക് തുടരുന്നതിനിടെയാണ് ചീഫ് സെക്രട്ടറി ഉത്തരവ് പുറത്തിറക്കിയത്. സർക്കാർ ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന കേരള ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഇപ്പോൾ...
ആകെ ജീവനക്കാർ 4828, ഹാജരായത് 32 പേർ മാത്രം; സെക്രട്ടറിയേറ്റ് സ്‌തംഭിച്ചു
തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ ആദ്യ ദിനം ആളൊഴിഞ്ഞ് സെക്രട്ടറിയേറ്റ്. ആകെ 4828 ജീവനക്കാരുള്ള സെക്രട്ടറിയേറ്റില്‍ ഇന്ന് വെറും 32 പേര്‍ മാത്രമാണ് ജോലിക്കെത്തിയത്. ഭരണ, പ്രതിപക്ഷ അനുകൂല ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുത്തതിനാലാണ്...






































