Fri, Jan 23, 2026
15 C
Dubai
Home Tags NCP Kerala

Tag: NCP Kerala

തിരഞ്ഞെടുപ്പിന് മുൻപ് എൻസിപി യുഡിഎഫിൽ എത്തും; മാണി സി കാപ്പൻ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് എൻസിപി എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് എത്തുമെന്ന് മാണി സി കാപ്പൻ എംഎൽഎ. എൽഡിഎഫിൽ സീറ്റ് ചർച്ചകൾ പൂർത്തിയാകുന്നതോടെ എന്സിപിയുടെ മുന്നണിമാറ്റം യാഥാർഥ്യമാകും എന്നാണ് കാപ്പൻ നൽകുന്ന സൂചന....

പുതിയ നേതൃത്വം വേണം; പീതാംബരൻ മാസ്‌റ്ററെ മാറ്റാൻ എൻസിപിയിൽ നീക്കം

തിരുവനന്തപുരം: ടിപി പീതാംബരൻ മാസ്‌റ്ററെ സംസ്‌ഥാന പ്രസിഡണ്ട് സ്‌ഥാനത്തുനിന്ന് മാറ്റാനുള്ള നീക്കങ്ങൾ എൻസിപിയിൽ ശക്‌തമായി. സംസ്‌ഥാന കമ്മിറ്റിയിൽ അദ്ദേഹത്തെ അനുകൂലിച്ചിരുന്നവർ യുഡിഎഫിലേക്കുപോയ സാഹചര്യത്തിൽ പാർട്ടിക്ക് പുതിയ നേതൃത്വം ഉണ്ടാവണമെന്ന ആവശ്യം ഉയരുകയാണ്. എൻസിപി സംസ്‌ഥാന...

പാലാ നഷ്‌ടപ്പെട്ടതിൽ പ്രതിഷേധവും ദുഃഖവുമുണ്ട്; ടിപി പീതാംബരൻ

തിരുവനന്തപുരം: പാലാ സീറ്റ് നഷ്‌ടപ്പെട്ടതിൽ പ്രതിഷേധവും ദുഃഖവുമുണ്ടെന്ന് എന്‍സിപി സംസ്‌ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്‌റ്റർ. ഇടത് മുന്നണിയുടെ തെക്കന്‍ മേഖലാ ജാഥയുടെ ഉൽഘാടന സമ്മേളനത്തില്‍ ആയിരുന്നു അദ്ദേഹം പ്രതിഷേധം പരസ്യമാക്കിയത്. എന്നാല്‍...

കാപ്പന്റെ നിലപാട് വൈകാരികം; അച്ചടക്ക നടപടിയെന്ന് എൻസിപി

കോട്ടയം: മാണി സി കാപ്പനെതിരെ അച്ചടക്ക നടപടിയെന്ന് എൻസിപി. പുതിയ പാർട്ടി രൂപീകരിക്കാനുള്ള മാണി സി കാപ്പന്റെ നീക്കം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. ടിപി പീതാംബരനുമായി ആലോചിച്ച ശേഷം നടപടിയെടുക്കുമെന്ന് മന്ത്രി എകെ...

മാണി സി കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്‌ത്‌ മുല്ലപ്പള്ളി

തിരുവനന്തപുരം: എൻസിപി നേതാവും എംഎൽഎയുമായ മാണി സി കാപ്പനെ യുഡിഎഫിലേക്ക് സ്വാ​ഗതം ചെയ്‌ത്‌ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മാണി സി കാപ്പന്റേത് കോൺഗ്രസ് കുടുംബമാണെന്ന് പറഞ്ഞ മുല്ലപ്പള്ളി തന്നോടടുപ്പമുള്ളവർ കാപ്പനുമായി ചർച്ച...

മുന്നണി മാറേണ്ട സാഹചര്യമില്ല; പ്രശ്‌നമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായി എകെ ശശീന്ദ്രൻ

കോഴിക്കോട്: എൽഡിഎഫിൽ പ്രശ്‌നമുണ്ടെന്ന് വരുത്തി തീർക്കാൻ ചിലർ ബോധപൂർവം ശ്രമം നടത്തുന്നതായി മന്ത്രി എകെ ശശീന്ദ്രൻ. ഇപ്പോഴുള്ള കുപ്രചാരണങ്ങൾ അതിന്റെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്നണി മാറേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. എൻസിപിക്ക്...

ഭിന്നതകൾ മാറും, എൻസിപി എൽഡിഎഫിൽ ഉറച്ചു നിൽക്കും; ടിപി പീതാംബരൻ

തിരുവനന്തപുരം: എല്‍ഡിഎഫിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് എന്‍സിപി സംസ്‌ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്‌റ്റര്‍. തിരഞ്ഞെടുപ്പില്‍ നീക്കങ്ങള്‍ക്കാണ് പ്രധാനം. മുന്നണിക്ക് പരമാവധി സീറ്റുകള്‍ ലഭിക്കണം. എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. വ്യത്യസ്‌തമായ അഭിപ്രായങ്ങള്‍...

എല്‍ഡിഎഫ് വിടണമെന്ന് മാണി സി കാപ്പന്‍; എന്‍സിപിയില്‍ ആഭ്യന്തര കലഹം രൂക്ഷം

തിരുവനന്തപുരം: എന്‍സിപിയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. എല്‍ഡിഎഫ് വിടണമെന്ന ആവശ്യവുമായി മാണി സി കാപ്പന്‍ രംഗത്തെത്തി. പ്രഭുല്‍ പട്ടേലിനെ കാപ്പൻ ആവശ്യം അറിയിച്ചു. സംസ്‌ഥാന സെക്രട്ടറി ടിപി പീതാംബരനും ഇതേ നിലപാടിലാണ്. അതേസമയം പ്രഭുല്‍...
- Advertisement -