മുന്നണി മാറേണ്ട സാഹചര്യമില്ല; പ്രശ്‌നമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായി എകെ ശശീന്ദ്രൻ

By Staff Reporter, Malabar News
AK-Saseendran
മന്ത്രി എകെ ശശീന്ദ്രൻ
Ajwa Travels

കോഴിക്കോട്: എൽഡിഎഫിൽ പ്രശ്‌നമുണ്ടെന്ന് വരുത്തി തീർക്കാൻ ചിലർ ബോധപൂർവം ശ്രമം നടത്തുന്നതായി മന്ത്രി എകെ ശശീന്ദ്രൻ. ഇപ്പോഴുള്ള കുപ്രചാരണങ്ങൾ അതിന്റെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്നണി മാറേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

എൻസിപിക്ക് പാലാ സീറ്റ് കിട്ടില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾക്ക് അടിസ്‌ഥാനമില്ലെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.

പ്രഫുൽ പട്ടേലിന് മുഖ്യമന്ത്രി സമയം അനുവദിച്ചിരുന്നു. പക്ഷേ എന്ന് കാണുമെന്ന് നിശ്‌ചയിച്ചിട്ടില്ല. കഴിഞ്ഞ തവണ മൽസരിച്ച സീറ്റുകളിൽ തന്നെ എൻസിപി മൽസരിക്കും; ശശീന്ദ്രൻ പറഞ്ഞു.

Read Also: പതിമൂന്ന് സീറ്റുകൾ വേണമെന്ന് പിജെ ജോസഫ്; വഴങ്ങാതെ കോൺ​ഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE