Mon, Oct 20, 2025
30 C
Dubai
Home Tags NEET

Tag: NEET

‘വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കാൻ കഴിയില്ല’; ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡെൽഹി: നീറ്റ് പിജി പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി സുപ്രീം കോടതി തള്ളി. ഓഗസ്‌റ്റ് 11ന് നടത്താനിരുന്ന നീറ്റ്-പിജി 2024 പരീക്ഷ മാറ്റിവെക്കണം എന്നായിരുന്നു ഹരജി. ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്,...

നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു; കണ്ണൂർ സ്വദേശിക്കും ഒന്നാംറാങ്ക്

ന്യൂഡെൽഹി: ഏറെ വിവാദമായ നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. ദേശീയ പരീക്ഷാ ഏജൻസിയാണ് ഫലം പുറത്തുവിട്ടത്. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ ശ്രീനന്ദ് ഷർമിൽ ഉൾപ്പടെ 17 വിദ്യാർഥികൾ പുതുക്കിയ റാങ്ക്...

നീറ്റ് യുജി പരീക്ഷ: 24 ലക്ഷത്തിലേറെ കുട്ടികൾ പങ്കെടുക്കും; അറിയേണ്ടതെല്ലാം

ന്യൂഡെൽഹി: കടലാസും പേനയും ഉപയോഗിച്ചാണു പരീക്ഷ. 24 ലക്ഷത്തിലേറെ കുട്ടികൾ പരീക്ഷക്ക്‌ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. നാഷനൽ മെഡിക്കൽ കമ്മിഷന്റെ പുതിയ കണക്കനുസരിച്ച് 706 മെഡിക്കൽ കോളജുകളിലായി ആകെ 1,09,145 എംബിബിഎ‌സ് സീറ്റുകളാണ് ഇന്ത്യയിലുള്ളത്....

വിദ്യാർഥികളുടെ അടിവസ്‌ത്രം അഴിപ്പിച്ച കേസ്; അഞ്ച് പ്രതികൾക്ക് ജാമ്യം

കൊല്ലം: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്‌ത്രം അഴിപ്പിച്ചെന്ന കേസില്‍ അഞ്ച് പ്രതികള്‍ക്ക് ജാമ്യം. കടയ്‌ക്കല്‍ ജുഡീഷ്യല്‍ ഫസ്‌റ്റ് ക്‌ളാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ അറസ്‌റ്റിലായ അഞ്ചുപേരില്‍ മൂന്നുപേര്‍ക്കും വ്യാഴാഴ്‌ച അറസ്‌റ്റിലായ...

അടിവസ്‌ത്രം അഴിപ്പിച്ച് പരിശോധന; അന്വേഷണത്തിന് മൂന്നംഗ സമിതി- റിപ്പോർട് നാല് ആഴ്‌ചക്കകം

കൊല്ലം: ആയൂരിൽ നീറ്റ് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനികളുടെ അടിവസ്‌ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ച് എൻടിഎ. ഡോ. സാധന പരഷാർ, ഒആർ ഷൈലജ, സുചിത്ര ഷൈജിന്ത് എന്നിവരാണ്...

വിദ്യാർഥികളുടെ അടിവസ്‌ത്രം അഴിപ്പിച്ച് പരിശോധന; മനുഷ്യാവകാശ ലംഘനം, പ്രതികൾക്ക് ജാമ്യമില്ല

കൊല്ലം: ആയൂരിൽ നീറ്റ് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനികളുടെ അടിവസ്‌ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ അറസ്‌റ്റിലായ 5 പ്രതികൾക്കും ജാമ്യമില്ല. ഇവരുടെ ജാമ്യാപേക്ഷ തള്ളി. കടയ്‌ക്കൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ഭരണഘടനയുടെ ആർട്ടിക്കിൾ...

അടിവസ്‌ത്രം അഴിപ്പിച്ച് പരിശോധന; അന്വേഷണത്തിന് സമിതിയെ നിയോഗിച്ചു

കൊല്ലം: നീറ്റ് പരീക്ഷാ കേന്ദ്രത്തിലെ വിവാദ പരിശോധന അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ച് നാഷണല്‍ ടെസ്‌റ്റിങ് ഏജന്‍സി. അന്വേഷണ സമിതി ആയൂരിലെ കോളേജ് സന്ദര്‍ശിക്കും. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാവും തുടർനടപടി. നീറ്റ് പരീക്ഷക്ക് എത്തിയ...

അടിവസ്‌ത്രം അഴിച്ച് പരിശോധന; ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ന്യൂഡെൽഹി: നീറ്റ് പരീക്ഷക്ക് എത്തിയ വിദ്യാർഥിനികളുടെ അടിവസ്‌ത്രം അഴിപ്പിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ. സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന് പിന്നാലെയാണ് വനിതാ കമ്മീഷനും കേസെടുത്തത്. ദേശീയ ടെസ്‌റ്റിങ് ഏജൻസിക്കും, കേരള...
- Advertisement -