Fri, Jan 23, 2026
18 C
Dubai
Home Tags NEET

Tag: NEET

അടിവസ്‌ത്രം അഴിപ്പിച്ച് പരിശോധന; 5 വനിതാ ജീവനക്കാർ കസ്‌റ്റഡിയിൽ

കൊല്ലം: നീറ്റ് പരീക്ഷയ്‌ക്ക് എത്തിയ വിദ്യാർഥികളുടെ അടിവസ്‌ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ 5 വനിതാ ജീവനക്കാർ കസ്‌റ്റഡിയിൽ. രണ്ട് കോളേജ് ജീവനക്കാരും മൂന്ന് ഏജൻസി ജീവനക്കാരും ആണ് കസ്‌റ്റഡിയിൽ ഉള്ളത്. ഇവരെ...

കൊല്ലം ജില്ലയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

കൊല്ലം: ജില്ലയിൽ നാളെ കെഎസ്‍യുവിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ബന്ദ് ആചരിക്കും. ആയുർ മാർത്തോമാ കോളേജിലേക്ക് കെഎസ്‍യു നടത്തിയ മാർച്ചിന് നേരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനിയുടെ അടിവസ്‌ത്രം...

അടിവസ്‌ത്രം അഴിച്ചുള്ള പരിശോധന; രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് എൻടിഎ

കൊല്ലം: നീറ്റ് പരീക്ഷയ്‌ക്ക് എത്തിയ വിദ്യാർഥികളുടെ അടിവസ്‌ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ വിശദീകരണവുമയി നാഷണൽ ടെസ്‌റ്റിങ് ഏജൻസി. സംഭവത്തിൽ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് എൻടിഎ വിശദീകരിച്ചു. പരീക്ഷ സമയത്തോ ശേഷമോ പരാതി...

വിദ്യാർഥിനികളുടെ അടിവസ്‌ത്രം അഴിപ്പിച്ച സംഭവം: കേന്ദ്രത്തെ പ്രതിഷേധം അറിയിക്കും; മന്ത്രി ബിന്ദു

തിരുവനന്തപുരം: കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനികളുടെ അടിവസ്‌ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിഷേധം അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നിരുത്തരവാദപരമായ നടപടിയാണ് ഉണ്ടായതെന്നും...

കൊല്ലത്തേത് കടുത്ത മനുഷ്യാവകാശ ലംഘനം; സ്വമേധയാ കേസെടുക്കുമെന്ന് വനിതാ കമ്മീഷൻ

കൊല്ലം: ആയൂര്‍ മാര്‍ത്തോമാ കോളജില്‍ നടന്ന നീറ്റ് പരീക്ഷക്ക് എത്തിയ വിദ്യാർഥിനിയുടെ അടിവസ്‌ത്രം അഴിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാല്‍. സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഷാഹിദ കമാല്‍...

നീറ്റ്; വിദ്യാർഥിനിയുടെ അടിവസ്‌ത്രം അഴിപ്പിച്ചതായി പരാതി

കൊല്ലം: ആയൂര്‍ മാര്‍ത്തോമാ കോളജില്‍ നടന്ന നീറ്റ് പരീക്ഷയില്‍ ദുരനുഭവം വിവരിച്ച് വിദ്യാര്‍ഥികള്‍. പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളെ കൊണ്ട് പരീക്ഷ എഴുതിപ്പിച്ചത് അടിവസ്‌ത്രം മാറ്റിച്ചതിന് ശേഷമെന്നാണ് പരാതി. ദുരനുഭവം നേരിട്ട വിദ്യാര്‍ഥിനി കൊട്ടാരക്കര...

നീറ്റ് യുജി പരീക്ഷ മാറ്റിവെക്കില്ല; 15 വിദ്യാർഥികളുടെ ഹരജി ഹൈക്കോടതി തള്ളി

ന്യൂഡെൽഹി: നീറ്റ് യുജി പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം ഡെൽഹി ഹൈക്കോടതി വിമർശനത്തോടെ തള്ളി. 15 വിദ്യാർഥികൾക്ക് മാത്രമാണ് പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യമുള്ളത്. ഇത്തരം ഹരജികൾ നിരുൽസാഹപ്പെടുത്തേണ്ടത് ആണെന്നും ഡെൽഹി ഹൈക്കോടതി വ്യക്‌തമാക്കി. വിവിധ...

നീറ്റ് പിജി പരീക്ഷ മാറ്റില്ല; ഹരജി തള്ളി സുപ്രീം കോടതി

ന്യൂഡെൽഹി: ഈ വര്‍ഷത്തെ നീറ്റ് പിജി പരീക്ഷ മാറ്റിവെക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. തീയതി മാറ്റിയാല്‍ പരീക്ഷക്കായി തയ്യാറാകുന്ന രണ്ട് ലക്ഷത്തിലധികം പേരെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. പരീക്ഷ മാറ്റിവെക്കുന്നത് അനിശ്‌ചിതത്വം...
- Advertisement -