Tag: new Delhi
ഡെൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം; ബിൽ ലോക്‌സഭ പാസാക്കി
ന്യൂഡെൽഹി: കെജ്‌രിവാൾ സർക്കാരിനെ സമ്മർദ്ദത്തിലാക്കി ഡെൽഹിയിൽ ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാര അവകാശങ്ങൾ നൽകുന്ന ബിൽ ലോക്‌സഭ പാസാക്കി. ഡെൽഹി സർക്കാരിനെ നിയന്ത്രിക്കാൻ കൂടുതൽ അധികാരങ്ങൾ നൽകുന്ന ബില്ലാണ് ഇന്ന് ലോക്‌സഭ പാസാക്കിയത്.
'ദ...
ഡെൽഹിയിലെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കി; അരവിന്ദ് കെജ്‌രിവാൾ
ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്തെ കോവിഡ് രോഗത്തിന്റെ മൂന്നാം തരംഗം നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. വൈറസിന്റെ മൂന്നാമത്തെ ഘട്ടം ഒക്‌ടോബർ അവസാനത്തോടെ ആരംഭിച്ചിരുന്നു. വർധിച്ചു വരുന്ന മലിനീകരണ തോത് കോവിഡ് കണക്കുകൾ...
ഡെല്‍ഹിയില്‍ തണുപ്പുകാലം ആരംഭിച്ചു; താപനില താഴേക്ക്
ന്യൂഡെല്‍ഹി: കഴിഞ്ഞ 26 വര്‍ഷങ്ങള്‍ക്ക് ഇടയിലെ ഏറ്റവും കുറഞ്ഞ താപനിലയുള്ള ഒക്‌ടോബർ മാസത്തിന് സാക്ഷ്യം വഹിച്ച് ഡെല്‍ഹി. 12.5 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്നലെ രാത്രി ഡെല്‍ഹിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.
മുന്‍പ്...
ഡെല്‍ഹിയില്‍ വായുനിലവാരം ഗുരുതര അവസ്‌ഥയില്‍ തുടരുന്നു
ന്യൂഡെല്‍ഹി: രാജ്യ തലസ്‌ഥാനത്തെ വായുനിലവാരം മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി മോശം അവസ്‌ഥയിലാണ് വായുനിലവാര സൂചിക ഡെല്‍ഹിയിലെ ഭൂരിഭാഗം മേഖലകളിലും രേഖപ്പെടുത്തുന്നത്.
ഞായറാഴ്‌ചയും സ്‌ഥിതി വ്യത്യസ്‌തമല്ല. ഇന്നലെ ഡെല്‍ഹിയിലെ പല ഭാഗങ്ങളിലും സൂചികയില്‍...
ഡെല്‍ഹിയില്‍ രാംലീല, ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി
ന്യൂഡെല്‍ഹി: തലസ്‌ഥാന നഗരിയിലെ പ്രധാന ആഘോഷങ്ങളായ രാംലീല, ദുര്‍ഗാ പൂജ എന്നിവക്ക് കര്‍ശന നിയന്ത്രണങ്ങളോടെ സര്‍ക്കാര്‍ അനുമതി. നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് മാത്രമേ പരിപാടി സംഘടിപ്പിക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ അറിയിച്ചു....
ഉല്‍സവകാലം വരാനിരിക്കെ ഡെല്‍ഹിയില്‍ ആള്‍ക്കൂട്ടം പാടില്ലെന്ന് എന്‍സിഡിസി
ന്യൂഡെല്‍ഹി: രാജ്യത്ത് പ്രധാന ആഘോഷങ്ങളായ ദസറ, ദീപാവലി, ക്രിസ്‌തുമസ് എന്നിവ വരാനിരിക്കെ ഡെല്‍ഹിയില്‍ ആള്‍ക്കൂട്ടം പാടില്ലെന്ന റിപ്പോര്‍ട്ടുമായി എന്‍സിഡിസി (നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍) രംഗത്ത്. വലിയ ആള്‍ക്കൂട്ടങ്ങള്‍ സൃഷ്‌ടിക്കുന്ന ഇത്തരം...
ഡെല്‍ഹിയിലെ കുടിവെള്ള വിതരണം ലോകോത്തര നിലവാരമുള്ളതാക്കും; കേജ്‌രിവാള്‍
ന്യൂഡെല്‍ഹി: കുടിവെള്ള വിതരണത്തില്‍ ഡെല്‍ഹിയെ വികസിത രാഷ്‌ട്രങ്ങള്‍ക്കൊപ്പം എത്തിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ഈ ലക്ഷ്യത്തിലേക്ക് എത്താന്‍ മേഖലയിലെ പരിചയ സമ്പന്നരായ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കുമെന്നും കേജ്‌രിവാള്‍ കൂട്ടിചേര്‍ത്തു.
എന്നാല്‍ ഡെല്‍ഹിയില്‍ കുടിവെള്ള വിതരണം സ്വകാര്യവത്കരിക്കുന്നു...
പ്രാണവായു തേടി ഡെല്‍ഹി; മലിനീകരണം അപകടകരമായ രീതിയില്‍ വര്‍ദ്ധിക്കുന്നു
ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം അനുദിനം വര്‍ദ്ധിക്കുന്നു. ഏറ്റവുമൊടുവില്‍ നടത്തിയ പരിശോധനയില്‍ നിലവിലെ സ്ഥിതി അപകടകരമല്ലെന്ന് കണ്ടെത്തിയെങ്കിലും അധികം വൈകാതെ തന്നെ മോശം അവസ്ഥയിലേക്ക് എത്തുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
ഇത് തടയുന്നതിന് ആവശ്യമായ...