Thu, Jan 29, 2026
25 C
Dubai
Home Tags News From Malabar

Tag: News From Malabar

പോക്‌സോ കേസ്; തട്ടിക്കൊണ്ടുപോയ അതിജീവതയെ കണ്ടെത്തി

പാലക്കാട്: തട്ടിക്കൊണ്ടുപോയ പോക്‌സോ കേസിലെ അതിജീവതയെ കണ്ടെത്തി. ഗുരുവായൂരില്‍ നിന്ന് മാതാപിതാക്കള്‍ക്കൊപ്പമാണ് കണ്ടെത്തിയത്. ക്ഷേത്രത്തിന് സമീപത്തെ ലോഡ്‌ജിലാണ് കുട്ടി ഉണ്ടായിരുന്നത്. രണ്ടു ദിവസം മുന്‍പാണ് കുട്ടിയെ മുത്തശിയുടെ അടുത്ത് നിന്ന് മാതാപിതാക്കള്‍ തട്ടിക്കൊണ്ടു...

കണ്ണൂരില്‍ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി

കണ്ണൂർ: ആറളം കീഴ്പ്പള്ളിയിൽ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. അത്തിക്കലിലെ സജി കുന്നത്തിന്റെ ഭാര്യ സിനി, മക്കളായ ഏഴും പത്തും വയസുള്ള എബേൽ, എയ്ഞ്ചൽ എന്നിവരെയാണ് കാണാതായത്. ഈ മാസം ഒന്‍പത് മുതൽ...

പോക്‌സോ കേസ് ഇരയെ പ്രതി തട്ടിക്കൊണ്ടുപോയി

പാലക്കാട്: പീഡനത്തിനിരയായ 11 വയസുകാരിയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയതായി പരാതി. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കേയാണ് മുത്തശിയുടെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ ചെറിയച്ഛനുള്‍പ്പടെ ആറുപേരെ പോലീസ് കസ്‌റ്റഡിയിലെടുത്തെങ്കിലും...

ദുരിതപ്പെയ്‌ത്ത് തുടരുന്നു; കോഴിക്കോട് തോണിമറിഞ്ഞ് ഒരാൾ മരിച്ചു

കോഴിക്കോട്: വടക്കൻ ജില്ലകളിൽ മഴ ശക്‌തമാവുകയാണ്. കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിൽ അതിശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട് മാവൂരിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. മാവൂർ ചാലിപ്പാടത്ത് മലപ്രം സ്വദേശി ഷാജുവാണ്...

മഹിളാ മോർച്ച നേതാവിന്റെ മരണം; ആത്‍മഹത്യാ കുറിപ്പ് കണ്ടെടുത്തു

പാലക്കാട്: മഹിളാ മോർച്ച നേതാവ് ശരണ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ശരണ്യയുടെ ആത്‍മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തി. ഇതിൽ പ്രാദേശിക ബിജെപി നേതാവിന്റെ പേര് പരാമർശിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 5...

അപകടരഹിത നിരത്തുകൾ; കർശന പരിശോധനയുമായി എംവിഡി

തിരൂരങ്ങാടി: നിരത്തുകൾ അപകടരഹിതമാക്കാൻ കർശന പരിശോധനയുമായി മോട്ടർ വാഹന വകുപ്പ്. ഇരുചക്ര വാഹനങ്ങളുമായി അഭ്യാസപ്രകടനം നടത്തുന്നതും മറ്റു നിയമലംഘനങ്ങളും തടയാൻ മഫ്‌തിയിൽ ക്യാമറ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങൾ, പ്രധാന ടൗണുകൾ,...

കൂറ്റൻ പാറയിൽ വിള്ളൽ; താഴ്‌വാരത്തെ കുടുംബങ്ങളോട് മാറിത്താമസിക്കാൻ നിർദ്ദേശം

എടക്കര: കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായ മുത്തപ്പൻകുന്നിന് മറുഭാഗത്തെ തുടിമുട്ടിമലയിൽ വിള്ളലുണ്ടായതിനെ തുടർന്ന് താഴ്‌വാരത്തെ കുടുംബങ്ങൾ മാറിത്താമസിക്കാൻ നിർദ്ദേശം നൽകി. മലമുകളിലെ കൂറ്റൻ പാറയുടെ അടിഭാഗത്ത് 36 മീറ്റർ നീളത്തിലാണ് വിള്ളൽ. പ്രദേശത്ത് കനത്ത മഴ...

കോഴിക്കോട് മാവൂരിൽ തോണി മറിഞ്ഞു യുവാവ് മരിച്ചു

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് പെരുവയൽ ചാലിപ്പാടത്ത് തോണി മറിഞ്ഞു യുവാവ് മരിച്ചു. മാവൂർ മലപ്രം സ്വദേശി മുടനാഴി ഷാജു(45) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം. ഷാജുവിനെ ഉടൻ തന്നെ കോഴിക്കോട്...
- Advertisement -