Tag: News From Malabar
കാട്ടുപന്നി ശല്യം രൂക്ഷം; വീട്ടമ്മയെ ആക്രമിച്ചു, ഗുരുതര പരിക്ക്
കാറഡുക്ക: പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ഗുരുതര പരിക്ക്. കാറഡുക്ക ചായിത്തലത്തെ വി രാധക്കാണ് (നളിനി-60) പരിക്കേറ്റത്. ഇന്നലെ ഉച്ചക്ക് 12നായിരുന്നു സംഭവം. വീടിന് മുന്നിലെ കമുകിൻ തോട്ടത്തിൽ നിന്നു പശുവിന് പുല്ല്...
ആർടി ഓഫിസ് ജീവനക്കാരിയുടെ ആത്‌മഹത്യ; കൂട്ട സ്‌ഥലംമാറ്റത്തിന് ശുപാർശ
വയനാട്: മാനന്തവാടി സബ് ആർടി ഓഫിസ് ജീവനക്കാരി ആത്‌മഹത്യ ചെയ്യാൻ ഇടയായ സാഹചര്യത്തിൽ ഓഫിസിൽ കൂട്ട സ്‌ഥലംമാറ്റത്തിന് ശുപാർശ. ഓഫിസിലെ 11 പേരെ ജില്ലക്ക് അകത്തും പുറത്തുമായി സ്‌ഥലം മാറ്റണമെന്നാണ് ഡെപ്യൂട്ടി ട്രാൻസ്‌പോർട്...
പ്രകൃതിവിരുദ്ധ പീഡനക്കേസ്; ഒളിവിലായിരുന്ന പ്രതിയെ പിടികൂടി
മലപ്പുറം: നിലമ്പൂരിൽ പ്രകൃതി വിരുദ്ധ പീഡനക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടി. മമ്പാട് കാട്ടുമുണ്ട സ്വദേശി കല്ലുങ്ങൽ അബ്‌ദുള്ളയാണ് പോക്‌സോ കേസിൽ അറസ്‌റ്റിലായത്. നിലമ്പൂരിൽ അഞ്ചു വയസുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിലാണ് അറസ്‌റ്റ്.
തുടർച്ചയായ പീഡനത്തെ...
സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചു; 16കാരന് പരിക്ക്
കോഴിക്കോട്: സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് 16കാരന് പരിക്കേറ്റു. നാദാപുരം കായപ്പനച്ചിയില്‍ മീന്‍പിടിക്കാനെത്തിയ കൊല്‍ക്കത്ത സ്വദേശി ഷോര്‍ദാര്‍ ഇബ്രാഹിമിനാണ് പരിക്കേറ്റത്.
ഇടത് കൈയ്യിലെ തള്ള വിരലിനും കണ്ണിനുമാണ് പരിക്ക്. തലശ്ശേരിയിലെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ...
ആറ് വയസുകാരന് മഡ് റെയ്‌സിങ് പരിശീലനം; പിതാവിനെതിരെ കേസ്
പാലക്കാട്: ജില്ലയിലെ കൊടുമ്പിൽ ആറ് വയസുകാരന് മഡ് റെയ്‌സിങ് പരിശീലനം നടത്തിയ സംഭവത്തിൽ കുട്ടിയുടെ രക്ഷിതാവിന് എതിരെ കേസെടുത്തു. തൃശൂർ കാട്ടൂർ സ്വദേശി ഷാനവാസ് അബ്‌ദുള്ളക്കെതിരെയാണ് കേസ്. നിയമങ്ങൾ കാറ്റിൽ പറത്തി ആറ്...
ദേഹാസ്വാസ്‌ഥ്യം; ഇകെ വിജയൻ എംഎൽഎ ആശുപത്രിയിൽ
കോഴിക്കോട്: നാദാപുരം എംഎൽഎയും സിപിഐ നേതാവുമായ ഇകെ വിജയനെ ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച കായക്കൊടിയിൽ ഒരു മരണവീട്ടിൽ നിന്ന് മടങ്ങവേ വാഹനത്തിൽ വെച്ചാണ് അദ്ദേഹത്തിന് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ...
വാളയാർ ചെക്ക്‌പോസ്‌റ്റിൽ വൻ കഞ്ചാവ് വേട്ട; രണ്ട് മലയാളികൾ പിടിയിൽ
പാലക്കാട്: വാളയാർ ചെക്ക്‌പോസ്‌റ്റിൽ വൻ കഞ്ചാവ് വേട്ട. ഒഡീഷയിൽ നിന്നെത്തിയ ബസിൽ നിന്ന് 83 പാക്കറ്റ് കഞ്ചാവ് പിടികൂടി. ചെക്ക്‌പോസ്‌റ്റിൽ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് മലയാളികളെ...
ശമ്പള കുടിശിക ആവശ്യപ്പെട്ടു; വാളയാറിൽ യുവാവിനെ ക്വട്ടേഷൻ നൽകി മർദ്ദിച്ചതായി പരാതി
പാലക്കാട്: വാളയാറിൽ യുവാവിനെ ക്വട്ടേഷൻ നൽകി മർദ്ദിച്ചതായി പരാതി. ശമ്പള കുടിശിക ആവശ്യപ്പെട്ടതിന് മുൻ കമ്പനി ഉടമ ക്വട്ടേഷൻ നൽകി മർദ്ദിച്ചതായാണ് പരാതി. ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. അട്ടപ്പാടി സ്വദേശിയായ പ്രജീഷിനാണ്...





































