Tue, Feb 3, 2026
23 C
Dubai
Home Tags News From Malabar

Tag: News From Malabar

വീട് നിർമിച്ചു നൽകുമെന്ന് വാഗ്‌ദാനം; ലക്ഷങ്ങൾ തട്ടിയ മത പുരോഹിതൻ പിടിയിൽ

വയനാട്: വീട് നിർമിച്ചു നൽകുമെന്ന് വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങൾ തട്ടിയ കേസിൽ മത പുരോഹിതൻ പിടിയിൽ. മലപ്പുറം കുഴിമണ്ണ സ്വദേശി അബ്‌ദുൽ മജീദ് സഖാഫിയെയാണ് സുൽത്താൻ ബത്തേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. തമിഴ്‌നാട്ടിലെ...

നിലമ്പൂരിൽ മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്‍മഹത്യാ ഭീഷണി

മലപ്പുറം: നിലമ്പൂരിൽ യുവാവിന്റെ ആത്‍മഹത്യാ ഭീഷണി. നിലമ്പൂരിനടുത്ത് നാരോക്കാവിൽ മൊബൈൽ ടവറിൽ കയറിയാണ് യുവാവ് ആത്‍മഹത്യാ ഭീഷണി മുഴക്കുന്നത്. നാരോക്കാവ് സ്വദേശി മുജീബാണ് ആത്‍മഹത്യാ ശ്രമം നടത്തുന്നത്. കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ്...

താമരശ്ശേരി ചുരത്തിൽ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി ദമ്പതികൾക്ക് പരിക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി അപകടം. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു ദമ്പതികൾക്ക് പരിക്കേറ്റു. കൈതപൊയിൽ സ്വദേശികളായ അഭിൻ, ഭാര്യ നന്ദിനി എന്നിവർക്കാണ് പരിക്കേറ്റത്. താമരശ്ശേരി ചുരം നാലാം വളവ്...

പ്രായ പൂർത്തിയാവാത്ത മകൻ വാഹനം ഓടിച്ചു; രക്ഷാകർത്താവിന് തടവും പിഴയും

കാസർഗോഡ്: പ്രായപൂർത്തിയാവാത്ത മകൻ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് രക്ഷാകർത്താവിന് കോടതി പിരിയും വരെ തടവും പിഴയും വിധിച്ചു. കാസർഗോഡ് സ്വദേശി അബൂബക്കറിനാണ് 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവും...

കാസർഗോഡ് മൂന്നംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി ഡോക്‌ടറെ മർദ്ദിച്ചതായി പരാതി

കാസർഗോഡ്: രാത്രി വീട്ടിൽ അതിക്രമിച്ച് കയറി മൂന്നംഗ സംഘം ഡോക്‌ടറെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. സാരമായി പരിക്കേറ്റ കാസർഗോഡ് കെയർവെൽ ആശുപത്രിയിലെ ഡോക്‌ടറും മൊഗ്രാൽപുത്തൂർ സിപിആർഐ ഗസ്‌റ്റ്‌ ഹൗസിനടുത്തെ കെസി കോമ്പൗണ്ടിലെ കെസി ഷാബിൽ...

പാലക്കാട് ടിപ്പു കോട്ടയിൽ നിന്ന് പീരങ്കി ഉണ്ടകൾ കണ്ടെത്തി

പാലക്കാട്: പൈപ്പ് ലൈനിനായി കുഴി എടുക്കുന്നതിനിടെ പാലക്കാട് ടിപ്പുവിന്റെ കോട്ടയിൽ നിന്ന് പീരങ്കി ഉണ്ടകൾ കണ്ടെത്തി. 300 മീറ്ററോളം ആഴത്തിൽ 47 ഉണ്ടകളാണ് കോട്ടയിൽ നിന്ന് കണ്ടെടുത്തത്. പുനർനിർമാണം നടത്തുന്നതിന്റെ ഭാഗമായി പൈപ്പ്...

യുവാവിനെതിരെ വ്യാജ കഞ്ചാവ് കേസ്; മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ

കൽപ്പറ്റ: യുവാവിനെതിരെ വ്യാജ കേസ് രജിസ്‌റ്റർ ചെയ്‌ത സംഭവത്തിൽ പോലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു. യുവാവിനെതിരെ കഞ്ചാവ് ഉപയോഗിച്ചെന്ന വെള്ളമുണ്ട പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസുമായി ബന്ധപ്പെട്ടാണ് നടപടി. വെള്ളമുണ്ട എസ്‌എച്ച്ഒ...

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ഷോളയൂർ വട്ടലക്കി ലക്ഷം വീടിലെ അയ്യപ്പൻ നഞ്ചമ്മാൾ ദമ്പതികളുടെ ആണ്‍ കുഞ്ഞാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണം. കഴിഞ്ഞ പത്തൊമ്പതാം തീയതിയാണ്...
- Advertisement -