Fri, Feb 6, 2026
22 C
Dubai
Home Tags News From Malabar

Tag: News From Malabar

ബിജെപി അംഗം വിട്ടുനിന്നു; നന്നംമുക്കില്‍ യുഡിഎഫിന്റെ അവിശ്വാസം പരാജയപ്പെട്ടു

മലപ്പുറം: ജില്ലയിലെ നന്നംമുക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. അവിശ്വാസ പ്രമേയത്തില്‍ പങ്കെടുത്ത ബിജെപി അംഗം വോട്ട് ചെയ്യാതെ വിട്ട് നിന്നതോടെയാണ് യുഡിഎഫ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്. 17 അംഗ...

ആയിക്കരയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി

കണ്ണൂർ: ആയിക്കരയിൽ ഹോട്ടൽ ഉടമയായ യുവാവിനെ കുത്തി കൊലപ്പെടുത്തി. തായത്തെരുവിലെ ജസീറാ(35)ണ് കൊല്ലപ്പെട്ടത്. പയ്യാമ്പലത്തെ സുഫിമക്കാൻ ഹോട്ടൽ ഉടമയാണ് ജസീർ. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പോലീസ് കസ്‌റ്റഡിയിലെടുത്തു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്‌തമല്ല....

മാലിന്യ പ്‌ളാന്റ്; ചർച്ച പരാജയം, കോഴിക്കോട് നാളെ തീരദേശ ഹർത്താൽ

കോഴിക്കോട്: വെള്ളയില്‍ മാലിന്യ സംസ്‌കരണ പ്‌ളാന്റിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി നാളെ കോഴിക്കോട് തീരദേശ ഹര്‍ത്താൽ. സബ് കളക്‌ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. കോര്‍പറേഷനിലെ 62, 66, 67 വാര്‍ഡുകളിലാണ്...

ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു

കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു. ഫാം ഒന്നാം ബ്ളോക്കിലെ കള്ളുചെത്ത് തൊഴിലാളി മട്ടന്നൂർ കൊളപ്പ സ്വദേശി റിജേഷാ(39)ണ് കൊല്ലപ്പെട്ടത്. കള്ളുചെത്ത് തൊഴിലാളിയാണ്. പുലർച്ചെ കള്ള് ചെത്താനെത്തിയ റിജേഷിനെ കാട്ടാന ആക്രമിക്കുകയായിരുന്നു....

നിരോധിത ലഹരി മരുന്നുമായി യുവാവ് പിടിയില്‍

കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയും എൽഎസ്‌ഡി സ്‌റ്റാമ്പുമായി യുവാവ് കാരന്തൂരിൽ എക്‌സൈസിന്റെ പിടിയിലായി. കാരന്തൂർ എടെപ്പുറത്ത് വീട്ടിൽ സൽമാൻ ഫാരിസിനെയാണ് 2 ഗ്രാം എംഡിഎംഎയും എൽഎസ്‌ഡി സ്‌റ്റാമ്പുമായി അറസ്‌റ്റ് ചെയ്‌തത്‌. ഇയാൾ നിലവിൽ...

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. പാലക്കാട് മുണ്ടൂർ സ്വദേശി ശ്യാമാണ് അറസ്‌റ്റിലായത്‌. മലപ്പുറം ജില്ലയിലെ അരീക്കോടാണ് സംഭവം. പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. മഞ്ചേരി പോക്‌സോ...

നിയന്ത്രണ ദിനത്തിൽ നീന്തൽ മൽസരം; അഞ്ച് കുട്ടികൾ പിടിയിൽ

പാലക്കാട്: ലോക്ക്‌ഡൗൺ നിയന്ത്രണ ദിനത്തിൽ നീന്തൽ മൽസരം നടത്തിയ കുട്ടികൾ പോലീസ് പിടിയിൽ. പാലക്കാട് ജില്ലാ പഞ്ചായത്ത് ഓഫിസിന് സമീപത്തെ കുളത്തിലാണ് കുട്ടികൾ ഇന്ന് നീന്തൽ മൽസരം നടത്തിയത്. പതിനഞ്ചോളം കുട്ടികളാണ് നീന്തൽ...

വാളയാറിൽ എംബിഎ വിദ്യാ‍ർഥി എംഡിഎംഎയുമായി അറസ്‌റ്റിൽ

പാലക്കാട്: വാളയാറിൽ എക്‌സൈസ് നടത്തിയ വാഹന പരിശോധനയിൽ മയക്കുമരുന്നുമായി എംബിഎ വിദ്യാർഥി പിടിയിലായി. എറണാകുളം ചേരാനല്ലൂർ സ്വദേശി എബിനാണ് അറസ്‍റ്റിലായത്. ബെംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ നടത്തിയ പരിശോധനയിലാണ് എബിനിൽ നിന്നും...
- Advertisement -