Fri, Feb 6, 2026
25 C
Dubai
Home Tags News From Malabar

Tag: News From Malabar

യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; രണ്ടുപേർ അറസ്‌റ്റിൽ

കാസർഗോഡ്: തൃക്കരിപ്പൂർ മുച്ചിലോട്ട് കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. മുച്ചിലോട്ട് സ്വദേശി എൻ സുനിൽ കുമാറിനെയാണ് ഈ മാസം എട്ടാം തീയതി രാവിലെ കുളത്തിൽ മരിച്ച നിലയിൽ...

എരഞ്ഞോളി പുതിയ പാലം ഈ മാസം 31ന് നാടിന് സമർപ്പിക്കും

കണ്ണൂർ: എരഞ്ഞോളി പുതിയ പാലം ഉൽഘാടനത്തിന് സജ്‌ജമായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഈ മാസം 31ന് പാലം നാടിന് സമർപ്പിക്കും. തലശ്ശേരി-വളവുപാറ റോഡിന്റെ ഭാഗമായ പാലത്തിൽ മിനുക്കുപണികൾ മാത്രമാണ്...

കോവിഡ്; പരിയാരത്ത് കർശന നിയന്ത്രണം- സെൻട്രൽ ജയിലിലും രോഗ വ്യാപനം

കണ്ണൂർ: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം. ഇതേത്തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കാൻ ജില്ലാ കളക്‌ടർ എസ് ചന്ദ്രശേഖർ നിർദ്ദേശം നൽകി. വ്യാപാര സ്‌ഥാപനങ്ങളിലും, ചടങ്ങുകളിലും അനുവദനീയമായതിൽ കൂടുതൽ ആൾക്കൂട്ടം ഉണ്ടാകുന്നത് തടയും. ഇതിനായി...

കൽപ്പറ്റയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

വയനാട്: കൽപ്പറ്റയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വനപാലകർ വെടിവെച്ചു കൊന്നു. പുൽപ്പള്ളി ആശ്രമക്കൊല്ലി ചക്കാലയിൽ രാജന്റെ ആൾമറയില്ലാത്ത കിണറ്റിൽ വീണ പന്നിയെയാണ് വെടിവെച്ചുകൊന്നത്. അതേസമയം, കിണറ്റിൽ വീണ പന്നിയെ രക്ഷപെടുത്താൻ ഇന്ന് രാവിലെ...

ബംഗാളിൽ നിന്ന് കാണാതായ 16-കാരിയെ മലപ്പുറത്ത് കണ്ടെത്തി

മലപ്പുറം: വെസ്‌റ്റ് ബംഗാളിൽ നിന്ന് യുവാവിനൊപ്പം നാടുവിട്ട പതിനാറുകാരിയെ മലപ്പുറത്ത് നിന്ന് കണ്ടെത്തി. വെസ്‌റ്റ് ബംഗാൾ സ്വദേശിക്കൊപ്പം മലപ്പുറം വാഴക്കാട് വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന പെൺകുട്ടിയെ ജില്ലാ ചൈൽഡ് ലൈൻ പ്രവർത്തകരും വാഴക്കാട്...

ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി; കൂട് സ്‌ഥാപിച്ചു

പാലക്കാട്: ജില്ലയിലെ അകത്തേത്തറയിലെ ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി. ഉമ്മിനിയിലെ പാറമടയ്‌ക്ക് സമീപം പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ പകലാണ് പാറമടയിലെ ജലസംഭരണിക്ക് സമീപം ചെറുതും വലുതുമായ കാൽപ്പാടുകൾ കണ്ടത്. വനപാലകർ സ്‌ഥലത്തെത്തി പരിശോധന...

പൈപ്പ് പൊട്ടി, വെള്ളം പാഴായത് ഒന്നര ദിവസം; മുഖംതിരിച്ച് ജല അതോറിറ്റി

കോഴിക്കോട്: മാലാപ്പറമ്പിൽ പൈപ്പ് പൊട്ടി ഒന്നര ദിവസത്തോളം വെള്ളം പാഴായി. റോഡുപണിക്കിടെ പൊട്ടിയ പൈപ്പ് ജല അതോറിറ്റി നന്നാക്കിയില്ല. ഓഫിസിൽ നേരിട്ട് പോയി പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തെ 150ഓളം...

റാഗിങ്; ചങ്ങരംകുളത്ത് വിദ്യാർഥികൾ തമ്മിൽ സംഘർഷം- അഞ്ചുപേർ അറസ്‌റ്റിൽ

മലപ്പുറം: ചങ്ങരംകുളത്ത് റാഗിങ്ങിന്റെ പേരിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. ചങ്ങരംകുളം വളയംകുളം അസ്സബാഹ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ സീനിയർ വിദ്യാർഥികളാണ് ജൂനിയർ വിദ്യാർഥികൾ നടുറോട്ടിലിട്ട് മർദ്ദിച്ചത്. കഴിഞ്ഞ ദിവസമാണ് വിദ്യാർഥികൾ തമ്മിൽ...
- Advertisement -