Tag: News From Malabar
ചങ്ങരംകുളത്ത് 2.63 കോടിയുടെ സ്വർണം പിടികൂടി
മലപ്പുറം: രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന 2.63 കോടിയുടെ സ്വർണം പിടികൂടി. തിരൂർ ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗമാണ് മലപ്പുറം ചങ്ങരംകുളത്ത് വെച്ച് സ്വർണം പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുന്ന 6,363 ഗ്രാം സ്വർണമാണ്...
കോഴിക്കോട് വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ് സ്‌ഥാപിക്കും; മന്ത്രി പിഎ മുഹമ്മദ് റിയാസ്
കോഴിക്കോട്: ജില്ല കേന്ദ്രീകരിച്ച് സമഗ്രമായ ടൂറിസം പദ്ധതികൾ നടപ്പിലാക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതികൾക്കായുള്ള രൂപരേഖ ഈ സമിതികളായിരിക്കും തയ്യാറാക്കുന്നത്.
2022...
എൻഡോസൾഫാൻ ഇരകളായ രണ്ട് കുട്ടികൾ ഒരേദിവസം മരിച്ചു; പ്രതിഷേധം
കാസർഗോഡ്: എൻഡോസൾഫാൻ ഇരകളായ രണ്ട് കുട്ടികൾ ഒരേദിവസം മരിച്ചതോടെ കാസർഗോഡ് ജില്ലയിൽ വ്യാപക പ്രതിഷേധം. ജില്ലയിലെ ചികിൽസാ സൗകര്യക്കുറവിന് എതിരെയാണ് പ്രതിഷേധം ശക്‌തമാകുന്നത്. ജില്ലയിൽ മതിയായ ചികിൽസാ സൗകര്യം ഇല്ലാത്തത് എൻഡോസൾഫാൻ ദുരിത...
വയനാട്ടിൽ കെഎസ്ഇബി ജീവനക്കാർക്ക് നേരെ കാട്ടാനയുടെ ആക്രമണം
പുൽപ്പള്ളി: കെഎസ്ഇബി ജീവനക്കാർക്ക് നേരെ കാട്ടാനയുടെ ആക്രമണം. വയനാട് കാട്ടിക്കുളം കെഎസ്ഇബി സെക്ഷനിലെ ലൈൻമാൻ ജോണി, വർക്കർ എകെ ഷിബു എന്നിവരെയാണ് ഇന്ന് രാവിലെ എട്ടേകാലോടെ കുറിച്ചിപ്പറ്റയിൽ വെച്ച് കാട്ടാന ആക്രമിച്ചത്.
ജീവനക്കാർ തലനാരിഴയ്‌ക്കാണ്...
കരിമ്പുഴ വന്യജീവി സങ്കേതം; പ്രാരംഭ നടപടികൾ ആരംഭിച്ചു
നിലമ്പൂർ: 2019 ജൂലൈ മൂന്നിന് നാടിന് സമർപ്പിച്ച കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. പ്രഖ്യാപനം നടത്തി രണ്ട് വർഷം കഴിഞ്ഞിട്ടും നടപടികൾ തുടങ്ങിയില്ലെന്ന വിമർശനത്തിനിടെയാണ് സർക്കാർ ഫണ്ട് വകയിരുത്തിയത്. കോച്ചിങ്...
ലഹരിക്കടത്ത്; വാളയാർ ചെക്ക്‌പോസ്‌റ്റിൽ പരിശോധന കൂട്ടി
പാലക്കാട്: അതിർത്തികൾ കടന്ന് എംഡിഎംഎ ഉൾപ്പടെയുള്ള വൻ ലഹരിവസ്‌തുക്കൾ കേരളത്തിലേക്ക് കടത്തുന്നതിന്റെ പശ്‌ചാത്തലത്തിൽ വാളയാറിൽ എക്‌സൈസ് പരിശോധന കൂട്ടി. കേരള-തമിഴ്‌നാട് അതിർത്തി പങ്കിടുന്ന ചെറുവഴികളും ചെക്ക്‌പോസ്‌റ്റുകളും കേന്ദ്രീകരിച്ച് രാപ്പകൽ വ്യത്യാസമില്ലാതെ പരിശോധന ഉണ്ടാകുമെന്ന്...
മലബാർ ഭാഗത്തേക്കുള്ള നാല് പാസഞ്ചർ ട്രെയിനുകൾ പുതുവർഷത്തിൽ
കണ്ണൂർ: ലോക്ക്‌ഡൗണിനെ തുടർന്ന് നിർത്തിവെച്ചിരുന്ന വടക്കേ മലബാർ ഭാഗത്തേക്കുള്ള നാല് പാസഞ്ചർ ട്രെയിനുകൾ പുതുവർഷത്തിൽ സർവീസുകൾ ആരംഭിക്കുന്നു. പാസഞ്ചർ ട്രെയിനുകൾ അൺ റിസർവ്ഡ് എക്‌സ്‌പ്രസ് ട്രെയിനുകളായാണ് സർവീസ് നടത്തുക. അതിനാൽ തന്നെ എക്‌സ്‌പ്രസ്...
ബേപ്പൂര്‍ വാട്ടര്‍ ഫെസ്‌റ്റിന് ഇന്ന് സമാപനം; നടി മഞ്‌ജു വാര്യർ ചടങ്ങ് ഉൽഘാടനം ചെയ്യും
കോഴിക്കോട്: ബേപ്പൂര്‍ വാട്ടര്‍ ഫെസ്‌റ്റിന് ഇന്ന് സമാപനം. ഓൺലൈനിലൂടെ സിനിമാ താരം മഞ്‌ജു വാര്യർ സമാപന ചടങ്ങ് ഉൽഘാടനം ചെയ്യും. 27ന് ആണ് ബേപ്പൂർ ജലമേള ആരംഭിച്ചത്. നടന്‍ മമ്മൂട്ടി ആണ് ഓണ്‍ലൈനായി...






































