Thu, Feb 5, 2026
25 C
Dubai
Home Tags News From Malabar

Tag: News From Malabar

കൂട്ടിലും കുടുങ്ങാതെ കടുവ; കുറുക്കൻമൂലയിൽ ഇന്നലെയും ആക്രമണം

വയനാട്: കുറുക്കൻമൂല പ്രദേശത്തെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തി വീണ്ടും കടുവയുടെ ആക്രമണം. കുറുക്കൻമൂലയിൽ ഇന്നലെ രാത്രിയും കടുവ ഇറങ്ങി. ഒരു ആടിനെ കൊണ്ടുപോവുകയും ഒരു പശുവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതോടെ കാടുവയുടെ...

മലപ്പുറത്ത് മയക്കുമരുന്നുമായി ഏജന്റ് പിടിയിൽ

മലപ്പുറം: ചങ്ങരംകുളത്ത് മയക്കുമരുന്നുകളുമായി പ്രധാന ഏജന്റ് പിടിയിൽ. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി അർഷാദിനെയാണ് (31) ചങ്ങരംകുളം പോലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 66 ഗ്രാം എഡിഎംഎ, 11 ഗ്രാം ബ്രൗൺ ഷുഗർ, 16...

ചേവായൂർ കവർച്ചാ കേസ്; ഒരാൾ കൂടി പിടിയിൽ

കോഴിക്കോട്: ചേവായൂർ കവർച്ചാ കേസിൽ ഒരാൾ കൂടി പിടിയിൽ. കേസിൽ അറസ്‌റ്റിലായ മുഖ്യപ്രതി ടിങ്കു എന്ന ഷിജുവിന്റെ കൂട്ടുപ്രതിയായ കള്ളൻതോട് ഏരിമല പടിഞ്ഞാറേ തൊടികയിൽ ജിതേഷ് എന്ന അപ്പുക്കുട്ടൻ (26) ആണ് പിടിയിലായത്....

പട്രോളിങ്ങിനിടെ പോലീസ് സംഘത്തെ ആക്രമിച്ച കേസ്; പ്രതി പിടിയിൽ

മഞ്ചേരി: രാത്രി പട്രോളിങ്ങിനിടെ പോലീസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടി. പാണ്ടിക്കാട് പയ്യപ്പറമ്പ് കണ്ണച്ചത്ത് ഷാജിനെയാണ് (42) മഞ്ചേരി എസ്‌ഐ ആർ രാജേന്ദ്രൻ നായർ അറസ്‌റ്റ് ചെയ്‌തത്‌. പട്രോളിങ് നടത്തുകയായിരുന്ന പോലീസ്...

വടക്കഞ്ചേരി-മണ്ണൂത്തി ദേശീയപാതാ നവീകരണം തകൃതിയിൽ; ലക്ഷ്യം ടോൾപിരിവ്

പാലക്കാട്: വടക്കഞ്ചേരി-മണ്ണൂത്തി ദേശീയപാതയിലെ തകർന്ന ഭാഗങ്ങൾ റീടാറിങ്‌ നടത്തി നവീകരിക്കുന്ന ജോലികൾ തകൃതിയിൽ. മണ്ണൂത്തി മുതൽ പട്ടിക്കാട് വരെ പാലക്കാട് ദിശയിലേക്കുള്ള ഭാഗത്തെ ടാറിങ്ങും, വടക്കഞ്ചേരി മുതൽ വാണിയമ്പാറ വരെയുള്ള പ്രവൃത്തികളും പൂർത്തിയായി....

ഭിന്നശേഷിക്കാരിയുടെ പണം കവർന്നു; പ്രതി പിടിയിൽ

കോഴിക്കോട്: ഭിന്നശേഷിക്കാരിയായ ലോട്ടറി വിൽപനക്കാരിയുടെ പണം പിടിച്ചുപറിച്ച പ്രതി പിടിയിൽ. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ധനേഷ് ആണ് പിടിയിലായത്. ശനിയാഴ്‌ച ലിങ്ക് റോഡിൽ വെച്ചായിരുന്നു സംഭവം. ലോട്ടറി കച്ചവടം നടത്തുന്നതിനിടെ സ്‌ത്രീയുടെ കയ്യിലുണ്ടായിരുന്ന...

കടുവാ ഭീതി മാറാതെ കുറുക്കൻമൂല; ഇന്നലെയും ആടിനെ കൊന്നു

വയനാട്: കടുവാ ഭീതി മാറാതെ കുറുക്കൻമൂല. രണ്ടാഴ്‌ചയോളമായി കുറുക്കൻമൂലക്കാരുടെ ഉറക്കം കെടുത്തിയ കടുവയെ പിടികൂടാൻ വനംവകുപ്പ്‌ കൂട് സ്‌ഥാപിച്ചെങ്കിലും ഇവിടെ ആശങ്ക ഒഴിയുന്നില്ല. പ്രദേശത്ത് ഇന്നലെയും കടുവ ഇറങ്ങി ആടിനെ കൊന്നിരുന്നു. പടമല...

ഫറോക്കിലെ ഹാർഡ്‌വെയർ സംഭരണ കേന്ദ്രത്തിൽ തീപിടിത്തം

കോഴിക്കോട്: ഫറോക്കിലെ ഹാർഡ്‌വെയർ മൊത്ത വിതരണ സംഭരണ കേന്ദ്രത്തിൽ തീപിടിത്തം. ഫറോക്ക് നഗരസഭയിൽ ഉൾപ്പെടുന്ന പേട്ട തുമ്പപ്പാടം 'പെർഫെക്‌ട് മാർക്കറ്റിങ്' എന്ന ഹാർഡ്‌വെയർ മൊത്തവ്യാപാര സ്‌ഥാപനത്തിന്റെ സംഭരണ കേന്ദ്രത്തിലാണ് തീപിടിച്ചത്. ഇന്ന് രാവിലെ...
- Advertisement -