Tag: News From Malabar
ആലത്തൂരിലെ വിദ്യാർഥികളുടെ തിരോധാനം; അന്വേഷണം ഊർജിതമാക്കി
പാലക്കാട്: ആലത്തൂരിൽ നിന്ന് കാണാതായ നാല് വിദ്യാർഥികൾക്കായുള്ള തിരച്ചിൽ ഊർജിതം. ആലത്തൂർ സ്‌കൂളിൽ ഒമ്പതാം ക്‌ളാസിൽ പഠിക്കുന്ന ഇരട്ട സഹോദരിമാർ ഉൾപ്പടെ നാല് പേരെയാണ് ബുധനാഴ്‌ച ഉച്ചയ്‌ക്ക് രണ്ടു മണിക്ക് ശേഷം കാണാതായത്....
കെട്ടിടം പണിതില്ല; ചങ്ങരംകുളം ട്രഷറിക്ക് സൗജന്യമായി കിട്ടിയ സ്‌ഥലം നഷ്‌ടപ്പെട്ടു
മലപ്പുറം: സൗജന്യമായി കിട്ടിയ 10 സെന്റ് സ്‌ഥലം ചങ്ങരംകുളം ട്രഷറിക്ക് നഷ്‌ടപ്പെട്ടു. സ്‌ഥലം കിട്ടി നാലുവർഷം കഴിഞ്ഞിട്ടും സ്വന്തം പേരിലാക്കാൻ സബ് ട്രഷറിക്ക് കഴിയാത്തതിനെ തുടർന്നാണ് അത് നഷ്‌ടമായത്. സ്‌ഥലം നൽകിയ പെരുമ്പടപ്പ്...
റോഡിന്റെ ശോചനീയാവസ്‌ഥ; കാളവണ്ടിയുമായി സമരത്തിന് ഇറങ്ങി നാട്ടുകാർ
കണ്ണൂർ: ചെങ്ങളായി, മയ്യിൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് വളക്കൈ കൊയ്യം മയ്യിൽ റോഡ്. ബസുകളും മറ്റുമായി ഒരു ദിവസം നൂറ് കണക്കിന് വാഹനങ്ങൾ ഓടുന്ന റോഡിന്റെ ശോചനീയാവസ്‌ഥ പരിഹരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ...
കണ്ണപുരം നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്‌മക്ക് ദേശീയ പുരസ്‌കാരം
കാസർഗോഡ്: സംസ്‌ഥാനത്തുടനീളം നാട്ടുമാവുകൾ നട്ടുവളർത്തി ഗവേഷണം നടത്തുന്ന കണ്ണപുരം നാട്ടുമാഞ്ചോട്ടിൽ (ഇന്റിജനസ് ഫ്രൂട്ട് പ്ളാന്റ് കൺസർവേഷൻ ആൻഡ് എജ്യുക്കേഷനൽ റിസർച്ച് ട്രസ്‌റ്റ്) കൂട്ടായ്‌മയെ തേടി ദേശീയ പുരസ്‌കാരം.
കേന്ദ്ര കാർഷിക മന്ത്രാലയത്തിനു കീഴിലെ പ്രൊട്ടക്ഷൻ...
മരണക്കെണിയായി ഓവുചാലുകൾ; മൂന്ന് മാസത്തിനിടെ നഷ്‌ടമായത് രണ്ട് ജീവനുകൾ
കോഴിക്കോട്: അപകടങ്ങൾ തുടരുമ്പോഴും കോഴിക്കോട് നഗരത്തിലെ ഓവുചാലുകൾ നവീകരിക്കാൻ നടപടിയില്ല. പൊളിഞ്ഞതും തുറന്നുകിടക്കുന്നതുമായ കോൺക്രീറ്റ് സ്‌ളാബുകൾ മരണക്കെണിയായി മാറുമ്പോഴും അധികൃതർ കണ്ണ് തുറക്കുന്നില്ല എന്നതാണ് യാഥാർഥ്യം. കഴിഞ്ഞ മാസം 31ന് പാലാഴിയിൽ തുറന്ന്...
ഇന്ധനവില വർധനയിൽ പ്രതിഷേധം; ദേശീയപാത ഉപരോധിച്ചു
കാസർഗോഡ്: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി വിദ്യാനഗറിൽ ദേശീയപാത ഉപരോധിച്ചു. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് വടക്കേക്കര ഉൽഘാടനം ചെയ്‌തു. ജില്ലാ ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ അധ്യക്ഷത വഹിച്ചു. വെൽഫെയർ സംസ്‌ഥാന...
ജാനകിക്കാട് കൂട്ടബലാൽസംഗം; ഒരാള്‍ കൂടി അറസ്‌റ്റിൽ
കോഴിക്കോട്: ജാനകിക്കാട് ബലാൽസംഗ കേസില്‍ ഒരാള്‍ കൂടി അറസ്‌റ്റില്‍. ചെമ്പനോട് സ്വദേശി ബിന്‍ഷാദ് എന്ന അപ്പുവാണ് അറസ്‌റ്റിലായത്. പെണ്‍കുട്ടിയുടെ ബന്ധുവായ ഇയാള്‍ രണ്ടുവര്‍ഷം മുന്‍പാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇതോടെ മൂന്ന് കേസുകളിലായി അറസ്‌റ്റിലായവരുടെ...
പാലക്കാട് ഇരട്ടകൊലപാതകം; പ്രതിയുമായി ക്രൈം ബ്രാഞ്ച് തെളിവെടുപ്പു നടത്തി
പാലക്കാട്: കടമ്പഴിപ്പുറം ഇരട്ടകൊലപാതക കേസിലെ പ്രതി രാജേന്ദ്രനുമായി ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പു നടത്തി. കൊലപാതകം നടന്ന വീട്ടിലും പരിസര പ്രദേശങ്ങളിലുമായിരുന്നു തെളിവെടുപ്പ്. രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രതി രാജേന്ദ്രനെ കൊല നടന്ന...





































