Sat, Jan 31, 2026
21 C
Dubai
Home Tags News From Malabar

Tag: News From Malabar

13കാരിയെ പീഡിപ്പിച്ച കേസ്; പിതാവിനെതിരെ പീഡനക്കുറ്റം ചുമത്തി

കാസർഗോഡ്: ഉളിയത്തടുക്കയിൽ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ പിതാവിനെതിരെ പുതിയ വകുപ്പ് ചുമത്തി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് പിതാവിനെതിരെ പീഡനക്കുറ്റം ചുമത്തിയത്. പീഡന വിവരം മറച്ചു വെച്ചതിന് കുട്ടിയുടെ മാതാവിനെയും പിതാവിനെയും...

ക്വാറന്റെയ്ൻ ലംഘനം; ബൈക്ക് പട്രോളിംഗ് ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി

വയനാട്: ജില്ലയിൽ ക്വാറന്റെയ്ൻ കഴിയുന്നവരെ നിരീക്ഷിക്കുന്നതിനായി 45 ബൈക്ക് പട്രോളിംഗ് ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ഡോ. അർവിന്ദ് സുകുമാർ അറിയിച്ചു. ജില്ലയിൽ ഇന്നലെ ക്വാറന്റെയ്ൻ ലംഘനവുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ റിപ്പോർട്...

അട്ടപ്പാടിയിലെ പോലീസ് അതിക്രമം; കൂടുതൽ ആരോപണവുമായി മുരുകൻ

പാലക്കാട്: കഴിഞ്ഞ മാസം എട്ടിന് അട്ടപ്പാടിയിൽ ആദിവാസി മൂപ്പനെയും മകനെയും ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് അറസ്‌റ്റ് ചെയ്‌ത സംഭവത്തിൽ കൂടുതൽ ആരോപണവുമായി പ്രതിയായ വിഎസ് മുരുകൻ. പോലീസിനെതിരെയാണ് ഇയാൾ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഭൂ സമരം...

നിപ; കൊടിയത്തൂരിലും നിയന്ത്രണങ്ങൾ ശക്‌തമാക്കും

മുക്കം: ചാത്തമംഗലത്ത് നിപ സ്‌ഥിരീകരിച്ചതോടെ തൊട്ടടുത്ത പഞ്ചായത്തായ കൊടിയത്തൂരിലും നിയന്ത്രണങ്ങൾ ശക്‌തമാക്കാൻ തീരുമാനം. പഞ്ചായത്ത് അധികൃതരുടെയും പോലീസ്, ആരോഗ്യ വകുപ്പ് അധികൃതരുടെയും അടിയന്തിര യോഗത്തിലാണ് നിയന്ത്രണങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ എടുത്തത്. പഞ്ചായത്തിൽ വാഹന...

സുനീഷയുടെ ആത്‌മഹത്യ; കേസിൽ ഭർത്താവിന്റെ മാതാപിതാക്കളെ കൂടി പ്രതിചേർത്തു

കണ്ണൂർ: പയ്യന്നൂരിലെ സുനീഷയുടെ ആത്‌മഹത്യയിൽ ഭർത്താവിന്റെ മാതാപിതാക്കളെ കൂടി പ്രതിചേർത്തു. വിജേഷിന്റെ അച്ഛൻ പി രവീന്ദ്രൻ, അമ്മ പൊന്നു എന്നിവരെയാണ് കേസിൽ പ്രതി ചേർത്തത്. ഭർത്താവ് വിജീഷിനെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവർക്കെതിരെ...

കരിപ്പൂർ വിമാനത്താവള വികസനം; ഭൂമി വിട്ടുനൽകില്ലെന്ന് പ്രദേശവാസികൾ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച തീരുമാനങ്ങളിൽ അനിശ്‌ചിതത്വം. നിലവിൽ ഇനിയും ഭൂമി വിട്ടു നൽകാനാവില്ലെന്ന നിലപാടിലാണ് പ്രദേശ വാസികൾ. ഇതിനെതിരെ പ്രദേശ വാസികളുടെ നേതൃത്വത്തിൽ സമരസമിതിയും രൂപീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിനായി...

മഞ്ചേരി മെഡിക്കൽ കോളേജിൽ കൂടുതൽ വെന്റിലേറ്ററുകൾ എത്തിച്ചു

മഞ്ചേരി: കോവിഡ് മൂന്നാം തരംഗത്തിന്റെ പ്രതിരോധത്തിന്റെ ഭാഗമായി മഞ്ചേരി മെഡിക്കൽ കോളേജിൽ കൂടുതൽ വെന്റിലേറ്ററുകൾ എത്തിച്ച് ആരോഗ്യ വകുപ്പ്. മെഡിക്കൽ കോളേജിലേക്ക് 22 വെന്റിലേറ്ററുകളാണ് പുതുതായി എത്തിച്ചത്. രണ്ടു കോടി രൂപാ ചിലവിലാണ്...

ദിർഹം നൽകാമെന്ന വ്യാജേന തട്ടിപ്പ്; ഓട്ടോ ഡ്രൈവർക്ക് നഷ്‌ടപ്പെട്ടത് അഞ്ചു ലക്ഷം രൂപ

കാസർഗോഡ്: രണ്ടംഗ സംഘത്തിന്റെ കെണിയിൽ അകപ്പെട്ട് ഓട്ടോ ഡ്രൈവർക്ക് അഞ്ചു ലക്ഷം രൂപ നഷ്‌ടമായി. തൃക്കരിപ്പൂർ കാടങ്കോട് നെല്ലിക്കാവിലെ പി ഹനീഫ എന്ന ഓട്ടോ ഡ്രൈവറെയാണ് ഇതര സംസ്‌ഥാനക്കാരായ രണ്ടംഗ സംഘം പറ്റിച്ചത്....
- Advertisement -