Tag: News From Malabar
കണ്ണൂരിലെ മൂന്ന് തദ്ദേശ സ്‌ഥാപനങ്ങളിൽ സമ്പൂർണ വാക്‌സിനേഷൻ
കണ്ണൂർ: ജില്ലയിലെ മൂന്ന് തദ്ദേശ സ്‌ഥാപനങ്ങളിൽ സമ്പൂർണ വാക്‌സിനേഷൻ. പയ്യന്നൂർ, ആന്തൂർ നഗരസഭകളും ഏരുവേശി പഞ്ചായത്തുമാണ് അർഹരായ മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകി നേട്ടം കൈവരിച്ചത്. കൂടാതെ, തളിപ്പറമ്പ്, കൂത്തുപറമ്പ്...
മെഗാ വാക്‌സിനേഷൻ ക്യാമ്പ് നിർത്തിവെച്ച് പൊന്നാനി നഗരസഭ
മലപ്പുറം: 4,300 ഡോസ് വാക്‌സിൻ പ്രതീക്ഷിച്ചിരുന്ന പൊന്നാനി നഗരസഭയ്‌ക്ക് ലഭിച്ചത് 3,000 ഡോസ് വാക്‌സിൻ മാത്രം. ഇതോടെ നഗരസഭയുടെ നേതൃത്വത്തിൽ നടത്താനിരുന്ന മെഗാ വാക്‌സിനേഷൻ ക്യാമ്പ് അധികൃതർ വേണ്ടെന്നുവെച്ചു. ഇതുമൂലം അതിരാവിലെ തന്നെ...
ജില്ലാ കളക്റ്ററേറ്റ് വളപ്പിലെ ചന്ദനമര മോഷണം; രണ്ടുപേർ നിരീക്ഷണത്തിൽ
വയനാട്: ജില്ലാ കളക്റ്ററേറ്റ് വളപ്പിൽ നിന്നും ചന്ദനമരം മോഷണം പോയ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ പോലീസിന്റെ നിരീക്ഷണത്തിൽ. അന്വേഷണത്തിന്റെ ഭാഗമായി ജില്ലയിലെ ചന്ദനമര മോഷ്‌ടാക്കളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്...
മുക്കത്ത് വർക്ക് ഷോപ്പ് ഉടമക്ക് എട്ടംഗ സംഘത്തിന്റെ ക്രൂര മർദ്ദനം
കോഴിക്കോട്: മുക്കത്ത് വർക്ക് ഷോപ്പ് ഉടമക്ക് എട്ടംഗ സംഘത്തിന്റെ ക്രൂര മർദ്ദനം. കൊടിയത്തൂര്‍ സ്വദേശി റുജീഷ് റഹ്‌മാനാണ് മർദ്ദനത്തിന് ഇരയായത്. ബൈക്കുകളില്‍ എത്തിയ എട്ടംഗ സംഘമാണ് ഇദ്ദേഹത്തെ മർദ്ദിച്ച് അവശനാക്കിയത്. ബൈക്ക് കഴുകി...
മലപ്പുറത്ത് യുവ ഡോക്‌ടർ ആത്‍മഹത്യ ചെയ്‌ത നിലയിൽ
മലപ്പുറം: എടക്കര മരുതയിൽ യുവ ഡോക്‌ടർ ആത്‍മഹത്യ ചെയ്‌ത നിലയിൽ. കളത്തിൽ മോഹനന്റെ മകൾ ഡോ. രേഷ്‌മ (25)യെയാണ് സ്വവസതിയിൽ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന രേഷ്‌മ...
ഓണം; വിൽപനയിൽ റെക്കോർഡ് വർധനവുമായി മിൽമ
കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് നടന്ന വിൽപനയിൽ വൻ കുതിപ്പുമായി മിൽമ. തിരുവോണമുൾപ്പടെ നാല് ദിവസങ്ങളിലായി 36.38 ലക്ഷം ലിറ്റർ പാലും 6.31 ലക്ഷം ലിറ്റർ തൈരുമാണ് മിൽമ മലബാർ മേഖലാ യൂണിയൻ വിറ്റഴിച്ചത്. ഉത്രാടദിനത്തിൽ...
ഓൺലൈൻ ആയി പണം തട്ടിയ കേസിൽ നാല് പേർ അറസ്‌റ്റിൽ
മലപ്പുറം: ഓൺലൈൻ ആയി പണം തട്ടിയ കേസിൽ നാല് പേർ അറസ്‌റ്റിൽ. വീരകുമാർ (33), മുത്തു സരുൺ (32), രാഹുൽ (24), ജിബിൻ (28), എന്നിവരാണ് മലപ്പുറം ജില്ലയിലെ താനൂരിൽ അറസ്‌റ്റിലായത്. ഫോൺവിളികളായും...
വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർമാണം; ഒരാൾ പിടിയിൽ
വെള്ളമുണ്ട: കോവിഡ് ആർടിപിസിആർ പരിശോധനയുടെ വ്യാജ സർട്ടിഫിക്കറ്റ് നിർമിക്കുന്നയാൾ പിടിയിൽ. വയനാട് എട്ടേനാലിലെ ഇണ്ടേരി വീട്ടിൽ രഞ്‌ജിത്തിനെയാണ് കർണാടക പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾ നിർമിച്ച വ്യാജ ആർടിപിസിആർ സർഫിക്കറ്റുമായി കർണാടകയിലേക്ക് കടന്ന...





































