Fri, Jan 30, 2026
20 C
Dubai
Home Tags News From Malabar

Tag: News From Malabar

കോരപ്പുഴയുടെ ആഴം വീണ്ടെടുക്കുന്ന പദ്ധതി; തുടർനടപടിക്ക് ബദൽ നിർദ്ദേശവുമായി കരാർ കമ്പനി

കോഴിക്കോട്: അനിശ്‌ചിതത്വം തുടരുന്ന കോരപ്പുഴയുടെ ആഴം വീണ്ടെടുക്കുന്ന പദ്ധതിയുടെ തുടർനടപടിക്ക് വേണ്ട ബദൽ നിർദ്ദേശവുമായി കരാർ കമ്പനി. പുഴയിൽ നിന്ന് ചെളിയും മണലും സ്വതന്ത്രമായി നീക്കാനും, ഒപ്പം മണൽ വിപണനം നടത്താനുള്ള അനുമതിയും...

അമരമ്പലത്തും ചാലിയാറിലും, ഒമ്പത് നഗരസഭയിലെ വിവിധ വാർഡുകളിലും ലോക്ക്‌ഡൗൺ

മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ രണ്ടു പഞ്ചായത്തുകളിൽ പൂർണമായും ഒമ്പത് നഗരസഭയിലെ വിവിധ വാർഡുകളിലും കർശന നിയന്ത്രണങ്ങളോടെയുള്ള ലോക്ക്‌ഡൗൺ ഏർപ്പെടുത്തി. പ്രതിവാര രോഗബാധ ജനസംഖ്യാ അനുപാതം (ഡബ്ളുഐപിആർ ) പത്തിൽ...

വടകര ചോമ്പാൽ ഹാർബറിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കി

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് വടകര ചോമ്പാൽ ഹാർബറിൽ നിയന്ത്രണങ്ങൾ ശക്‌തമാക്കി. ഇനിമുതൽ ഹാർബറിലേക്ക് പ്രവേശിക്കണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഒരു ഡോസ് വാക്‌സിൻ എങ്കിലും എടുക്കാത്തവർക്കാണ് നെഗറ്റീവ് സർട്ടിഫിക്കറ്റ്...

നവീകരിച്ച പാത മാസങ്ങൾക്കുള്ളിൽ തകർന്നു; ജല അതോറിറ്റിക്കെതിരെ പൊതുമരാമത്ത് വകുപ്പ്

പാലക്കാട്: മാസങ്ങൾക്ക് മുൻപ് നവീകരണം പൂർത്തിയാക്കിയ പാത വാഹനങ്ങൾ ഓടാൻ തുടങ്ങിയതോടെ തകർന്നു. അഞ്ചുകോടി ചിലവഴിച്ച് നവീകരിച്ച കുനിശ്ശേരി-ചേരാമംഗലം-നെൻമാറ പാതയാണ് വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ ടാറിങ് താഴ്ന്നും വശങ്ങൾ വിണ്ടുകീറിയും തകർന്നത്. കെഡി പ്രസേനൻ...

അതിർത്തി പ്രദേശങ്ങളിൽ ചാരായ വിൽപന വ്യാപകം; നടപടി എടുക്കാതെ അധികൃതർ

പാലക്കാട്: അതിർത്തി പ്രദേശങ്ങളിൽ വാറ്റ്, ചാരായ വിൽപന സജീവം. ഗോവിന്ദാപുരം, ചെമ്മണാമ്പതി, നീളിപ്പാറ, കിഴവൻ പുതൂർ തുടങ്ങിയ അതിർത്തി പ്രദേശങ്ങളിലാണ് വാറ്റ്, ചാരായ വിൽപനകൾ വ്യാപകമായി നടക്കുന്നത്. എന്നാൽ, അധികൃതർ വേണ്ട നടപടി...

ജോലിയും ശമ്പളവുമില്ല; കമ്പമല എസ്‌റ്റേറ്റിലെ തൊഴിലാളികളുടെ വിഷയത്തിൽ ഇടപെട്ട് കളക്‌ടർ

വയനാട്: കമ്പമല എസ്‌റ്റേറ്റിലെ തോട്ടം തൊഴിലാളികൾ ജോലിയും ശമ്പളവും ഇല്ലാതെ ദുരിത ജീവിതം നയിക്കുന്ന വിഷയത്തിൽ ഇടപെട്ട് വയനാട് ജില്ലാ കളക്‌ടർ. ഉടൻ തന്നെ എസ്‌റ്റേറ്റ് സന്ദർശിക്കാൻ തഹസിൽദാർക്ക് കളക്‌ടർ നിർദ്ദേശം നൽകി....

പുതുക്കിയ മാനദണ്ഡം; ജില്ലയിൽ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ഇനി ആറ് വാർഡുകളിൽ മാത്രം

കോഴിക്കോട്: ജില്ലയിലെ പുതുക്കിയ ലോക്ക്‌ഡൗൺ മാനദണ്ഡങ്ങൾ ഇറക്കി. പുതുക്കിയ മാനദണ്ഡ പ്രകാരം ഇനി മുതൽ ജില്ലയിലെ രണ്ടു മുനിസിപ്പാലിറ്റികളിലെ ആറ് വാർഡുകളിൽ മാത്രമാണ് ലോക്ക്‌ഡൗൺ ഏർപ്പെടുത്തുകയെന്ന് കളക്‌ടർ ഉത്തരവിറക്കി. പ്രതിവാര ഇൻഫർമേഷൻ പോപ്പുലേഷൻ...

ഓണം സ്‌പെഷ്യൽ ഡ്രൈവ്; മന്തരത്തൂരിൽ നിന്ന് 500 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി

കോഴിക്കോട്: വടകര മന്തരത്തൂരിൽ നിന്ന് 500 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എക്‌സൈസ് സംഘം പിടികൂടി. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് സംഘം മണിയൂർ മന്തരത്തൂർ മലയിൽ നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റാനായി...
- Advertisement -