Thu, Jan 29, 2026
24 C
Dubai
Home Tags News From Malabar

Tag: News From Malabar

വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ സാഹസികയാത്ര; വാഹനങ്ങൾക്ക് പിഴ ചുമത്തി

പാലക്കാട്: വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ സാഹസികയാത്ര നടത്തിയ ബസിന് പിഴ. അപകരമാം വിധം സഞ്ചരിച്ച വാഹനങ്ങൾക്ക് മണ്ണാർക്കാട് ട്രാഫിക് പോലീസാണ് പിഴ ചുമത്തിയത്. ഞെട്ടരക്കടവ് പാമ്പ്ര പാലത്തിലൂടെ സഞ്ചരിച്ച ബസിനും ജീപ്പിനുമാണ് പിഴ...

പഠിക്കാൻ കുട്ടികളുണ്ട്; തുറക്കാതെ അങ്കണവാടി, പരാതി

ബങ്കളം: രണ്ടുവർഷമായി പോത്തൻകൈയിലെ അങ്കണവാടി അടച്ചിട്ടിരിക്കുകയാണ്. മൂന്നുകിലോ മീറ്ററിലധികം സഞ്ചരിച്ചുവേണം പ്രദേശവാസികൾക്ക് അടുത്ത അങ്കണവാടിയിലെത്താൻ. ബസ് സൗകര്യമില്ലാത്തതിനാൽ ഓട്ടോ വിളിക്കണം. കൗമാരക്കാരുടെയും ഗർഭിണികളുടെയും മുതിർന്നവരുടെയുമെല്ലാം കഷ്‌ടപ്പാട് ഇതുതന്നെയാണ്. മടിക്കൈയിലെ ടൈൽ പാകിയ ആദ്യ അങ്കണവാടിയാണ്...

ദുരിതം വിതച്ച് മഴ; അടയ്‌ക്കാ കർഷകർ ആശങ്കയിൽ

സുള്ള്യ: മഴ തുടരുന്നത് അടയ്‌ക്കാ കർഷകരെ ആശങ്കയിലാക്കി. തോരാതെ 15 ദിവസത്തിലധികമായി പെയ്യുന്ന മഴ മഹാളി രോഗം പടരാൻ കാരണമാകുമോ എന്ന ആശങ്കയിലാണ് കർഷകർ. നദികളും, പുഴകളും കരകവിഞ്ഞ് ഒഴുകുന്നത് കാരണം കൃഷിയിടങ്ങളിളും...

കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ മുടങ്ങിക്കിടന്ന ശസ്‍ത്രക്രിയകൾ തിങ്കളാഴ്‌ച

പാലക്കാട്: വെള്ളമില്ലാത്തതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി അട്ടപ്പാടി ട്രൈബൽ സ്‌പെഷാലിറ്റി ആശുപത്രിയിൽ മുടങ്ങിക്കിടന്ന ശസ്‍ത്രക്രിയകൾ തിങ്കളാഴ്‌ച നടത്തുമെന്ന് ആശുപത്രി അധികൃതർ. ആശുപത്രിയിൽ തടസപ്പെട്ട ജലവിതരണം പുനഃസ്‌ഥാപിച്ചു. അടിയന്തിര സാഹചര്യം ഉണ്ടായാൽ ഉപയോഗിക്കാൻ...

കനത്ത മഴ; മലപ്പുറത്ത് കിണർ ഇടിഞ്ഞു താണു- മരങ്ങൾ കടപുഴകി- വ്യാപക നാശനഷ്‌ടം

മലപ്പുറം: മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ മലപ്പുറം ജില്ലയിൽ വ്യാപക നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തു. വിവിധ ഇടങ്ങളിൽ ഇന്നലെയും ഇന്നുമായി തുടരുന്ന ശക്‌തമായ മഴയിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മലയോര, തീരദേശ...

കാഞ്ഞങ്ങാട് അഞ്ച് ക്ഷേത്രങ്ങളിൽ കവർച്ചാ ശ്രമം; ഭണ്ഡാരങ്ങൾ തകർത്തു

കാഞ്ഞങ്ങാട്: നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും 5 ക്ഷേത്രങ്ങളിൽ കവർച്ചാശ്രമം. മൂന്ന് ക്ഷേത്രങ്ങളിൽ നിന്ന് ഭണ്ഡാരം തകർത്തു പണം കവർന്നു. നിർത്തിയിട്ട വാഹനങ്ങൾക്കും മോഷ്‌ടാക്കൾ കേടു വരുത്തി. രണ്ടു പേർ ചേർന്നാണ് മോഷണം നടത്തിയതെന്ന്...

തിരൂർ സ്‌റ്റാൻഡിൽ വീണ്ടും ക്യാമറ കണ്ണുകൾ; ജാഗ്രത

തിരൂർ: ബസ് സ്‌റ്റാൻഡിൽ എത്തുന്ന ആളുകളെ നിരീക്ഷിക്കാൻ തിരൂരിൽ വീണ്ടും സിസിടിവി ക്യാമറകൾ സജ്‌ജം. ഇവിടെ ഉണ്ടായിരുന്ന ക്യാമറകൾ ഏറെ നാളുകളായി പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ഇത് കാരണം രാത്രിയും പകലും സാമൂഹ്യ വിരുദ്ധരുടെ അടക്കം...

തെരുവുനായ്‌ക്കളുടെ ആക്രമണം; ഒന്നര വയസുകാരന് ഗുരുതര പരിക്ക്

പൊന്നാനി: തെരുവുനായ്‌ക്കളുടെ ആക്രമണത്തിൽ ഒന്നര വയസുകാരന് ഗുരുതരമായി പരിക്കേറ്റു. പൊന്നാനി തൃക്കാവ് സ്വദേശി ഷബീറിന്റെ മകനാണ് പരുക്കേറ്റത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ അഞ്ചോളം തെരുവുനായ്‌ക്കൾ കടിച്ച് വലിച്ചിഴയ്ക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാർ...
- Advertisement -