Fri, Jan 23, 2026
18 C
Dubai
Home Tags NIA Arrested Fr Stan Swamy

Tag: NIA Arrested Fr Stan Swamy

യുഎപിഎയിലെ മൗലികാവകാശ ലംഘന വകുപ്പുകള്‍ക്കെതിരെ സ്‌റ്റാൻ സ്വാമി ഹൈക്കോടതിയില്‍

മുംബൈ: യുഎപിഎ വകുപ്പ് ചുമത്തി അറസ്‌റ്റ് ചെയ്യുന്നവരുടെ മൗലികാവകാശങ്ങൾ ലഘിക്കുന്ന വകുപ്പുകൾക്ക് എതിരെ മഹാരാഷ്‌ട്ര ഹൈക്കോടതിയിൽ ഹരജിയുമായി ഭീമ കൊറഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായി ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്‌റ്റാൻ...

ഭീമാ കൊറഗാവ് കേസ്; ഫാദര്‍ സ്‌റ്റാന്‍ സ്വാമിയുടെ ചികിൽസ നീട്ടി

മുംബൈ: ഭീമാ കൊറഗാവ് കേസിൽ അറസ്‌റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്‌റ്റാന്‍ സ്വാമിയുടെ ചികിൽസ ജൂലൈ ആറുവരെ നീട്ടി. ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് അദ്ദേഹം. പാര്‍ക്കിന്‍സണ്‍സ് ഉള്‍പ്പെടെയുള്ള...

സ്‌റ്റാൻ സ്വാമിക്ക് ആശുപത്രിയിൽ തുടരാം; മഹാരാഷ്‌ട്ര ഹൈക്കോടതി

മുംബൈ: ഭീമാ കൊറഗാവ് കേസിൽ അറസ്‌റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്‌റ്റാന്‍ സ്വാമിക്ക് ആശുപത്രിയിൽ തുടരാൻ മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ അനുമതി. ആരോഗ്യനില പരിഗണിച്ചാണ് ജൂലൈ അഞ്ച് വരെ ആശുപത്രിയിൽ തുടരാൻ കോടതി അനുവദിച്ചത്. മുംബൈ...

ഫാദര്‍ സ്‌റ്റാന്‍ സ്വാമിക്ക് കോവിഡ്

മുംബൈ: ഭീമ കൊറഗാവ് കേസിൽ അറസ്‌റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകനും വൈദികനുമായ സ്‌റ്റാന്‍ സ്വാമിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. മഹാരാഷ്‌ട്ര ഹൈക്കോടതി ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇദ്ദേഹത്തെ മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജയിലിൽ...

ഭീമാ കൊറഗാവ് കേസ്; ഫാദര്‍ സ്‌റ്റാന്‍ സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റി

മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്‌റ്റാന്‍ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജയിലിൽ വച്ച് അത്യാസന്ന നിലയിലായ സ്വാമിയെ മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഭീമാ കൊറഗാവ്​ കേ​സി​ൽ മാവോവാദി ബന്ധമാരോപിച്ചാണ്...

സ്‌റ്റാൻ സ്വാമിയെ മോചിപ്പിക്കണം, അദ്ദേഹത്തിന് അതിനുള്ള അവകാശമുണ്ട്; ശശി തരൂർ

ന്യൂഡെൽഹി: ഭീമ കോറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായി ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്‌റ്റാൻ സ്വാമിയെ മോചിപ്പിക്കണമെന്ന് കോൺഗ്രസ് എംപി ശശി തരൂർ. "മാനുഷിക പരിഗണനയുടെ അടിസ്‌ഥാനത്തില്‍ സ്‌റ്റാൻ സ്വാമിയെ ജയില്‍...

ഭീമ കൊറഗാവ് കേസ്; ഗൗതം നവ്‌ലഖയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡെൽഹി: ഭീമ കൊറഗാവ് കേസിൽ അറസ്‌റ്റിലായ പ്രമുഖ ആക്‌ടിവിസ്‌റ്റ് ഗൗതം നവ്‌ലഖ സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്ന ഗൗതം നവ്‌ലഖയുടെ ആവശ്യം...

ഭീമ കൊറഗാവ് കേസ്; സ്‌റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ തള്ളി

മുംബൈ: ഭീമ കൊറഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായി ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്‌റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ തള്ളി. മുംബൈ എൻഐഎ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പാർക്കിൻസൺ രോഗം അടക്കം...
- Advertisement -