Tag: NIA
16 ദശലക്ഷം ഡോളർ കൈപ്പറ്റി; അരവിന്ദ് കെജ്‌രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ
ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ. ഡെൽഹി ലഫ്. ഗവർണർ വികെ സക്‌സേനയാണ് അന്വേഷണത്തിന് ശുപാർശ നൽകിയത്. ഖലിസ്‌ഥാൻ അനുകൂല, നിരോധിത സംഘടനയായ സിഖ് ഫോർ ജസ്‌റ്റിസിൽ നിന്ന്...
തലപ്പുഴ മാവോയിസ്‌റ്റ് വെടിവെപ്പ് കേസ്; എൻഐഎ കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: തലപ്പുഴ മാവോയിസ്‌റ്റ് വെടിവെപ്പ് കേസിൽ നാല് പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ഒളിവിൽപ്പോയ രണ്ടുപേർ ഉൾപ്പടെ നാല് പേർക്കെതിരെയുള്ള കുറ്റപത്രമാണ് കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ചത്.
വയനാട് തലപ്പുഴ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ...
രാജ്യത്ത് ചാവേർ ആക്രമണത്തിന് പദ്ധതി; ഏഴ് സംസ്‌ഥാനങ്ങളിൽ എൻഐഎ റെയ്‌ഡ്
ന്യൂഡെൽഹി: ലഷ്‌കർ ഇ ത്വയിബ ഭീകരനായ മലയാളി തടിയന്റവിട നസീറിനൊപ്പം ചേർന്ന് രാജ്യത്ത് ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഏഴ് സംസ്‌ഥാനങ്ങളിൽ...
കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതി; പ്രതിക്ക് പത്ത് വർഷം കഠിന തടവ്
കൊച്ചി: കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട കേസിലെ പ്രതി പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന് പത്ത് വർഷം കഠിന തടവും 1,25,000 രൂപ പിഴയും. കൊച്ചി എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക്...
കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി
കൊച്ചി: കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട കേസിൽ പ്രതി പാലക്കാട് സ്വദേശി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കൊച്ചി എൻഐഎ കോടതി. റിയാസിനെതിരെ ചുമത്തിയ 120ബിയും യുഎപി എയിലെ 38, 39 വകുപ്പുകളും കോടതിയിൽ...
പാക് ബന്ധമുള്ള തീവ്രവാദ സംഘടന; കേരളം ഉൾപ്പടെ നാല് സംസ്‌ഥാനങ്ങളിൽ എൻഐഎ റെയ്‌ഡ്
ന്യൂഡെൽഹി: പാകിസ്‌ഥാൻ ബന്ധമുള്ള തീവ്രവാദ സംഘടനയായ 'ഗസ്‌വ ഇ ഹിന്ദു'മായി ബന്ധപ്പെട്ടു കേരളം ഉൾപ്പടെ നാല് സംസ്‌ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്‌ഡ്. പട്‌നയിൽ കഴിഞ്ഞ വർഷം രജിസ്‌റ്റർ ചെയ്‌ത കേസുമായി...
ഐഎസ് ബന്ധമെന്ന് സംശയം; തമിഴ്‌നാട്ടിലും കോയമ്പത്തൂരിലും എൻഐഎ റെയ്‌ഡ്
ചെന്നൈ: തമിഴ്‌നാട്ടിലും കോയമ്പത്തൂരിലും എൻഐഎ റെയ്‌ഡ്. കോയമ്പത്തൂരിൽ 23 ഇടങ്ങളിലും ചെന്നൈയിൽ മൂന്നിടത്തുമാണ് റെയ്‌ഡ് നടക്കുന്നത്. നിരോധിത ഭീകര സംഘടനായ ഐഎസുമായി ബന്ധപ്പെട്ടു പുതിയ ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമിച്ചെന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് റെയ്‌ഡ്...
‘കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു’; മുഖ്യപ്രതി നബീൽ എൻഐഎ കസ്‌റ്റഡിയിൽ
കൊച്ചി: കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി അറസ്‌റ്റിലായ തൃശൂർ സ്വദേശി നബീൽ അഹമ്മദിന്റെ മൊഴി. 'പെറ്റ് ലവേർസ്' എന്നപേരിൽ ടെലഗ്രാം ഗ്രൂപ്പ് വഴിയാണ് കേരളത്തിൽ ഇസ്‌ലാമിക് സ്‌റ്റേറ്റ് രൂപീകരിക്കാൻ ശ്രമിച്ചതെന്നാണ് മൊഴി. നബീലാണ് ഐഎസ്...