Fri, Jan 23, 2026
18 C
Dubai
Home Tags Nigeria

Tag: Nigeria

നൈജീരിയയിൽ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ 100 കുട്ടികളെ മോചിപ്പിച്ചു

അബുജ: നൈജീരിയയിലെ കാത്തലിക് സ്‌കൂളിൽ നിന്ന് ആയുധധാരികൾ തട്ടിക്കൊണ്ടുപോയ വിദ്യാർഥികളിൽ 100 പേരെ കൂടി മോചിപ്പിച്ചു. 100 കുട്ടികളെ അധികൃതർക്ക് കൈമാറിയെന്ന വിവരം യുഎൻ ഉദ്യോഗസ്‌ഥരാണ് അറിയിച്ചത്. അതേസമയം, അവശേഷിക്കുന്ന 165 കുട്ടികൾ...

നൈജീരിയയിൽ വീണ്ടും വിദ്യാർഥികളെ തട്ടിക്കൊണ്ട് പോയി; ആശങ്ക

അബുജ: നൈജീരിയയിൽ വീണ്ടും കുട്ടികൾക്ക് നേരെ അതിക്രമം. സംഫാറ സംസ്‌ഥാനത്തെ കയ എന്ന ഗ്രാമത്തിലെ ഹൈസ്‌കൂളിൽ നിന്ന് 73 കുട്ടികളെ തട്ടിക്കൊണ്ട് പോയി. സ്‌കൂളിൽ അതിക്രമിച്ച് കയറിയ അക്രമികൾ തോക്കുചൂണ്ടിയാണ് കുട്ടികളെ കടത്തിയത്....

നൈജീരിയയിൽ ജയിൽ ആക്രമിച്ച് 1,800 തടവുകാരെ രക്ഷപ്പെടുത്തി

അബുജ: നൈജീരിയയിൽ തോക്കുകളും ഗ്രനേഡുകളുമായി എത്തിയ അക്രമികൾ ജയിൽ ആക്രമിച്ച് 1,800 തടവുകാരെ രക്ഷപ്പെടുത്തി. 2 മണിക്കൂർ ബോംബിങ്ങും വെടിവെപ്പും ഒന്നിച്ചെത്തിയതോടെ പതറിയ സുരക്ഷാ ഉദ്യോഗസ്‌ഥരെ നോക്കുകുത്തിയാക്കിയാണ് തടവുകാരെ രക്ഷപ്പെടുത്തിയത്. സമീപത്തെ പോലീസ്, സൈനിക...

ബോക്കോഹറാം തട്ടികൊണ്ടുപോയ 17 കുട്ടികളെ മോചിപ്പിച്ചു

ലാഗോസ്: നൈജീരിയയിലെ സ്‌കൂളിൽ നിന്നും തീവ്രവാദി സംഘടനയായ ബോക്കോഹറാം തട്ടിക്കൊണ്ടുപോയ 330 കുട്ടികളിൽ 17 പേരെ മോചിപ്പിച്ചു. ബാക്കിയുള്ള കുട്ടികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കഡ്‌സിന സംസ്‌ഥാന ഗവർണർ അറിയിച്ചു. മോചിപ്പിക്കുന്നതിനിടെ രണ്ട്...

നൈജീരിയയിലെ സ്‌കൂളിൽ നിന്ന് നൂറോളം കുട്ടികളെ തട്ടികൊണ്ട് പോയി; പ്രാർഥനയോടെ രക്ഷിതാക്കൾ

അംബുജ: നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ കട്‌സിന സംസ്‌ഥാനത്തെ സ്‌കൂളിലെ നൂറോളം കുട്ടികളെ തട്ടികൊണ്ട് പോയി. ഓൾ ബോയ്‌സ് ഗവൺമെന്റ് സയൻസ് സ്‌കൂളിൽ മോട്ടോർ സൈക്കിളിൽ എത്തിയ സംഘമാണ് ആക്രമണം നടത്തി കുട്ടികളെ തട്ടിക്കൊണ്ട് പോയത്....

കൃഷിയിടത്തിലെ വെടിവെപ്പ്; നൈജീരിയയിൽ മരണം 110 ആയി

അബുജ (നൈജീരിയ): നൈജീരിയയിൽ ശനിയാഴ്‌ച നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. ക്രൂരമായ കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. ബോകോ ഹറാം തീവ്രവാദികളുമായി ബന്ധമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. കൃഷിസ്‌ഥലത്ത് വിളവെടുപ്പ്...

തിരഞ്ഞെടുപ്പ് ദിവസം ഭീകരരുടെ അഴിഞ്ഞാട്ടം; കർഷകരടക്കം 65 പേർ കൊല്ലപ്പെട്ടു

സബർമാരി: തിരഞ്ഞെടുപ്പ് ദിവസം അക്രമം അഴിച്ചുവിട്ട് ഭീകരവാദികൾ. നൈജീരിയയിലെ ബോർനോ സംസ്‌ഥാനത്താണ് സംഭവം. ബോർനോയിൽ ഒരു ദശാബ്‌ദത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നു. ബോകോ ഹറം ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ കർഷകരും...

നൈജീരിയയില്‍ പോലീസ് വെടിവെപ്പ്; 12 മരണം

ലാഗോസ്: നൈജീരിയയിലെ ലാഗോസില്‍ പോലീസ് വെടിവെപ്പില്‍ 12 മരണം. പോലീസ് അതിക്രമത്തിന് നേരെ പ്രതിഷേധിച്ചവരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. വെടിവെപ്പ് സംബന്ധിച്ച് ആംനെസ്‌റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടു. എന്നാല്‍ 25 ഓളം പേര്‍ക്ക്...
- Advertisement -