നൈജീരിയയില്‍ പോലീസ് വെടിവെപ്പ്; 12 മരണം

By Syndicated , Malabar News
Nigeria police attack_Malabar news
Ajwa Travels

ലാഗോസ്: നൈജീരിയയിലെ ലാഗോസില്‍ പോലീസ് വെടിവെപ്പില്‍ 12 മരണം. പോലീസ് അതിക്രമത്തിന് നേരെ പ്രതിഷേധിച്ചവരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. വെടിവെപ്പ് സംബന്ധിച്ച് ആംനെസ്‌റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടു. എന്നാല്‍ 25 ഓളം പേര്‍ക്ക് പരിക്കേറ്റെങ്കിലും ഒരാള്‍ മാത്രമാണ് മരിച്ചതെന്ന് സംസ്‌ഥാന ഗവര്‍ണര്‍ പറഞ്ഞു. പോലീസിന്റെ ‘പ്രത്യേക കവര്‍ച്ച വിരുദ്ധ സ്‌ക്വാഡി’നെതിരെ രണ്ടാഴ്‌ചയോളമായ് പ്രക്ഷോഭം നടക്കുകയാണ് ലാഗോസിലും മറ്റ് പ്രദേശങ്ങളിലും അനിശ്‌ചിതകാല 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനം ശാന്തരാകണമെന്ന് പ്രസിഡണ്ട് മുഹമ്മദ് ബുഹാരി അഭ്യര്‍ത്ഥിച്ചു

Read also: സ്വവര്‍ഗാനുരാഗം; മാര്‍പാപ്പയുടെ നിലപാടിനെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്രസഭ
 

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE