ഡിവൈഎഫ്‌ഐ നേതാവിന് പോലീസ് മര്‍ദ്ദനം

By News Bureau, Malabar News
Action against DYFI leader in Wayanad
Representational Image
Ajwa Travels

പത്തനംതിട്ട: ഡിവൈഎഫ്‌ഐ നേതാവിന് പോലീസിന്റെ മര്‍ദ്ദനം. മെഴുവേലി സ്വദേശി മനുവിനെയാണ് ഇലവുംതിട്ട സ്‌റ്റേഷനിലെ എസ്‌ഐ അക്രമിച്ചത്.

വീടിന് സമീപം ജോലി കഴിഞ്ഞ് നില്‍ക്കുമ്പോഴായിരുന്നു അക്രമം. അമ്മയെ തെറി പറഞ്ഞപ്പോള്‍ പ്രതികരിച്ചതോടെയാണ് എസ്‌ഐ മര്‍ദിച്ചതെന്നും രണ്ടു ചെവിക്കും മാറി മാറി അടിച്ചെന്നും മനു പറയുന്നു. അക്രമത്തില്‍ ഇടത്തെ കര്‍ണ പടം തകര്‍ന്ന മനു കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിൽസയിലാണ്.

Most Read: കള്ളപ്പണം വെളുപ്പിക്കല്‍; സത്യേന്ദ്ര ജെയിനെതിരെ കൂടുതല്‍ തെളിവ് ലഭിച്ചതായി ഇഡി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE