Fri, Jan 23, 2026
19 C
Dubai
Home Tags Night Curfew In Lakshadweep

Tag: Night Curfew In Lakshadweep

‘അച്ഛേ ദിൻ’ ലക്ഷദ്വീപിലും വരുന്നു; കേന്ദ്രത്തെ വിമർശിച്ച് പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: ലക്ഷദ്വീപിൽ കേന്ദ്ര സർക്കാരും അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലും ചേർന്ന് നടപ്പിലാക്കുന്ന 'പരിഷ്‌കാരങ്ങളിൽ' വിമർശനവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. സതീഷ് ആചാര്യയുടെ കാർട്ടൂൺ പങ്കുവച്ചുകൊണ്ട് ട്വിറ്ററിലാണ് പ്രശാന്ത് ഭൂഷൺ ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിച്ചത്. "ലക്ഷദ്വീപില്‍...

ലക്ഷദ്വീപിൽ കളക്‌ടറുടെ കോലം കത്തിച്ചു; 12 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്‌റ്റിൽ

കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നടപടികളെ ന്യായീകരിച്ച് വാർത്താ സമ്മേളനം നടത്തിയ കളക്‌ടർ അസ്‌കർ അലിയുടെ കോലം കത്തിച്ച 12 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്‌റ്റിൽ. ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിലാണ് യൂത്ത്...

ലക്ഷദ്വീപിൽ നാളെ വീണ്ടും സർവകക്ഷി യോഗം; ദ്വീപ് എംപി അമിത് ഷായെ കാണും

കവരത്തി: ലക്ഷദ്വീപ് വിഷയത്തിൽ നാളെ വീണ്ടും സർവകക്ഷി യോഗം ചേരും. ബിജെപി നേതാക്കളെയടക്കം ഉൾപ്പെടുത്തി സ്‌റ്റിയറിങ് കമ്മിറ്റി രൂപീകരിക്കാനാണ് നീക്കം. കൂടാതെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ ഡെൽഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി...

ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന ദ്വീപിലെ ഏക ഗുണ്ടാ അഡ്‌മിനിസ്‌ട്രേറ്റർ; കെ മുരളീധരൻ

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലെ ഏക ഗുണ്ടാ അഡ്‌മിനിസ്‌ട്രേറ്ററാണ് എന്ന് മുരളീധരൻ ആരോപിച്ചു. ജനങ്ങളെ ശ്വാസം മുട്ടിച്ച്...

ലക്ഷദ്വീപ് നിവാസികളെ പീഡിപ്പിക്കുന്നവർ രാജ്യത്തിന്റെ ശത്രുക്കൾ; മുല്ലപ്പള്ളി

തിരുവനന്തപുരം: ലക്ഷദ്വീപിൽ നടക്കുന്നത് സാംസ്‌കാരിക അധിനിവേശമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ദ്വീപ് നിവാസികളെ പീഡിപ്പിക്കുന്നവർ രാജ്യത്തിന്റെ ശത്രുക്കളാണ്. എഐസിസി സംഘത്തിന് സന്ദർശനാനുമതി നിഷേധിച്ചത് ഫാസിസമാണെന്നും അദ്ദേഹം പറഞ്ഞു. ഫാസിസ്‌റ്റ് കിരാത ഭരണം അനുവദിച്ചു...

ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ തീരുമാനങ്ങൾ അനാവശ്യം; പ്രധാനമന്ത്രിക്ക് ശരദ് പവാറിന്റെ കത്ത്

മുംബൈ: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേൽ അടുത്തിടെ എടുത്ത തീരുമാനങ്ങൾ പരമ്പരാഗത ഉപജീവന മാർഗങ്ങളും ദ്വീപിന്റെ തനതായ സംസ്‌കാരവും നശിപ്പിക്കുന്നതിലേക്ക് നയിക്കുമെന്ന് നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) മേധാവി...

ലക്ഷദ്വീപിൽ ഉദ്യോഗസ്‌ഥർക്ക് കൂട്ടത്തോടെ സ്‌ഥലം മാറ്റം

കവരത്തി: പ്രതിഷേധം ശക്‌തമാകുന്നതിനിടെ ലക്ഷദ്വീപിൽ ഉദ്യോഗസ്‌ഥരെ കൂട്ടത്തോടെ സ്‌ഥലം മാറ്റി അഡ്‌മിനിസ്‌ട്രേഷൻ. ഫിഷറീസ് വകുപ്പിലെ 39 ഉദ്യോഗസ്‌ഥരെ അടിയന്തരമായി സ്‌ഥലം മാറ്റാനുള്ള ഉത്തരവ് ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷൻ പുറത്തിറക്കി. 39 ഉദ്യോഗസ്‌ഥരെ വ്യത്യസ്‌ത ദ്വീപുകളിലേക്കാണ്...

സംഘപരിവാര്‍ അധിനിവേശം അവസാനിപ്പിക്കുക; പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ

കൊച്ചി: ലക്ഷദ്വീപിലെ ജനതക്കെതിരായ സംഘപരിവാര്‍ അധിനിവേശം അവസാനിപ്പിക്കണം എന്ന ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധം. കൊച്ചിയിലെ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നിലായിരുന്നു എംപിമാരായ ഹൈബി ഈഡനും ടിഎന്‍ പ്രതാപനും പ്രതിഷേധിച്ചത്. ആര്‍എസ്എസ് ഏജന്റായ...
- Advertisement -