Sun, Oct 19, 2025
29 C
Dubai
Home Tags Nimisha priya

Tag: nimisha priya

മകളുടെ മോചനത്തിനായി നെഞ്ചുരുകി ഒരമ്മയുടെ യാത്ര; പ്രേമകുമാരി യെമനിലേക്ക്

കൊച്ചി: മകളുടെ മോചനത്തിനായി നെഞ്ചുരുകി ഒരമ്മയുടെ യാത്ര. യെമനിൽ വധശിക്ഷയ്‌ക്ക് വിധിച്ച് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യാത്ര തിരിച്ചു. ഏറെ നാളത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഈ അമ്മയ്‌ക്ക് മകളെ കാണാനുള്ള...

വധശിക്ഷ; നിമിഷ പ്രിയയുടെ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്രം

ന്യൂഡെൽഹി: യെമനിൽ വധശിക്ഷയ്‌ക്ക് വിധിച്ച മലയാളി നഴ്‌സ് നിമിഷ പ്രിയ സമർപ്പിച്ച അപ്പീൽ യെമൻ സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്രം. ഡെൽഹി ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്. നിമിഷയുടെ ശിക്ഷയിൽ ഇളവ് നൽകണമെങ്കിൽ...

നിമിഷ പ്രിയയുടെ വധശിക്ഷ; ഇടപെടൽ തുടരുന്നുവെന്ന് വിദേശകാര്യ മന്ത്രി

ന്യൂഡെൽഹി: യമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍. വധശിക്ഷ ഒഴിവാക്കുന്നതിന് യമനിലെ ഗോത്രാചാരങ്ങള്‍ സഹായകരമാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച്...

നിമിഷ പ്രിയയുടെ മോചനം; മധ്യസ്‌ഥ ശ്രമവുമായി കേന്ദ്രം

ന്യൂഡെൽഹി: യമനിൽ വധശിക്ഷയ്‌ക്ക് വിധിച്ച നിമിഷ പ്രിയയുടെ മോചനത്തിന് മധ്യസ്‌ഥ ശ്രമവുമായി കേന്ദ്ര സർക്കാർ. ദയാധനം നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിദേശകാര്യ മന്ത്രാലയം ഏകോപിപ്പിക്കും. കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല...

മോചനം കാത്ത് നിമിഷ പ്രിയ; ദയാധനമായി ആവശ്യപ്പെടുന്നത് 50 മില്യൺ റിയാൽ

ന്യൂഡെൽഹി: യമനിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ്‌ നിമിഷ പ്രിയയുടെ മോചനത്തിനായി ചർച്ചകൾ തുടരുന്നു. യമനിലെ ഉദ്യോഗസ്‌ഥർ ജയിലിൽ എത്തി നിമിഷ പ്രിയയെ കണ്ടു. കൊല്ലപ്പെട്ട യമൻ പൗരനും നിമിഷ പ്രിയയുടെ...

നിമിഷ പ്രിയയുടെ മോചനത്തിനായി ജസ്‌റ്റിസ്‌ കുര്യൻ ജോസഫിന്റെ ഇടപെടൽ

ന്യൂഡെൽഹി: യമനിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ്‌ നിമിഷ പ്രിയയുടെ മോചനത്തിനായി ജസ്‌റ്റിസ്‌ കുര്യൻ ജോസഫ് ഇടപെടും. കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബത്തിന് ദയാധനം നൽകി നിമിഷയെ മോചിപ്പിക്കാനാണ് ശ്രമം. ഇതിനായി...

നിമിഷ പ്രിയയുടെ മോചനം; നയതതന്ത്ര ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് കോടതിയിൽ

ന്യൂഡെൽഹി: യമനിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തിൽ നയതന്ത്ര ഇടപെടലിന് കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്ന ആവശ്യം ഡെൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആക്‌ടിംഗ്‌ ചീഫ് ജസ്‌റ്റിസ്...

നിമിഷ പ്രിയയുടെ വധശിക്ഷ; കേന്ദ്രം അപ്പീൽ സഹായം നൽകും

ന്യൂഡെൽഹി: നിമിഷ പ്രിയയുടെ വധശിക്ഷക്കെതിരെ യമൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള നിയമസഹായം നൽകുമെന്ന് കേന്ദ്ര സർക്കാർ. ഡെൽഹി ഹൈക്കോടതിയിലാണ് കേന്ദ്ര സർക്കാർ ഈ നിലപാടറിയിച്ചത്. യമനിലെത്തി ചർച്ചകൾ നടത്താനുള്ള സഹായവും കേന്ദ്രം...
- Advertisement -