Mon, Oct 20, 2025
29 C
Dubai
Home Tags Nipah in Malappuram

Tag: Nipah in Malappuram

മലപ്പുറത്തെ നിപ ഭീതി അകലുന്നു; ആറുപേരുടെ ഫലം കൂടി നെഗറ്റീവ്

മലപ്പുറം: നിപ ഭീതിയിൽ നിന്ന് മലപ്പുറം കരകയറുന്നു. ഇന്ന് പുറത്തുവന്ന ആറുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതുവരെ 74 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവ് ആയത്....

മലപ്പുറത്തെ നിപ ഭീതി അകലുന്നു; 20 പേരുടെ ഫലങ്ങൾ കൂടി നെഗറ്റീവ്

തിരുവനന്തപുരം: മലപ്പുറത്തെ നിപ ഭീതി അകലുന്നു. 20 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി ഇന്ന് നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇന്ന് പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. 267...

മലപ്പുറത്ത് ഏഴ് പേർക്ക് നിപ ലക്ഷണങ്ങൾ, ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

മലപ്പുറം: ജില്ലയിലെ നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഏഴുപേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെന്നും ഇവരുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. 267 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇതുവരെ 37 സാമ്പിളുകൾ നെഗറ്റീവ്...

നിപ, എം പോക്‌സ്; മലപ്പുറത്ത് ആരോഗ്യവകുപ്പ് നിയന്ത്രണം കർശനമാക്കി

മലപ്പുറം: നിപക്ക് പിന്നാലെ എം പോക്‌സ് കൂടി സ്‌ഥിരീകരിച്ചതോടെ മലപ്പുറത്ത് ആരോഗ്യവകുപ്പ് നിയന്ത്രണം കർശനമാക്കി. വിദേശത്ത് നിന്നെത്തിയ എടവണ്ണ ഒതായി സ്വദേശിയുമായി സമ്പർക്കമുള്ളവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കുകയാണ്. വിമാനത്താവളം മുതലുള്ള ഇയാളുടെ റൂട്ട്...

നിപയിൽ വീണ്ടും ആശ്വാസം; പത്ത് പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ്

കോഴിക്കോട്: നിപയിൽ വീണ്ടും ആശ്വാസ വാർത്ത. മലപ്പുറത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പത്ത് പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് ആയി. മരിച്ച യുവാവിന്റെ കൂടെ ആശുപത്രിയിൽ നിന്ന മാതാവ് അടക്കമുള്ള അടുത്ത ബന്ധുക്കളും...

നിപ; മലപ്പുറത്ത് മൂന്നുപേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ്

മലപ്പുറം: നിപയിൽ ആശ്വാസ വാർത്ത. മലപ്പുറത്ത് മൂന്നുപേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ 16 പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവ് ആയത്. ആകെ 255...

നിപയിൽ ആശ്വാസം; സമ്പർക്ക പട്ടികയിലുള്ള 13 പേരുടെ ഫലം നെഗറ്റീവ്

മലപ്പുറം: മലപ്പുറം വണ്ടൂർ തിരുവാലിയിൽ നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിലുള്ള 13 പേരുടെ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മഞ്ചേരി മെഡിക്കൽ കോളേജിലായിരുന്നു പരിശോധന. യുവാവിന്റെ ഹൈറിസ്‌ക്...

നിപ; കോഴിക്കോട്, പാലക്കാട് ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയേക്കും

മലപ്പുറം: മലപ്പുറം വണ്ടൂർ തിരുവാലിയിൽ നിപ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ സമീപ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കാൻ ആരോഗ്യവകുപ്പ്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയേക്കും. ഇന്നും ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ...
- Advertisement -