Tag: nipah kozhikode
നിപ; 17 പേർക്ക് കൂടി പരിശോധനാ ഫലം നെഗറ്റീവ്
തിരുവനന്തപുരം: നിപ സമ്പര്‍ക്ക പട്ടികയിലുള്ള 17 പേരുടെ കൂടി പരിശോധനാ ഫലം നെഗറ്റീവായെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതിൽ 5 പേരുടേത് എൻഐവി പൂനയിലും ബാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകം...
15 പേരുടെ ഫലം കൂടി നെഗറ്റീവ്; നിപ വ്യാപനത്തിൽ സംസ്‌ഥാനത്ത് ജാഗ്രത തുടരും
കോഴിക്കോട്: നിപ ബാധിച്ചു മരിച്ച 12 വയസുകാരന്റെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന 15 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ് ആയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ഇതോടെ സംസ്‌ഥാനത്ത് നിപ സമ്പർക്ക...
ആദ്യഘട്ടത്തിൽ ശേഖരിച്ച വവ്വാൽ സാമ്പിളുകളിൽ നിപ ഇല്ല; കൂടുതൽ പരിശോധന
കോഴിക്കോട്: നിപ ബാധിച്ച് ജില്ലയിൽ 12കാരൻ മരിച്ച പശ്‌ചാത്തലത്തിൽ ഉറവിടം കണ്ടെത്താനായി ആദ്യഘട്ടത്തിൽ മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളിൽ നിപ വൈറസ് സാന്നിധ്യമില്ലെന്ന് കണ്ടെത്തൽ. 5 വവ്വാലുകളുടെ കാഷ്‌ടവും സ്രവവുമടക്കം ശേഖരിച്ച്...
നിപ; ഇതുവരെയുള്ള പരിശോധനാ ഫലങ്ങൾ എല്ലാം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: നിപയിൽ സംസ്‌ഥാനത്തിന് ആശങ്കയകലുന്നു. ഇതുവരെ പരിശോധിച്ച സാമ്പിളുകളെല്ലാം നെഗറ്റീവാണെന്നും, ആരുടെയും ആരോഗ്യ നില ഗുരുതരമല്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 94 പേർക്ക് പനിയുടെ ലക്ഷണങ്ങൾ കണ്ടത്തിയിരുന്നു എന്നാൽ ഇവർക്കാർക്കും തന്നെ...
നിപ വൈറസിന് ദക്ഷിണേന്ത്യൻ വകഭേദം; രോഗവാഹകരായ വവ്വാലുകൾ വിവിധ ജില്ലകളിൽ
കോഴിക്കോട്: നിപ വൈറസിന് ദക്ഷിണേന്ത്യൻ വകഭേദം ഉണ്ടാകാമെന്ന് ദേശീയ വൈദ്യശാസ്‌ത്ര ഗവേഷണ കൗൺസിൽ (ഐസിഎംആർ). 2018- 19 വർഷങ്ങളിൽ കേരളത്തിലുണ്ടായ നിപ ബാധയുടെ പശ്‌ചാത്തലത്തിലാണ് ഐസിഎംആറിന്റെ നിരീക്ഷണം. ഈ വർഷം ഫെബ്രുവരിയിൽ ബിഎംസി...
നിപ ഉറവിടം; വവ്വാലുകളെ പിടികൂടാൻ വിദഗ്‌ധ സംഘം കെണിയൊരുക്കി
കോഴിക്കോട്: സംസ്‌ഥാനത്ത് സ്‌ഥിരീകരിച്ച നിപ രോഗ ഉറവിടം കണ്ടെത്തുന്നതിന് വവ്വാലുകളെ പിടികൂടാൻ കെണിയൊരുക്കി വിദഗ്‌ധ സംഘം. പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നെത്തിയ സംഘവും, വനംവകുപ്പ് ഉദ്യോഗസ്‌ഥരും ചേർന്നാണ് ഇപ്പോൾ വവ്വാലുകളെ പിടികൂടാൻ കെണിയൊരുക്കിയത്....
സംസ്‌ഥാനത്ത് നിപ ഭീതിയിൽ ആശ്വാസം; 5 പേരുടെ ഫലം കൂടി നെഗറ്റീവ്
കോഴിക്കോട്: നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 5 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ് ആയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. കഴിഞ്ഞ ദിവസങ്ങളിൽ ശേഖരിച്ച സാംപിളുകളുടെ പരിശോധന ഫലമാണ് നിലവിൽ നെഗറ്റീവ്...
നിപ; വവ്വാലുകളെ പിടികൂടി സാംപിൾ ശേഖരണം ഇന്ന് തുടങ്ങും
കോഴിക്കോട്: ജില്ലയിൽ നിപ രോഗബാധ സ്‌ഥിരീകരിച്ച ചാത്തമംഗലത്ത് നിന്നും വവ്വാലുകളെ പിടികൂടി സാംപിൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ ഇന്ന് ആരംഭിക്കും. നിലവിൽ രോഗബാധ ഉണ്ടായതിന്റെ ഉറവിടം കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യം.
രോഗം ബാധിച്ചു മരിച്ച പന്ത്രണ്ട്...






































