തിരുവനന്തപുരം: നിപ സമ്പര്‍ക്ക പട്ടികയിലുള്ള 17 പേരുടെ കൂടി പരിശോധനാ ഫലം നെഗറ്റീവായെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതിൽ 5 പേരുടേത് എൻഐവി പൂനയിലും ബാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകം സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ നിലവിൽ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന 140 പേരുടെ സാമ്പിളുകൾ നെഗറ്റീവാണെന്ന് കണ്ടെത്തിയതായി മന്ത്രി അറിയിച്ചു.
Read also: ഫാത്തിമ തഹ്ലിയയെ നീക്കിയത് പ്രതികാര നടപടി; നജ്മ തബ്ഷീറ