Tag: Nipah Virus
നിപ; കേരളത്തിൽ നിന്നെത്തുവർക്ക് പരിശോധന നടത്തുമെന്ന് കർണാടക
ബെംഗളൂരു: കേരളത്തിൽ നിപ വൈറസ് റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ അതിർത്തി ജില്ലകളിൽ ജാഗ്രത കടുപ്പിച്ച് കർണാടക. ഇതിന്റെ ഭാഗമായി മൈസൂരു, ചാമരാജനഗർ എന്നീ അതിർത്തി ചെക്ക്‌പോസ്‌റ്റുകളിൽ കേരളത്തിൽ നിന്നെത്തുന്ന ആളുകൾക്ക് നിപ ലക്ഷണങ്ങൾ...
നിപ ഭീതി ഒഴിയുന്നു; 16 പേരുടെ സാമ്പിളുകൾ കൂടി നെഗറ്റീവ്
കോഴിക്കോട്: സംസ്‌ഥാനത്ത് നിപ ഭീതി ഒഴിയുന്നു. പരിശോധനക്ക് അയച്ച 16 സാമ്പിളുകൾ കൂടി നെഗറ്റീവ് ആയി. ഇതോടെ പരിശോധിച്ച 47 സാമ്പിളുകളിൽ 46 ഉം നെഗറ്റീവായി. സമ്പർക്കപട്ടികയിൽ ആകെയുള്ളത് 265 പേരാണ്. ഇവരിൽ...
നിപ; സമ്പർക്ക പട്ടികയിൽ കണ്ണൂർ ജില്ലയിൽ നിന്ന് നാലുപേർ
കണ്ണൂർ: നിപ സമ്പർക്ക പട്ടികയിൽ കണ്ണൂർ ജില്ലയിൽ നിന്ന് നാലുപേർ. നഴ്‌സുമാരായ നാലുപേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയെ പരിചരിച്ച ഉദയഗിരി സ്വദേശിയായ ഒരു നഴ്‌സിനെ ശക്‌തമായ പനിയെത്തുടർന്ന്...
നിപ സോഫ്റ്റ്‌വെയർ തയ്യാർ; വിവരങ്ങൾ ഇനി അപ്പപ്പോൾ തന്നെ അപ്‌ഡേറ്റ് ചെയ്യാം
കോഴിക്കോട്: നിപ വിവരങ്ങൾ ഇനി അപ്പപ്പോൾ തന്നെ അപ്‌ഡേറ്റ് ചെയ്യാം. ഇതിനായി ഇ ഹെൽത്ത് റിയൽ ടൈം നിപ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ തയ്യാറായി. ഡിപ്പാർട്ടമെന്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി രൂപകൽപ്പന ചെയ്‌ത...
നിപ; ആശങ്കയൊഴിയുന്നു, അഞ്ച് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
കോഴിക്കോട്: സംസ്‌ഥാനത്ത് നിപ ഭീതിയിൽ ആശ്വാസം. പരിശോധനക്കയച്ച അഞ്ച് സാമ്പിളുകൾ കൂടി നെഗറ്റീവായി. ഇതോടെ 30 സാമ്പിളുകള്‍ പരിശോധിച്ചതില്‍ മുഴുവന്‍ സാമ്പിളുകളും നെഗറ്റീവാണ്. ഇനി 21 സാമ്പിളുകള്‍ കൂടി പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും ഫലം...
നിപ; കൂടുതൽ പേരുടെ ഫലം ഇന്നറിയാം
കോഴിക്കോട്: നിപയുമായി ബന്ധപ്പെട്ട കൂടുതൽ പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. 36 പേരുടെ ഫലമാണ് ഇന്ന് ലഭിക്കുക. ഇതിൽ അഞ്ചുപേരുടെ ഫലം പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നാണ് ലഭിക്കേണ്ടത്. അതേസമയം, രോഗത്തിന്റെ...
നിപ; മറ്റ് സംസ്‌ഥാനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്രം
ന്യൂഡെൽഹി: നിപയുമായി ബന്ധപ്പെട്ട് കേരളത്തിന് പുറമെ മറ്റ് സംസ്‌ഥാനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്രം. തമിഴ്‌നാട്, കർണാടക ഉൾപ്പെടെയുള്ള സംസ്‌ഥാനങ്ങൾക്കാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. നിപ സാഹചര്യങ്ങൾ സംസ്‌ഥാനങ്ങൾ സൂഷ്‌മമായി വിലയിരുത്തണമെന്നും കോവിഡ്...
നിപ; നേരിടാൻ സജ്‌ജമായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി
മലപ്പുറം: നിപയെ നേരിടാൻ സജ്‌ജമായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി. നിലവിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ഐസൊലേഷൻ വാർഡും അനുബന്ധ പ്രവർത്തനങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, രോഗലക്ഷണമുള്ളവർക്ക് മികച്ച ചികിൽസ ഉറപ്പാക്കാൻ മെഡിക്കൽ ബോർഡിന്റെ...




































