Wed, May 15, 2024
40.8 C
Dubai
Home Tags Nipah Virus

Tag: Nipah Virus

നിപ; മലപ്പുറത്തും ജാഗ്രതാ നിർദ്ദേശം, അടിയന്തിര യോഗം ചേർന്നു

മലപ്പുറം: കോഴിക്കോട് ജില്ലയിൽ നിപ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറത്തും അതീവ ജാഗ്രത വേണമെന്ന് നിർദ്ദേശം. കായിക വകുപ്പ് മന്ത്രി വി അബ്‌ദു റഹിമാൻ ആണ് ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. മുന്നറിയിപ്പിന്റെ ഭാഗമായി...

നിപ്പ ലക്ഷണങ്ങളുള്ള രണ്ട് പേരും ആരോഗ്യ പ്രവർത്തകർ

കോഴിക്കോട്: ജില്ലയിൽ നിപ്പ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കം പുലർത്തിയ രണ്ട് ആരോഗ്യ പ്രവർത്തകരിലാണ് ഇപ്പോൾ ലക്ഷണങ്ങൾ പ്രകടമായത് എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സ്വകാര്യ ആശുപത്രിയിലെയും മെഡിക്കല്‍ കോളേജിലെയും ഓരോ ജീവനക്കാര്‍ക്കാണ്...

നിപ മരണം: മെഡിക്കൽ കോളേജിന്റെ വീഴ്‌ച പരിശോധിക്കും; ആരോഗ്യ മന്ത്രി

കോഴിക്കോട്: ജില്ലയില്‍ നിപാ രോഗലക്ഷണങ്ങളോടെ രണ്ടുപേർകൂടി നിരീക്ഷണത്തിൽ ഉണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രോഗബാധിതനായി മരിച്ച പന്ത്രണ്ടുകാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ പെട്ട രണ്ടുപേരിലാണ് പുതുതായി രോഗലക്ഷണങ്ങള്‍ കണ്ടിരിക്കുന്നത്. നിലവിൽ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിൽ കഴിയുന്ന...

നിപ്പ; കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കി തമിഴ്‌നാട്

തിരുവനന്തപുരം: കേരളത്തില്‍ നിപ്പ സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കി തമിഴ്‌നാട്. അതിര്‍ത്തി ജില്ലയില്‍ നിരീക്ഷണം ശക്‌തമാക്കാന്‍ തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംശയമുള്ള കേസുകളില്‍ നിപ്പ, സിക പരിശോധന നടത്തണമെന്നും...

പെട്ടെന്ന് പ്രതിരോധം ഒരുക്കിയാൽ നിപ്പ വ്യാപനം തടയാം; കെകെ ശൈലജ

തിരുവനന്തപുരം: കേരളത്തിൽ നിപ്പ വൈറസ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പ്രതികരണവുമായി മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ. വളരെ പെട്ടെന്ന് തന്നെ പ്രതിരോധം ഒരുക്കിയാൽ നിപ്പ വ്യാപനം തടയാനാകുമെന്ന് കെകെ ശൈലജ പറഞ്ഞു. നിപ്പ വീണ്ടും...

നിപ്പ; നിരീക്ഷണത്തിലുള്ള രണ്ടുപേർക്ക് രോഗലക്ഷണം

കോഴിക്കോട്: ജില്ലയിൽ നിപ്പ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കം പുലർത്തിയ രണ്ടുപേർക്ക് രോഗലക്ഷണം കണ്ടെത്തിയിരിക്കുന്നുവെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. 158 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്. 20 പേർക്ക് പ്രാഥമിക സമ്പർക്കം...

നിപ്പ വന്നവഴി അറിയാൻ ആരോഗ്യ വകുപ്പ്; 12കാരന്റെ മൃതദേഹം സംസ്‌കരിച്ചു

കോഴിക്കോട്: ജില്ലയിൽ നിപ്പ വൈറസ് ബാധിച്ച് മരിച്ച 12കാരന്റെ ഉറവിടം അറിയാത്തത് ആശങ്ക വർധിപ്പിക്കുന്നു. രോഗ ബാധയുടെ ഉറവിടം കണ്ടെത്താന്‍ പ്രദേശത്തെ ദേശാടന പക്ഷികളുടേയും വവ്വാലുകളുടേയും സാന്നിധ്യം ഉള്‍പ്പെടെയുള്ള പരിശോധനകള്‍ വരുംദിവസങ്ങളില്‍ നടന്നേക്കും. നിലവില്‍...

നിപ്പ വൈറസ്: പ്രതിരോധം പ്രധാനം; അറിയേണ്ടതെല്ലാം

സംസ്‌ഥാനത്ത് വീണ്ടും നിപ്പ വൈറസ് സ്‌ഥിരീകരിച്ചതിനാല്‍ അതീവ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. എന്താണ് നിപ്പ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് മൂന്നാം തവണയാണ് സംസ്‌ഥാനത്ത് നിപ്പ റിപ്പോർട്...
- Advertisement -