Fri, Jan 23, 2026
18 C
Dubai
Home Tags Nirmala Sitharaman

Tag: Nirmala Sitharaman

ബജറ്റിന് എതിരെ പ്രതിഷേധം; നിർമല സീതാരാമനെ കരിങ്കൊടി കാണിച്ചു

മുംബൈ: കേന്ദ്ര ബജറ്റിലും ഇന്ധന വിലവർധനവിലും പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കരിങ്കൊടി കാണിച്ചു. എന്നാൽ ധനമന്ത്രിക്ക് സമീപമെത്തി പ്രതിഷേധിക്കാനുള്ള കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം പോലീസ് തടഞ്ഞു. മുംബൈയിലെ...

കോവിഡ് പാക്കേജ് 20 ലക്ഷം കോടി; വിതരണം ചെയ്‌തത്‌ 10 ശതമാനത്തിൽ താഴെ മാത്രം

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിയെ നേരിടുന്നതിനായി കേന്ദ്ര ധനമന്ത്രി രാജ്യത്ത് പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിൽ 10 ശതമാനം പോലും വിതരണം ചെയ്‌തിട്ടില്ലെന്ന് റിപ്പോർട്ട്. പൂനെ സ്വദേശിയായ വ്യവസായി പ്രഫുൽ സർദ...

കൂടുതൽ തുക വിപണിയിലേക്ക്; സർക്കാർ ജീവനക്കാർക്കായി എൽടിസി പദ്ധതി; സംസ്‌ഥാനങ്ങൾക്ക് 12,000 കോടി

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധി മൂലം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തികമാന്ദ്യത്തിൽ നിന്ന് രാജ്യം കരകയറുന്നതിന്റെ സൂചനകൾ പ്രകടമാകുന്നുണ്ടെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ. വിപണിയിലേക്ക് കൂടുതൽ തുക എത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ജീവനക്കാർക്ക് എൽടിസി...

ജിഎസ്ടി നഷ്‌ടപരിഹാരം; 20,000 കോടി ഇന്ന് രാത്രി വിതരണം ചെയ്യും

ന്യൂഡെല്‍ഹി: ജിഎസ്ടി നഷ്‌ട പരിഹാര സെസ് ആയി പിരിച്ച 20,000 കോടി രൂപ ഇന്ന് രാത്രി എല്ലാ സംസ്ഥാനങ്ങള്‍ക്കും വിതരണം ചെയ്യുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. നഷ്‌ട പരിഹാര സെസ് 2022 ജൂണിനപ്പുറം...

ആവശ്യമെങ്കില്‍ രണ്ടാം ഉത്തേജന പാക്കേജ് പ്രഖ്യാപിക്കാനും സര്‍ക്കാര്‍ തയാര്‍; നിര്‍മല സീതാരാമന്‍

സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും മൂന്നാം പാദത്തിലും സാമ്പത്തിക രംഗത്ത് വഴിത്തിരിവുകള്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കോവിഡും ലോക്ക്ഡൗണും രാജ്യത്തെ സാമ്പത്തിക രംഗത്തിന്റെ അടിത്തറ തകര്‍ത്തിരിക്കുകയാണ്. കോവിഡിന് ശേഷം...

ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്‍ പാസാക്കി ലോകസഭ; സഹകരണ മേഖലയുടെ മരണമണിയെന്ന് ആരിഫ്

ന്യൂഡെല്‍ഹി: ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്‍ 2020 ലോകസഭയില്‍ പാസായി. രാജ്യത്തെ സഹകരണ ബാങ്കുകളെ ആര്‍ബിഐയുടെ നിരീക്ഷണത്തില്‍ കൊണ്ടുവരുന്ന ബാങ്കിങ് നിയന്ത്രണ ഭേദഗതി ബില്ലാണ് ലോകസഭയില്‍ പാസാക്കിയത്. ജൂണില്‍ കേന്ദ്രമന്ത്രിസഭ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്...

കോവിഡിന് മുമ്പുള്ള സാമ്പത്തിക പ്രശ്നങ്ങൾക്ക് ദൈവ ദൂതന് ഉത്തരമുണ്ടോ?; നിർമല സീതാരാമനെതിരെ ചിദംബരം

ന്യൂഡൽഹി: ദൈവത്തിന്റെ പ്രവൃത്തിയായ മഹാമാരിയാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിക്ക് കാരണമെന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവനയെ കടന്നാക്രമിച്ച് മുൻ ധനമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ പി ചിദംബരം. കോവിഡ് മഹാമാരി...
- Advertisement -