Mon, Oct 20, 2025
34 C
Dubai
Home Tags NITI AAYOG

Tag: NITI AAYOG

പ്രസംഗിച്ചത് അഞ്ചുമിനിറ്റ്, മൈക്ക് ഓഫ് ചെയ്‌തു; നീതി ആയോഗ് യോഗം ബഹിഷ്‌കരിച്ച് മമത

ന്യൂഡെൽഹി: പ്രസംഗത്തിനിടെ മൈക്ക് ഓഫ് ചെയ്‌തതിൽ പ്രതിഷേധിച്ച് നീതി ആയോഗ് യോഗം ബഹിഷ്‌കരിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. അഞ്ചു മിനിറ്റ് മാത്രമേ തന്നെ സംസാരിക്കാൻ അനുവദിച്ചുള്ളൂവെന്നും, പിന്നാലെ മൈക്ക് ഓഫ് ചെയ്‌തെന്നും...

നീതി ആയോഗ് സുസ്‌ഥിര വികസന സൂചിക; നാലാം തവണയും കേരളം ഒന്നാമത്

ന്യൂഡെൽഹി: നീതി ആയോഗിന്റെ സുസ്‌ഥിര വികസന ലക്ഷ്യ സൂചികയിൽ തുടർച്ചയായി നാലാം തവണയും ഒന്നാം സ്‌ഥാനം നിലനിർത്തി കേരളം. 16 വികസന മാനദണ്ഡങ്ങൾ പരിഗണിച്ചപ്പോൾ നൂറിൽ 79 പോയിന്റുമായി കേരളവും ഉത്തരാഖണ്ഡും ഒന്നാം...

പരമേശ്വരൻ അയ്യരെ നീതി ആയോഗ് സിഇഒ ആയി നിയമിച്ചു

ന്യൂഡെൽഹി: രാജ്യത്ത് നീതി ആയോഗ് സിഇഒ ആയി പരമേശ്വരൻ അയ്യരെ നിയമിച്ചു. ഈ മാസം 30ആം തീയതി നിലവിലെ സിഇഒ അമിതാഭ് കാന്ത് വിരമിക്കുന്ന ഒഴിവിലേക്കാണ് ഇപ്പോൾ പരമേശ്വരൻ അയ്യരെ നിയമിച്ചിരിക്കുന്നത്. അടുത്ത...

രാജീവ് കുമാർ രാജിവെച്ചു; നീതി ആയോഗ് ഉപാധ്യക്ഷനായി സുമൻ കെ ബെറി

ന്യൂഡെൽഹി: നീതി ആയോഗ് ഉപാധ്യക്ഷനായി സുമൻ കെ ബെറി സ്‌ഥാനമേൽക്കും. നിലവിലെ ഉപാധ്യക്ഷൻ രാജീവ് കുമാർ രാജിവെച്ച സാഹചര്യത്തിലാണ് നിയമനം. മെയ് ഒന്നിന് സുമൻ കെ ബെറി ചുമതലയേൽക്കും. അപ്രതീക്ഷിതമായാണ് രാജീവ് കുമാർ...

സുസ്‌ഥിര വികസന സൂചിക; കേരളം വീണ്ടും മുന്നിൽ

ന്യൂഡൽഹി: നീതി ആയോഗിന്റെ സുസ്‌ഥിരവികസന ലക്ഷ്യസൂചികയിൽ കേരളം ഏറ്റവും മുന്നിലെന്ന് സാമ്പത്തിക സർവേ. സൂചികയിൽ 75 സ്‌കോർ നേടിയാണ് കേരളം മുന്നിലെത്തിയത്. തമിഴ്‌നാട്, ഹിമാചൽപ്രദേശ് എന്നിവ രണ്ടാം സ്‌ഥാനത്താണ്. ഗോവ, ഉത്തരാഖണ്ഡ്, കർണാടകം,...

കോവിഡ് പ്രതിരോധ മരുന്നുകൾ; അമിത ഉപയോഗം അത്യാപത്തെന്ന് നീതി ആയോഗ്

ന്യൂഡെൽഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിശ്വസ്‌ത സ്രോതസിൽ നിന്നല്ലാതെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ സ്വയം ചികിൽസ പാടില്ലെന്ന് വ്യക്‌തമാക്കി നീതി ആയോഗ്. കൂടാതെ കോവിഡ് ചികിൽസാ പ്രോട്ടോക്കോളിൽ ഉൾപ്പെടുത്തിയ മരുന്നുകൾ ആണെങ്കിലും അമിതമായ...

നീതി ആയോഗിന്റെ ആരോഗ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്

ന്യൂഡെൽഹി: രാജ്യത്ത് ആരോഗ്യ മേഖലയിൽ കേരളം വീണ്ടും ഒന്നാം സ്‌ഥാനത്ത്. ആരോഗ്യ രംഗത്തെ സംസ്‌ഥാനങ്ങളുടെ സമഗ്ര പ്രകടനം വ്യക്‌തമാക്കുന്ന നീതി ആയോഗിന്റെ നാലാമത്തെ ആരോഗ്യ സൂചികയിലാണ് കേരളം ഒന്നാമതെത്തിയത്. 2019-20 വർഷത്തെ പ്രകടനം...

ദരിദ്ര സംസ്‌ഥാനങ്ങളുടെ പട്ടികയിൽ ബിഹാർ, ജാർഖണ്ഡ്, യുപി മുന്നിൽ; നീതി ആയോഗ്

ന്യൂഡെൽഹി: രാജ്യത്തെ ദരിദ്ര സംസ്‌ഥാനങ്ങളുടെ പട്ടികയിൽ ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്‌ഥാനങ്ങൾ മുന്നിൽ. നീതി ആയോഗിന്റെ ദാരിദ്ര്യ സൂചിക(എംപിഐ) പ്രകാരമാണ് ഈ 3 സംസ്‌ഥാനങ്ങൾ ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്‌ഥാനങ്ങളായി കണ്ടെത്തിയത്....
- Advertisement -