Sun, May 5, 2024
35 C
Dubai
Home Tags NITI AAYOG

Tag: NITI AAYOG

മാന്ദ്യത്തിന് അധിക കാലം ആയുസില്ല; സമ്പദ് വ്യവസ്‌ഥ ജനുവരി-മാർച്ച് പാദത്തിൽ തിരികെയെത്തുമെന്ന് നീതി ആയോഗ്

ന്യൂഡെൽഹി: രാജ്യം അഭിമുഖീകരിക്കുന്നത് സാങ്കേതിക സാമ്പത്തിക മാന്ദ്യമല്ലെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ. സാങ്കേതിക മാന്ദ്യത്തെ കുറിച്ച് സംസാരിക്കുന്നതിൽ യാതൊരു അർഥവുമില്ല. രാജ്യം നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിസന്ധിയിൽ നിന്ന് നമ്മൾ...

സ്വകാര്യ സംരംഭകര്‍ക്ക് കൂടുതല്‍ ഇടം നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്‌ഞാബദ്ധം: നീതി ആയോഗ് വിസി

ന്യൂഡെല്‍ഹി: സ്വകാര്യ സംരംഭകര്‍ക്ക് കൂടുതല്‍ ഇടവും അവസരവും നല്‍കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിജ്‌ഞാബദ്ധമാണെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. നിക്ഷേപകരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി നീതി ആയോഗ് പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം...

നീതി ആയോഗ് യോഗം ഇന്ന്; കൂടുതല്‍ പൊതുമേഖലാ സ്‌ഥാപനങ്ങള്‍ വില്‍ക്കാന്‍ നീക്കം

ന്യൂഡെല്‍ഹി: പൊതുമേഖലാ സ്‌ഥാപനങ്ങളുടെ അടുത്ത ഘട്ട വില്‍പ്പന ആരംഭിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇന്ന് ചേരുന്ന നീതി ആയോഗ് പ്രാഥമിക യോഗം വിഷയം ചര്‍ച്ച ചെയ്യും. വില്‍ക്കാന്‍ കഴിയുന്ന സ്‌ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ കേന്ദ്രം ബന്ധപ്പെട്ട...

ശൈത്യകാലത്ത് കോവിഡിന്റെ രണ്ടാം വ്യാപനത്തിന് സാധ്യതയുണ്ടെന്ന് നീതി ആയോഗ്

ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം വ്യാപനം ശൈത്യകാലത്ത് ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് സർക്കാരിന്റെ വിദഗ്‌ധ ഉപദേശക സമിതിയായ നീതി ആയോഗ് (നാഷണൽ ഇൻസ്‌റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്‌ഫോമിങ് ഇന്ത്യ). കഴിഞ്ഞ മൂന്നാഴ്‌ചയായി രാജ്യത്ത് കോവിഡ്...

ദാരിദ്ര്യമളക്കാന്‍ പുതുവഴി തേടി നീതി ആയോഗ്; ആഗോള സൂചിക മാതൃകയാക്കും

ന്യൂഡെല്‍ഹി: സാമ്പത്തിക അന്തരം മാത്രം കണക്കിലെടുത്തുള്ള ദാരിദ്ര്യ സൂചികയില്‍ മാറ്റം വരുത്താനൊരുങ്ങി നീതി ആയോഗ്. ആഗോള ദാരിദ്ര്യ സൂചികയിലെ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ഇന്ത്യയിലെ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തി പട്ടിക തയ്യാറാക്കാനുള്ള...
- Advertisement -