Sun, May 5, 2024
30.1 C
Dubai
Home Tags NITI AAYOG

Tag: NITI AAYOG

ഇന്ത്യ വിൽപനയ്‌ക്ക്‌; ട്രെൻഡിങ്ങായി ട്വിറ്ററിൽ പുതിയ ക്യാംപയിൻ

ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിന്റെ ധനസമ്പാദന പൈപ്പ്ലൈനിനെതിരെ ട്വിറ്ററില്‍ ക്യാംപയിൻ. ഇന്ത്യ വില്‍പനയ്‌ക്ക്‌ (#IndiaonSale) എന്ന ഹാഷ്‌ടാഗിലാണ് ക്യാംപയിൻ വൈറലായത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരംഭിച്ച ക്യാംപയിൻ വളരെ പെട്ടെന്നാണ് ട്രെന്‍ഡിങ്ങായത്. അവര്‍...

ദുരന്തം, രാജ്യത്തിന്റെ ആസ്‌തി മുഴുവൻ വ്യവസായ സുഹൃത്തുക്കള്‍ക്ക് നൽകുന്നു; രാഹുൽ

ന്യൂഡെൽഹി: രാജ്യത്തെ ആറ് ലക്ഷം കോടിയുടെ ആസ്‌തികൂടി കേന്ദ്ര സർക്കാർ വിൽക്കാൻ പോകുന്നുവെന്ന വാർത്തയോട് പ്രതികരിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. 70 വര്‍ഷം കൊണ്ട് രാജ്യം ഉണ്ടാക്കിയ സമ്പത്താണ് നരേന്ദ്ര മോദി...

രാജ്യം വിൽപനയ്‌ക്ക്; ആറ് ലക്ഷം കോടിയുടെ ആസ്‌തി വില്‍ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: രാജ്യത്തെ ആറ് ലക്ഷം കോടിയുടെ ആസ്‌തികൂടി കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്‌ഥതയിലുള്ള ആസ്‌തി വിറ്റ് അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ആറുലക്ഷം കോടി രൂപ നേടാനുള്ള പാക്കേജാണ് ധനമന്ത്രി നിര്‍മലാ...

‘ഇന്ധന വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന് ബാധ്യതയുണ്ട്’; നീതി ആയോഗ്

ന്യൂഡെല്‍ഹി: ഇന്ധന വില വര്‍ധന പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. സാമ്പത്തിക രംഗത്ത് 2022ല്‍ 10 മുതൽ 10.5 ശതമാനം...

നീതി ആയോഗ് സുസ്‌ഥിര വികസന സൂചിക; കേരളം വീണ്ടും ഒന്നാമത്

ന്യൂഡെൽഹി: നീതി ആയോഗിന്റെ സുസ്‌ഥിര വികസന ലക്ഷ്യ സൂചിക 2020-21ൽ (എസ്‌ഡിജി) ഒന്നാം സ്‌ഥാനം നിലനിർത്തി കേരളം. 75 പോയിന്റാണ് കേരളത്തിന് ലഭിച്ചത്. തമിഴ്‌നാടിനും ഹിമാചൽ പ്രദേശിനുമാണ് രണ്ടാം സ്‌ഥാനം. 74 പോയിന്റുകളാണ്...

നീതി ആയോഗ് ഭരണസമിതി കേന്ദ്രസർക്കാർ പുനഃസംഘടിപ്പിച്ചു; തലവനായി പ്രധാനമന്ത്രി

ന്യൂഡെൽഹി: നീതി ആയോഗ് ഭരണസമിതിയെ പുനഃസംഘടിപ്പിച്ച്‌ കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഭരണസമിതിയുടെ പുതിയ ചെയർപേഴ്‌സൺ. കാബിനറ്റ് സെക്രട്ടറിയേറ്റ് ഇത് സംബന്ധിച്ച വിജ്‌ഞാപനം പുറത്തിറക്കി. എല്ലാ സംസ്‌ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്‌മീർ, ഡെൽഹി,...

സമയം നഷ്‌ടപ്പെടുത്താതെ വേഗത്തിൽ പുരോഗമിക്കാൻ രാജ്യം തീരുമാനിച്ചു കഴിഞ്ഞു; പ്രധാനമന്ത്രി

ന്യൂഡെൽഹി: അതിവേഗം പുരോഗമിക്കണമെന്നും സമയം പാഴാക്കാനുമില്ലെന്ന തീരുമാനം രാജ്യം കൈക്കൊണ്ടു കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ബജറ്റിനെ പുകഴ്‌ത്തിയ പ്രധാനമന്ത്രി ഇക്കൊല്ലത്തെ ബജറ്റിന് ലഭിച്ച പോസിറ്റീവ് പ്രതികരണങ്ങൾ രാജ്യത്തിന്റെ മനോഭാവത്തെയാണ് സൂചിപ്പിക്കുന്നതെന്നും...

നീതി ആയോഗ് ഭരണസമിതി യോഗം ഇന്ന്

ന്യൂഡെൽഹി: നീതി ആയോഗിന്റെ ആറാമത് ഭരണസമിതി യോഗം ഇന്ന് ചേരും. യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. രാവിലെ 10.30ഓടെ ആരംഭിക്കുന്ന യോഗത്തിൽ വീഡിയോ കോൺഫറൻസിങ് വഴിയാകും പ്രധാനമന്ത്രി പങ്കെടുക്കുക. കൃഷി, അടിസ്‌ഥാന...
- Advertisement -