പരമേശ്വരൻ അയ്യരെ നീതി ആയോഗ് സിഇഒ ആയി നിയമിച്ചു

By Team Member, Malabar News
Parameswaran Iyer Appointed As The CEO Of Niti Aayog
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് നീതി ആയോഗ് സിഇഒ ആയി പരമേശ്വരൻ അയ്യരെ നിയമിച്ചു. ഈ മാസം 30ആം തീയതി നിലവിലെ സിഇഒ അമിതാഭ് കാന്ത് വിരമിക്കുന്ന ഒഴിവിലേക്കാണ് ഇപ്പോൾ പരമേശ്വരൻ അയ്യരെ നിയമിച്ചിരിക്കുന്നത്. അടുത്ത രണ്ട് വർഷത്തേക്കാണ് നിയമനം. കൂടാതെ മുൻ യുപി കേഡർ ഐഎഎസ് ഉദ്യോഗസ്‌ഥൻ കൂടിയാണ് പരമേശ്വരൻ അയ്യർ.

അതേസമയം തന്നെ ഇന്റലിജൻസ് ബ്യൂറോയുടെ ഡയറക്‌ടറായി തപൻ കുമാർ ദേഖയെയും നിയമിച്ചു. നിലവിൽ ഇൻറലിജൻസ് ബ്യൂറോ സ്‌പെഷ്യൽ ഡയറക്‌ടർ ആണ് തപൻ കുമാർ.

Read also: അഗ്‌നിപഥ്‌; കോൺഗ്രസിന്റെ സത്യാഗ്രഹം ജൂൺ 27ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE