Thu, Jan 22, 2026
19 C
Dubai
Home Tags Noro virus case

Tag: Noro virus case

ലോകം ചുറ്റുന്ന ആഡംബര കപ്പലിൽ പകർച്ചവ്യാധി ഭീഷണി; 101 പേർക്ക് നോറോ വൈറസ്

മിയാമി: ലോകയാത്ര പാക്കേജുമായി കടലിലുള്ള ആഡംബര ക്രൂയിസ് കപ്പലായ ഐഡ ദീവയിൽ പകർച്ചവ്യാധി ഭീഷണി. ക്രൂയിസിലെ നൂറിലധികം യാത്രക്കാർക്കും ജീവനക്കാർക്കും നോറോ വൈറസ് ബാധ സ്‌ഥിരീകരിച്ചു. കപ്പലിലെ 95 യാത്രക്കാർക്കും ആറ് ക്രൂ...

മലപ്പുറത്ത് നോറോ വൈറസ് സ്‌ഥിരീകരിച്ചു

മലപ്പുറം: ജില്ലയിലെ പെരിന്തൽമണ്ണയിൽ നോറോ വൈറസ് സ്‌ഥിരീകരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ കോളേജ് ഹോസ്‌റ്റൽ വിദ്യാർഥികൾക്കാണ് വൈറസ് സ്‌ഥിരീകരിച്ചത്‌. നിലവിൽ ഹോസ്‌റ്റലിലെ 55 വിദ്യാർഥികൾ നിരീക്ഷണത്തിലാണ്. ജില്ലയിൽ ആരോഗ്യവകുപ്പ് അധികൃതർ പ്രതിരോധ നടപടികൾ ആരംഭിച്ചു....

ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് സ്‌ഥിരീകരിച്ചു

കൽപ്പറ്റ: വയനാട് ലക്കിടിയിലെ ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് സ്‌ഥിരീകരിച്ചു. സ്‌കൂളിലെ 98 വിദ്യാർഥികൾ വയറു വേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടു ദിവസം മുൻപ് വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിൽസ...

വിഴിഞ്ഞത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ്; 42 വിദ്യാർഥികൾ ചികിൽസ തേടി

തിരുവനന്തപുരം: ജില്ലയിലെ വിഴിഞ്ഞത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ് ബാധ സ്‌ഥിരീകരിച്ചതായി റിപ്പോർട്. വയറിളക്കം ബാധിച്ച രണ്ട് കുട്ടികളുടെ മലം പരിശോധിച്ചപ്പോഴാണ് നോറോ വൈറസ് ബാധ സ്‌ഥിരീകരിച്ചത്‌. വിഴിഞ്ഞം ഉച്ചക്കട എൽഎംഎൽപി സ്‌കൂളിലെ...
- Advertisement -