Sun, Feb 22, 2026
26 C
Dubai
Home Tags NSS

Tag: NSS

ഹിന്ദു ഐക്യം ഇന്നല്ലെങ്കിൽ നാളെ സംഭവിക്കും, സുകുമാരൻ നായർ നിഷ്‌കളങ്കൻ; വെള്ളാപ്പള്ളി

ചേർത്തല: ഹിന്ദു ഐക്യം ഇന്നല്ലെങ്കിൽ നാളെ സംഭവിക്കുമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നായരും ഈഴവരും സഹോദരൻമാരാണെന്നും ഐക്യത്തിൽ നിന്ന് പിന്നോട്ട് പോയതിന്റെ പേരിൽ നായർ സമുദായത്തെ ആരും തള്ളിപ്പറയരുതെന്നും വെള്ളാപ്പള്ളി...

‘പ്രായോഗികമല്ല, പിന്നിൽ രാഷ്‌ട്രീയം’; എസ്എൻഡിപി ഐക്യത്തിൽ നിന്ന് പിൻമാറി എൻഎസ്എസ്

കോട്ടയം: എസ്എൻഡിപി യോഗവുമായുള്ള ഐക്യ ശ്രമത്തിൽ നിന്ന് പിൻമാറി എൻഎസ്എസ്. ഐക്യം പ്രായോഗികമല്ലെന്നാണ്‌ എൻഎസ്എസ് ഡയറക്‌ടർ ബോർഡിന്റെ തീരുമാനം. രാഷ്‌ട്രീയ നീക്കമുണ്ടെന്ന് മനസിലാക്കിയതുകൊണ്ടാണ് പിൻമാറാൻ കാരണമെന്ന് ജി. സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസിന് എല്ലാ...

ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ല; എൻഎസ്എസ് നാമജപക്കേസ് എഴുതി തള്ളി

തിരുവനന്തപുരം: സ്‌പീക്കർ എഎൻ ഷംസീറിന്റെ മിത്ത് വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ നാമജപ ഘോഷയാത്രയിൽ എൻഎസ്‌എസിനെതിരെ കന്റോൺമെന്റ്‌ പോലീസെടുത്ത കേസ് അവസാനിപ്പിച്ചു. ഘോഷയാത്രയിൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ലെന്നും എൻഎസ്എസ് നടത്തിയത് പ്രതിഷേധമായിരുന്നെന്നും കാണിച്ചു...

മിത്ത് വിവാദം; എൻഎസ്‌എസിന് എതിരായ കേസ് പിൻവലിക്കാമെന്ന് നിയമോപദേശം

തിരുവനന്തപുരം: മിത്ത് വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ നാമജപ ഘോഷയാത്രയിൽ എൻഎസ്‌എസിനെതിരെ കന്റോൺമെന്റ്‌ പോലീസെടുത്ത കേസ് പിൻവലിക്കും. കേസ് പിൻവലിക്കാമെന്ന് അസി. പബ്ളിക് പ്രോസിക്യൂട്ടർ ആർ മനു പോലീസിന് നിയമോപദേശം നൽകി. സ്‌പീക്കർ എഎൻ...

മിത്ത് വിവാദം; എൻഎസ്എസ് ഡയറക്‌ടർ ബോർഡ് യോഗം ഇന്ന് ചേരും

തിരുവനന്തപുരം: മിത്ത് വിവാദവുമായി ബന്ധപ്പെട്ട തുടർ സമരപരിപാടികൾ തീരുമാനിക്കാൻ എൻഎസ്എസ് ഡയറക്‌ടർ ബോർഡ് യോഗം ഇന്ന് ചേരും. പെരുന്നയിലാണ് യോഗം ചേരുക. സ്‌പീക്കർ വിവാദം പിൻവലിക്കുംവരെ സമരം തുടരാനുള്ള തീരുമാനത്തിലാണ് എൻഎസ്എസ്. ഡയറക്‌ടർ...

‘നായർ ബ്രാൻഡ്’ ആയി തന്നെയാരും പ്രൊജക്‌ട് ചെയ്‌തിട്ടില്ല; എൻഎസ്എസിന് മറുപടിയായി ചെന്നിത്തല

തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ഉയർത്തിയ വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് ചെന്നിത്തല രംഗത്ത്. 'നായർ ബ്രാൻഡ്' ആയി തന്നെയാരും പ്രൊജക്‌ട് ചെയ്‌തിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് പാർട്ടിയും...

കോവിഡ് വ്യാപനം; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എൻഎസ്എസ്

പെരുന്ന: സംസ്‌ഥാനത്തെ കോവിഡ് വ്യാപനത്തിൽ സർക്കാരിനെതിരെ എൻഎസ്എസ്. സർക്കാരിന്റെ അനാസ്‌ഥയാണ് രോ​ഗ വ്യാപനത്തിന് കാരണമെന്ന് പറഞ്ഞാൽ തെറ്റാകില്ലെന്ന് എൻഎസ്എസ് കുറ്റപ്പെടുത്തി. കോളേജുകളിൽ വ്യാപനം ഉണ്ടായിട്ടും പരീക്ഷ മാറ്റുകയോ കോളേജ് അടക്കുകയോ ചെയ്‌തിട്ടില്ല. കോളേജ് യൂണിയൻ...

അവഗണന തുടരുന്നു; സർക്കാരിനെതിരെ വീണ്ടും എൻഎസ്‌എസ്‌

തിരുവനന്തപുരം: മന്നം ജയന്തി ദിനത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി എന്‍എസ്‌എസ്. അവഗണന തുടര്‍ന്നാല്‍ പ്രത്യാഘാതം തുടരേണ്ടിവരുമെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ മുന്നറിയിപ്പ് നല്‍കി. മന്നം ജയന്തി ദിനത്തോടനുബന്ധിച്ച് സമ്പൂര്‍ണ അവധി...
- Advertisement -