Tag: Nurse strike
തൃശൂർ ജില്ലയിലെ നഴ്‌സുമാരുടെ അനിശ്‌ചിതകാല പണിമുടക്ക് ഇന്ന് മുതൽ
തൃശൂർ: ജില്ലയിൽ ഇന്ന് മുതൽ നഴ്‌സസ് ഉൾപ്പടെ യുഎൻഎയ്‌ക്ക് കീഴിലുള്ള മുഴുവൻ ജീവനക്കാരും ഇന്ന് മുതൽ അനിശ്‌ചിത കാലത്തേക്ക് പണിമുടക്കും. നഴ്‌സിനെ അക്രമിച്ചെന്ന പരാതിയിൽ കൈപ്പറമ്പ് നൈൽ ആശുപത്രി ഉടമ ഡോ. അലോകിനെ...
തൃശൂരിൽ നഴ്‌സുമാരെ ആശുപത്രി എംഡി കയ്യേറ്റം ചെയ്‌തതായി പരാതി
തൃശൂർ: നഴ്‌സുമാരെ ആശുപത്രി എംഡി കയ്യേറ്റം ചെയ്‌തതായി പരാതി. കൈപ്പറമ്പ് നൈൽ സ്വകാര്യ ആശുപത്രി എംഡി ഡോ. വിആർ അലോകിനെതിരെയാണ് നഴ്‌സുമാരുടെ പരാതി. ഇതേ ആശുപത്രിയിലെ നഴ്‌സുമാരായ ശ്രുതി, അശ്വതി, ജിജി, മഞ്ജു,...
’50 ശതമാനം ഇടക്കാല ആശ്വാസം’; നഴ്‌സുമാർ നടത്തിയ സമരം വൻ വിജയം
തൃശൂർ: പ്രതിദിന വേതനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാർ നടത്തിയ സമരം വൻ വിജയം. 50 ശതമാനം ഇടക്കാല ആശ്വാസമായി നൽകുമെന്ന ഉറപ്പിൻമേലാണ് സമരം പിൻവലിച്ചത്. സമരക്കാരോട് ഇടഞ്ഞു...
പ്രതിദിന വേതനം വർധിപ്പിക്കുക; തൃശൂരിൽ നഴ്‌സുമാരുടെ 72 മണിക്കൂർ പണിമുടക്ക് തുടങ്ങി
തൃശൂർ: പ്രതിദിന വേതനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ 72 മണിക്കൂർ പണിമുടക്ക് തുടങ്ങി. പ്രതിദിന വേതനം 1500 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. സമരം പ്രഖ്യാപിച്ചതിന് പിന്നാലെ അഞ്ചു...
പ്രതിദിന വേതനം 1500 രൂപയാക്കണം; നഴ്‌സുമാരുടെ സൂചനാ പണിമുടക്ക് തുടങ്ങി
തൃശൂർ: വേതന വർധനവ് ആവശ്യപ്പെട്ട് തൃശൂർ ജില്ലയിൽ സ്വകാര്യ നഴ്‌സിങ് ജീവനക്കാരുടെ സൂചനാ പണിമുടക്ക് ആരംഭിച്ചു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. ഒപി, അത്യാഹിത വിഭാഗങ്ങൾ തുടങ്ങിയവ ഒഴിവാക്കിയാണ് പണിമുടക്ക്. രാവിലെ...