Fri, Jan 23, 2026
17 C
Dubai
Home Tags Obituary news

Tag: obituary news

ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി

തിരുവനന്തപുരം: വർക്കല ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ (99) സമാധിയായി. വർക്കല ശ്രീ നാരായണ മിഷൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്ന് വൈകീട്ട് അഞ്ചിനാണ് സമാധിയിരുത്തം. ദീർഘകാലം ശിവഗിരി ശ്രീനാരായണ ധർമസംഘം...

വിഖ്യാത ബോളിവുഡ് നടൻ ദിലീപ് കുമാർ അന്തരിച്ചു

മുംബൈ: വിഖ്യാത ബോളിവുഡ് താരം ദിലീപ് കുമാർ അന്തരിച്ചു. 98 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് അന്ത്യം. ജൂൺ 30നാണ് ആരോഗ്യ നില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ...

കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമിയുടെ മാതാവ് നിര്യാതയായി; ഖബറടക്കം രാവിലെ 9ന്

നിലമ്പൂർ: കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡണ്ടും നിലമ്പൂർ മജ്‌മഅ് സഖാഫത്തിൽ ഇസ്‌ലാമിയ ജനറൽ സെക്രട്ടറിയുമായ കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമിയുടെ മതാവും പരേതനായ കിഴക്കയിൽ ബീരാൻ കുട്ടി ഹാജിയുടെ ഭാര്യയുമായ സാറ...

പ്രമുഖ ആന്റിവൈറസ് സോഫ്റ്റ്‌വെയർ സ്‌ഥാപകൻ ജോൺ മകഫീ ജയിലിൽ മരിച്ച നിലയിൽ

ബാഴ്‌സലോണ: ലോകപ്രശസ്‌ത ആന്റിവൈറസ് സോഫ്റ്റ്‌വെയറായ 'മകഫീ'യുടെ സ്‌ഥാപകന്‍ ജോണ്‍ മകഫീയെ(75) ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാഴ്‌സലോണയിലെ ജയിലില്‍ മകഫീ ജീവനോടുക്കിയതാണെന്ന് സ്‌പാനിഷ് അധികൃതര്‍ അറിയിച്ചു. നികുതി വെട്ടിപ്പിന് കഴിഞ്ഞ വര്‍ഷമാണ് മകഫീ...

ഗാനരചയിതാവും കവിയുമായ പൂവച്ചൽ ഖാദർ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്‌ത ഗാനരചയിതാവും കവിയുമായ പൂവച്ചൽ ഖാദർ അന്തരിച്ചു. 73 വയസായിരുന്നു. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചകിൽസയിലായിരുന്നു. ന്യുമോണിയ ബാധ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്‌ഥയിൽ എത്തിച്ചിരുന്നു. ഹൃദയാഘാതമാണ് മരണ...

ഗാനരചയിതാവും കവിയുമായ എസ് രമേശൻ നായർ വിടവാങ്ങി

കൊച്ചി: ഗാനരചയിതാവും കവിയുമായ എസ് രമേശൻ നായർ(73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. കാൻസർ ബാധിതനായിരുന്ന രമേശൻ നായർക്ക് നേരത്തെ കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. എന്നാൽ രണ്ടുദിവസം മുൻപ് കോവിഡ് മുക്‌തി നേടിയെങ്കിലും...

ബഹ്‌റൈൻ ആരോഗ്യ രംഗത്തെ മലയാളി സാന്നിധ്യം ഡോ. എംആർ വൽസലൻ അന്തരിച്ചു

മനാമ: നാല് പതിറ്റാണ്ടിൽ അധികമായി ബഹ്‌റൈനിലെ ആരോഗ്യ രംഗത്ത് പ്രവർത്തിച്ചു വന്നിരുന്ന മലയാളിയായ ഡോ. എംആർ വൽസലൻ (76) അന്തരിച്ചു. കോവിഡ് ബാധിച്ച് സിത്ര ഫീൽഡ് ഐസിയുവിൽ ചികിൽസയിൽ കഴിയുകയായിരുന്നു. ഇന്ന് പുലർച്ചെ...

വാഹനാപകടം; കന്നഡ നടൻ സഞ്ചാരി വിജയ് മരണപ്പെട്ടു

ബെംഗളൂരു: കന്നഡ നടൻ സഞ്ചാരി വിജയ് (38) അന്തരിച്ചു. വാഹാനാപകടത്തെ തുടർന്ന് ഗുരുതരാവസ്‌ഥയിൽ ചികിൽസയിൽ കഴിയുകയായിരുന്നു. നടൻ കിച്ചാ സുദീപാണ് വിജയുടെ മരണവാർത്ത സ്‌ഥിരീകരിച്ചത്. ജൂൺ 12നാണ് ബൈക്കപകടത്തില്‍ വിജയ്‌ക്ക് ഗുരുതര പരിക്കേറ്റത്. തലക്കേറ്റ...
- Advertisement -