Mon, Oct 20, 2025
34 C
Dubai
Home Tags Obituary news

Tag: obituary news

നടൻ കോട്ടയം പ്രദീപ് അന്തരിച്ചു

കോട്ടയം: മലയാളം, തമിഴ് നടൻ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഇന്ന് പുലർച്ചയോടെ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വസ്‌ഥതകളെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ച ഇദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹൃദയസ്‌തംഭനമാണ് മരണകാരണം. നാടകങ്ങളിൽ ആരംഭിച്ച് സിനിമ–സീരിയൽ...

ഡിസ്‌കോ സംഗീതം ജനപ്രിയമാക്കിയ ബപ്പി ലാഹിരി വിടവാങ്ങി

മുംബൈ: സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി അന്തരിച്ചു. മുംബൈയിലെ ക്രിട്ടികെയർ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. 69 വയസായിരുന്നു. തിങ്കളാഴ്‌ചയാണ് ഒരു മാസത്തെ ചികിൽസയ്‌ക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ പിന്നീട് ആരോഗ്യസ്‌ഥിതി...

പ്രമുഖ ചരിത്രകാരൻ ഡോ. എം ഗംഗാധരൻ അന്തരിച്ചു

മലപ്പുറം: പ്രമുഖ ചരിത്രകാരന്‍ ഡോ. എം ഗംഗാധരന്‍ (89) അന്തരിച്ചു. പരപ്പനങ്ങാടിയിലെ വീട്ടിലായിരുന്നു അന്ത്യം. മലബാര്‍ കലാപം ഉൾപ്പെടെ വിവിധ വിഷയങ്ങൾ മലയാളികൾക്ക് മുൻപിൽ എത്തിച്ച ചരിത്രകാരനായിരുന്നു ഡോ. എം ഗംഗാധരന്‍. മലപ്പുറത്തെക്കുറിച്ച്...

നാടന്‍കലാ ഗവേഷകനും എഴുത്തുകാരനുമായ ഡോ. സിആർ രാജഗോപാലൻ അന്തരിച്ചു

തൃശൂർ: അധ്യാപകനും എഴുത്തുകാരനും നാടൻ കലകളുടെ ഗവേഷകനുമായ ഡോ. സിആർ രാജഗോപാലൻ അന്തരിച്ചു. തിങ്കളാഴ്‌ച രാവിലെയായിരുന്നു അന്ത്യം. 64 വയസായിരുന്നു. രാവിലെ അവശനായി കാണപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ കോവിഡ്...

ഹോക്കി ഇതിഹാസം ചരൺജിത്ത് സിംഗ് അന്തരിച്ചു

ഷിംല: ഇന്ത്യന്‍ ഹോക്കി ഇതിഹാസം ചരൺജിത്ത് സിംഗ് വിടവാങ്ങി. ഹിമാചൽ പ്രദേശിലെ വീട്ടിൽ 90ആം വയസിലാണ് അന്ത്യം. ഹിമാചലിലെ ഉനായിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്. 1964ലെ ടോക്കിയോ ഒളിമ്പിക്‌സ് ഫൈനലില്‍ പാകിസ്‌ഥാനെ വീഴ്‌ത്തി...

സ്‌കൈയിങ് അപകടത്തില്‍ ഫ്രഞ്ച് നടന് ദാരുണാന്ത്യം

പാരിസ്: സ്‌കൈയിങ് അപകടത്തിൽ പ്രശസ്‌ത ഫ്രഞ്ച് നടൻ ഗാസ്‌പാർഡ് ഉല്യേൽ അന്തരിച്ചു. 37 വയസായിരുന്നു. കിഴക്കൻ ഫ്രാൻസിലെ ആൽപ്‌സ് പർവത നിരകളിൽ ചൊവ്വാഴ്‌ചയാണ് അപകടം നടന്നത്. സ്‌കൈയിങ്ങിനിടയിൽ മറ്റൊരാളുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബോധരഹിതനായ...

പരിസ്‌ഥിതി പ്രവർത്തകൻ പ്രൊഫ. എംകെ പ്രസാദ് അന്തരിച്ചു

കൊച്ചി: പരിസ്‌ഥിതി പ്രവർത്തകൻ പ്രൊഫ. എംകെ പ്രസാദ് അന്തരിച്ചു. 89 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. പാലക്കാട് ജില്ലയിലെ മുണ്ടൂരിലെ പരിഷത്തിന്റെ ഐആർടിസിയുടെ നിർമാണത്തിൽ വലിയ പങ്ക് വഹിച്ച...

കഥകിന്റെ മാന്ത്രികൻ ഇനിയില്ല; പണ്ഡിറ്റ് ബിർജു മഹാരാജ് വിടവാങ്ങി

ഡെൽഹി: കഥക് ഇതിഹാസം പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡെൽഹിയിലെ വസതിയിലാണ് അന്ത്യം. 83 വയസായിരുന്നു. ഇന്ത്യയിലെ കഥക് നൃത്തത്തിന്റെ പ്രധാന ആചാര്യൻമാരിൽ ഒരാളാണ് ബ്രിജ്മോഹൻ മിശ്ര എന്നറിയപ്പെടുന്ന പണ്ഡിറ്റ് ബിർജു...
- Advertisement -