Fri, Jan 23, 2026
22 C
Dubai
Home Tags Obituary news

Tag: obituary news

വെബ് സീരീസിലൂടെ ശ്രദ്ധേയനായ നടന്‍ ബ്രഹ്‌മ മിശ്ര മരിച്ച നിലയില്‍

മുംബൈ: മിർസാപൂർ വെബ് സീരീസിലൂടെ ശ്രദ്ധേയനായ നടൻ ബ്രഹ്‌മ മിശ്രയെ മരിച്ച നിലയിൽ കണ്ടെത്തി. മുംംബൈയിലെ വെർസോവയിലെ ഫ്‌ളാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പാതി ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. മരണം സംഭവിച്ച് രണ്ട് ദിവസമെങ്കിലും...

വിടി മുഹമ്മദലി സഖാഫിയുടെ പിതാവ് വീരാൻ നിര്യാതനായി

എടക്കര: കേരള മുസ്‌ലിം ജമാഅത്ത് എടക്കര സോൺ ജനറൽ സെക്രട്ടറി വിടി മുഹമ്മദലി സഖാഫിയുടെ പിതാവ് വഴിക്കടവ് വടക്കേതൊടിക വീരാൻ (90) നിര്യാതനായി. വഴിക്കടവ്, ആനപ്പാറ, പാണ്ടിക്കാട് തുടങ്ങിയ മഹല്ല് പള്ളികളിൽ മുഅദ്ദിനായി...

കെആര്‍ വിജയന് ആദരാഞ്‌ജലികള്‍ അര്‍പ്പിച്ച്‌ മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: ലോകസഞ്ചാരി കെആര്‍ വിജയന് ആദരാഞ്‌ജലി അര്‍പ്പിച്ച്‌ മന്ത്രി വി ശിവന്‍കുട്ടി. ജപ്പാന്‍ മോഹം ബാക്കിയാക്കിയാണ് വിജയന്‍ യാത്രയായതെന്നും, മോഹനയുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ചായക്കടയിൽ നിന്നും ലഭിക്കുന്ന...

ചായക്കട നടത്തി 26 രാജ്യങ്ങൾ സഞ്ചരിച്ച വിജയൻ വിടപറഞ്ഞു

കൊച്ചി: ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി വിജയൻ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ആഗ്രഹമുണ്ടെങ്കില്‍ ആർക്കും ലോകസഞ്ചാരത്തിന് കഴിയും എന്ന് നിരവധി തവണ...

മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെയു ഇഖ്‌ബാൽ നിര്യാതനായി

ജിദ്ദ: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെയു ഇഖ്‌ബാൽ ജിദ്ദയിൽ നിര്യാതനായി. സൗദിയിലെ പ്രശസ്‌ത മലയാളം പത്രമായ 'മലയാളം ന്യൂസ്' ലേഖകനായിരുന്നു. ഏറെ ചർച്ച ചെയ്യപ്പെട്ട ഗദ്ദാമ എന്ന സിനിമയുടെ രചന നിർവഹിച്ചതും...

തമിഴ് സംവിധായകനും നടനുമായ ആർഎൻആർ മനോഹർ അന്തരിച്ചു

ചെന്നൈ: തമിഴ് നടനും സംവിധായകനുമായ ആർഎൻആർ മനോഹർ അന്തരിച്ചു. 61 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കഴിഞ്ഞ 20 ദിവസങ്ങളായി കോവിഡ് ബാധയെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഡിഎംകെ നേതാവ് എൻആർ ഇളങ്കോവന്റെ...

ചരിത്രകാരന്‍ ബാബസാഹേബ് പുരന്ദരെ അന്തരിച്ചു

വിഖ്യാത ചരിത്രകാരനും എഴുത്തുകാരനുമായ പത്‌മഭൂഷണ്‍ ബാബാസാഹേബ് പുരന്ദരെ അന്തരിച്ചു. 99 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 5 മണിയോടെ പൂനെയിലെ ദീനാനന്ദ് മങ്കേഷ്‌കര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇദ്ദേഹത്തെ ഏതാനും ദിവസങ്ങൾക്കു...

മേജര്‍ ആനന്ദവല്ലി വിടപറഞ്ഞു; കേരളാ എന്‍സിസിയുടെ ആദ്യ വനിതാ കമാന്റിങ് ഓഫിസര്‍

തൃശൂര്‍: കേരളാ എന്‍സിസി ചരിത്രത്തിലെ ആദ്യ വനിതാ കമാന്റിങ് ഓഫിസര്‍ മേജര്‍ എംസി ആനന്ദവല്ലി അന്തരിച്ചു. തൃശൂര്‍ ചെമ്പുക്കാവിലുള്ള മകളുടെ വസതിയില്‍ വെച്ച് ഇന്നലെ വൈകീട്ട് 5നായിരുന്നു അന്ത്യം. 92 വയസായിരുന്നു. തൃശൂര്‍ 7...
- Advertisement -