Tag: obituary
നടൻ രമേശ് വലിയശാല അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്‌ത സീരിയല്‍ നടന്‍ വലിയശാല രമേശ് അന്തരിച്ചു. 54 വയസായിരുന്നു. തിരുവനന്തപുരം വലിയശാല സ്വദേശിയാണ്. ഇരുപത്തിരണ്ട് വര്‍ഷമായി സീരിയല്‍, സിനിമാ രംഗത്ത് സജീവമായിരുന്നു രമേശ്. നാടകരംഗത്ത് നിന്നാണ് സീരിയലിലേക്ക് എത്തിയത്.
തിരുവനന്തപുരം മോഡൽ...
മലയാള സിനിമയിലെ മുൻനിര സംവിധാന സഹായി പികെ ജയകുമാർ അന്തരിച്ചു
കൊച്ചി: മലയാള സിനിമയിലെ മുൻനിര സംവിധാന സഹായി ആയിരുന്ന പികെ ജയകുമാർ (38) അന്തരിച്ചു. ഹൃദയ സ്‌തംഭനമായിരുന്നു മരണകാരണം. പരേതനായ കൃഷ്‌ണൻകുട്ടിയുടെയും ചന്ദ്രികയുടെയും മകനാണ്. ബി ഉണ്ണികൃഷ്‌ണൻ, അനിൽ സി മേനോൻ, സുനിൽ...
മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഒ ചന്ദ്രശേഖരൻ അന്തരിച്ചു
കൊച്ചി: ഇന്ത്യൻ ഫുട്ബോൾ താരമായിരുന്ന മലയാളി ഒളിമ്പ്യൻ ഒ ചന്ദ്രശേഖരൻ (85) അന്തരിച്ചു. കൊച്ചിയിൽ വച്ചാണ് മരണപ്പെട്ടത്. 1960ലെ റോം ഒളിമ്പിക്‌സിൽ മൽസരിച്ച ഇന്ത്യൻ ഫുട്ബോൾ ടീമിൽ അംഗമായിരുന്നു അദ്ദേഹം. 1962ൽ ഏഷ്യൻ...
മുൻ ഗതാഗത മന്ത്രി കെ ശങ്കരനാരായണ പിള്ള അന്തരിച്ചു
നെടുമങ്ങാട്: മുൻ ഗതാഗതമന്ത്രി കെ.ശങ്കരനാരായണ പിള്ള (76) അന്തരിച്ചു. തിങ്കളാഴ്‌ച രാത്രി 11.30ന് പഴവടിയിലെ വീട്ടിൽ കുഴഞ്ഞു വീണ ഇദ്ദേഹത്തെ നെടുമങ്ങാട് ജില്ലാ ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 1987 മുതൽ...
ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി
തിരുവനന്തപുരം: വർക്കല ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ (99) സമാധിയായി. വർക്കല ശ്രീ നാരായണ മിഷൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്ന് വൈകീട്ട് അഞ്ചിനാണ് സമാധിയിരുത്തം. ദീർഘകാലം ശിവഗിരി ശ്രീനാരായണ ധർമസംഘം...
കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമിയുടെ മാതാവ് നിര്യാതയായി; ഖബറടക്കം രാവിലെ 9ന്
നിലമ്പൂർ: കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡണ്ടും നിലമ്പൂർ മജ്‌മഅ് സഖാഫത്തിൽ ഇസ്‌ലാമിയ ജനറൽ സെക്രട്ടറിയുമായ കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമിയുടെ മതാവും പരേതനായ കിഴക്കയിൽ ബീരാൻ കുട്ടി ഹാജിയുടെ ഭാര്യയുമായ സാറ...
പ്രമുഖ ആന്റിവൈറസ് സോഫ്റ്റ്‌വെയർ സ്‌ഥാപകൻ ജോൺ മകഫീ ജയിലിൽ മരിച്ച നിലയിൽ
ബാഴ്‌സലോണ: ലോകപ്രശസ്‌ത ആന്റിവൈറസ് സോഫ്റ്റ്‌വെയറായ 'മകഫീ'യുടെ സ്‌ഥാപകന്‍ ജോണ്‍ മകഫീയെ(75) ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാഴ്‌സലോണയിലെ ജയിലില്‍ മകഫീ ജീവനോടുക്കിയതാണെന്ന് സ്‌പാനിഷ് അധികൃതര്‍ അറിയിച്ചു. നികുതി വെട്ടിപ്പിന് കഴിഞ്ഞ വര്‍ഷമാണ് മകഫീ...
ഗാനരചയിതാവും കവിയുമായ പൂവച്ചൽ ഖാദർ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്‌ത ഗാനരചയിതാവും കവിയുമായ പൂവച്ചൽ ഖാദർ അന്തരിച്ചു. 73 വയസായിരുന്നു. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചകിൽസയിലായിരുന്നു. ന്യുമോണിയ ബാധ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്‌ഥയിൽ എത്തിച്ചിരുന്നു. ഹൃദയാഘാതമാണ് മരണ...






































