നടൻ രമേശ്‌ വലിയശാല അന്തരിച്ചു

By Staff Reporter, Malabar News
ramesh-valiyasala
Ajwa Travels

തിരുവനന്തപുരം: പ്രശസ്‌ത സീരിയല്‍ നടന്‍ വലിയശാല രമേശ് അന്തരിച്ചു. 54 വയസായിരുന്നു. തിരുവനന്തപുരം വലിയശാല സ്വദേശിയാണ്. ഇരുപത്തിരണ്ട് വര്‍ഷമായി സീരിയല്‍, സിനിമാ രംഗത്ത് സജീവമായിരുന്നു രമേശ്. നാടകരംഗത്ത് നിന്നാണ് സീരിയലിലേക്ക് എത്തിയത്.

തിരുവനന്തപുരം മോഡൽ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. കോളേജ് പഠനകാലത്ത് നാടകത്തിൽ സജീവമായി. പൗർണമിതിങ്കൾ എന്ന പരമ്പരയിലാണ് ഏറ്റവും ഒടുവിലായി വേഷമിട്ടത്. നിർമാതാവും പ്രൊഡക്ഷൻ കൺഡ്രോളറുമായ എൻഎം ബാദുഷയാണ് വിയോഗവാർത്ത ഫേസ്ബുക്ക് പോസ്‌റ്റിലൂടെ അറിയിച്ചത്.

Read Also: സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കാൻ മുന്നൊരുക്കങ്ങൾ ആരംഭിച്ചു; വിദ്യാഭ്യാസ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE