മുൻ ഗതാഗത മന്ത്രി കെ ശങ്കരനാരായണ പിള്ള അന്തരിച്ചു

By Staff Reporter, Malabar News
k sanakranarayanan pillai
Ajwa Travels

നെടുമങ്ങാട്: മുൻ ഗതാഗതമന്ത്രി കെ.ശങ്കരനാരായണ പിള്ള (76) അന്തരിച്ചു. തിങ്കളാഴ്‌ച രാത്രി 11.30ന് പഴവടിയിലെ വീട്ടിൽ കുഴഞ്ഞു വീണ ഇദ്ദേഹത്തെ നെടുമങ്ങാട് ജില്ലാ ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 1987 മുതൽ 1991 വരെ രണ്ടാം ഇകെ നായനാർ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു ശങ്കരനാരായണൻ പിള്ള.

കെപിസിസി ജനറൽ സെക്രട്ടറിയായും, കെഎസ്‌യു, യൂത്ത് കോൺഗ്രസ് എന്നിവയുടെ നേതൃനിരയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് തവണ എംഎൽഎയായി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്. ഭാര്യ: ഗിരിജ. മക്കൾ: അശ്വതി ശങ്കർ, അമ്പിളി ശങ്കർ. മരുമക്കൾ: വിശാഖ്, ശ്യാം നാരായണൻ.

Read Also: സംസ്‌ഥാനത്തെ ബക്രീദ് ഇളവ്; സുപ്രീം കോടതിയുടെ തീരുമാനം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE