Thu, Jan 22, 2026
21 C
Dubai
Home Tags Oman News

Tag: Oman News

ആഗോള ജീവിതനിലവാര സൂചികയിൽ ചരിത്രനേട്ടം കുറിച്ച് ഒമാൻ

ആഗോള ജീവിതനിലവാര സൂചികയിൽ ചരിത്രനേട്ടം കുറിച്ച് ഒമാൻ. ഏഷ്യയിലും മിഡിൽ ഈസ്‌റ്റ് മേഖലയിലും ഒന്നാം സ്‌ഥാനം സ്വന്തമാക്കിയാണ് ഒമാന്റെ നേട്ടം. സുരക്ഷ, ആരോഗ്യ സേവനം, കുറഞ്ഞ മലിനീകരണം എന്നിവ റാങ്കിങ്ങിൽ നിർണായകമായി. ഖത്തറാണ്...

ഒമാൻ പ്രവാസികൾക്ക് ആശ്വാസം; പിഴയില്ലാതെ വിസ പുതുക്കാം, സമയപരിധി നീട്ടി

മസ്‌കത്ത്: വർക്ക് പെർമിറ്റ് (വിസ) കാലാവധി കഴിഞ്ഞും ഒമാനിൽ തുടരുന്ന പ്രവാസികൾക്ക് പിഴകളില്ലാതെ കരാർ പുതുക്കുന്നതിനും രാജ്യം വിടുന്നതിനും അനുവദിച്ചിരിക്കുന്ന ഗ്രേഡ് പിരീഡ് നീട്ടിയതിൽ കൃത്യത വരുത്തി റോയൽ ഒമാൻ പോലീസ് (ആർഒപി)....

ഒമാനിൽ കുടുംബ വിസ പുതുക്കൽ ഇനി എളുപ്പമല്ല; പുതിയ നിയമം പ്രാബല്യത്തിൽ

മസ്‌ക്കത്ത്: പ്രവാസികളുടെ കുടുംബ വിസയും കുട്ടികളുടെ ഐഡി കാർഡും ജീവനക്കാരുടെ ഐഡി കാർഡും പുതുക്കുന്നതിനും ഒമാനിൽ ഇനി കൂടുതൽ രേഖകൾ ആവശ്യം. കഴിഞ്ഞദിവസം മുതലാണ് പരിഷ്‌കരണം പ്രാബല്യത്തിൽ വന്നത്. കുട്ടികളുടെ ഐഡി കാർഡ് പുതുക്കുന്നതിന്...

കനത്ത മഴ; ഒമാനിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു

മസ്‌ക്കറ്റ്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒമാനിൽ മരിച്ച ആളുകളുടെ എണ്ണം 11 ആയി ഉയർന്നു. മുന്നറിയിപ്പുകൾ അവഗണിച്ചതാണ് അപകട മരണങ്ങൾ വർധിക്കാൻ കാരണമെന്നാണ് റിപ്പോർട്. ദോഫാറിലെ വാദിയിൽപ്പെട്ടും ഖുറിയാത്ത് വിലായത്തിലെ താഴ്‌വരയിൽപ്പെട്ടും 4...

ഒമാനിൽ കനത്ത മഴ; വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു

മസ്‌ക്കറ്റ്: കനത്ത മഴയിൽ അപകടങ്ങൾ പതിവായതോടെ ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടാൻ തീരുമാനം. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. രാജ്യത്തെ ദാഖിലിയ, ദാഹിറ, തെക്കന്‍ ബാത്തിന എന്നീ...

ഒമാനിൽ കുട്ടികൾ ഉൾപ്പടെ 5 ഇന്ത്യക്കാരെ കടലിൽ കാണാതായി

മസ്‌ക്കറ്റ്:  ഒമാനിലെ സലാലയിൽ കടലിൽ വീണ് 3 കുട്ടികളടക്കം 5 പേരെ കാണാതായി. ഇന്നലെ വൈകുന്നേരത്തോടെയാണ് 8 പേരടങ്ങിയ സംഘം ദോഫാര്‍ ഗവര്‍ണറേറ്റിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മുഗ്‌സെയിലില്‍ ബീച്ചില്‍ വച്ച്...

ശക്‌തമായ മഴ തുടരുന്നു; ഒമാനിൽ ഒരാൾ മരിച്ചു

മസ്‌ക്കറ്റ്: ഒമാനിൽ ശക്‌തമായ മഴ തുടരുന്നു. കനത്ത മഴയെ തുടർന്ന് വിവിധയിടങ്ങളില്‍ കുടുങ്ങിപ്പോയ നിരവധിപ്പേരെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റിയതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. കൂടാതെ വെള്ളക്കെട്ടിൽ അകപ്പെട്ട ഒരു...

വാഹനവുമായി വെള്ളത്തിലൂടെ സാഹസിക അഭ്യാസം; യുവാവ് അറസ്‌റ്റില്‍

മസ്‍കറ്റ്: വാഹനവുമായി വെള്ളത്തിലൂടെ സാഹസിക അഭ്യാസം നടത്തിയ സ്വദേശി യുവാവിനെ അറസ്‌റ്റ് ചെയത് റോയല്‍ ഒമാന്‍ പോലീസ്. രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ നിറഞ്ഞൊഴുകിയ വാദിയിലൂടെ വാഹനം ഓടിക്കുകയായിരുന്നു ഇയാള്‍. ജബല്‍...
- Advertisement -