Tag: Omicron Kerala
കോവിഡ് ക്ളസ്‌റ്റര്‍ മറച്ചുവെക്കുന്ന സ്‌ഥാപനങ്ങള്‍ക്ക് എതിരെ നടപടി; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് ക്ളസ്‌റ്ററുകള്‍ മറച്ച് വെക്കുന്ന സ്‌ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
പത്തനംതിട്ടയില്‍ ഒമൈക്രോണ്‍ ക്ളസ്‌റ്ററായ സ്വകാര്യ നഴ്‌സിംഗ് കോളേജ് ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചിരുന്നില്ല....
സംസ്‌ഥാനത്ത് 59 പേർക്ക് കൂടി ഒമൈക്രോൺ
തിരുവനന്തപുരം: സംസ്‌ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ആലപ്പുഴ- 12, തൃശൂര്‍- 10, പത്തനംതിട്ട- 8, എറണാകുളം- 7, കൊല്ലം- 6, മലപ്പുറം- 6, കോഴിക്കോട്- 5, പാലക്കാട്- 2, കാസര്‍ഗോഡ്-...
സംസ്‌ഥാനത്തെ കോവിഡ് കുതിപ്പ് ഒമൈക്രോൺ തരംഗമായി കണക്കാക്കാം; വിദഗ്‌ധർ
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഉണ്ടാകുന്ന കോവിഡ് വ്യാപനത്തെ ഒമൈക്രോൺ തരംഗമായി കണക്കാക്കാമെന്ന് വ്യക്‌തമാക്കി വിദഗ്‌ധർ. നിലവിൽ വലിയ കോവിഡ് ക്ളസ്‌റ്ററുകളാണ് സംസ്‌ഥാനത്ത് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ സ്‌കൂളുകളിൽ അടക്കം നിയന്ത്രണങ്ങൾ വേണ്ടി വന്നേക്കും....
ഒമൈക്രോൺ; കേസുകള്‍ 421 ആയി, അതീവ ജാഗ്രതയില്ലെങ്കില്‍ ആപത്ത്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോൺ ഉൾപ്പടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനത്തെ ഒമൈക്രോൺ കേസുകള്‍ 421 ആയി. പ്രതിദിന കോവിഡ്...
തിരുവനന്തപുരം ഫാർമസി കോളേജിൽ 40 വിദ്യാർഥികൾക്ക് കോവിഡ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോൺ ഭീഷണി ശക്‌തമാക്കി പത്തനംതിട്ടയിൽ ആദ്യ ക്ളസ്‌റ്റർ രൂപപ്പെട്ടതായി റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് തിരുവനന്തപുരം ഫാർമസി കോളേജിലും കോവിഡ് വ്യാപനം. കോളേജിലെ 40 വിദ്യാർഥികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. നിരവധി പേർ...
സംസ്‌ഥാനത്ത് 76 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട്...
സംസ്‌ഥാനത്ത് 17 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് 17 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം- 8, പാലക്കാട്- 2, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്-...
നടി ശോഭനക്ക് ഒമൈക്രോൺ സ്‌ഥിരീകരിച്ചു
തിരുവനന്തപുരം: നടിയും നർത്തകിയുമായ ശോഭനക്ക് കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ സ്‌ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ വ്യക്‌തമാക്കിയത്. താൻ രണ്ട് ഡോസ് വാക്‌സിനെടുത്തെന്നും, അതിൽ ഇപ്പോൾ സന്തോഷിക്കുന്നുവെന്നും ശോഭന വ്യക്‌തമാക്കുന്നു. രണ്ട്...